Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ പ്രേതം(HORROR – CRIME THRILLER)-2

ഞാൻ : എങ്ങനെ അത് ഒന്ന് കാണിച്ചു തരുമോ.?
അവൾ :പോടാ..

“പെട്ടന്ന് ടീച്ചർ അടുത്ത് വന്നു പറഞ്ഞു”

ടീച്ചർ :ആ രണ്ടുപേരും ക്ലാസ്സിൽ കയറിക്കോ ഇനി ലേറ്റ് ആയാൽ ക്ലാസ്സ് കഴിയും വരെ പുറത്തായിരിക്കും.

“അവൾ തലയാട്ടി ”
ഞാൻ ടീച്ചറെ നോക്കി ഒന്ന് ചിരിച്ചു ക്ലാസ്സിൽ കയറി…

ഞാൻ ബാക്ക് ബെഞ്ചിൽ സ്ഥാനം പിടിച്ചു.
അവൾ അതെ നിരയിലെ ബാക്ക് ബെഞ്ചിൽ തന്നെയാണ് ഇരുന്നത്.

ടീച്ചർ ക്ലാസ്സിൽ എടുക്കൽ വീണ്ടും തുടങ്ങി.
ഞാൻ ഇടക്ക് അവളെ പാളി നോക്കി കൊണ്ടിരിന്നു. അവൾ എന്നെയും ഇടക്ക് നോക്കുന്നുണ്ട്.

മിഥുൻ ആണെങ്കിൽ വരുന്നത് കാണുന്നില്ല.
“അവനു വല്ല പേടി പനിയും പിടിച്ചോ..?”

അങ്ങനെ ഓരോ പിരീഡ് കഴിയാൻ തുടങ്ങി.
എന്റെ നോട്ടം കണ്ടിട്ടാനന്ന് തോന്നുന്നു
നിവേദിത നെഞ്ചിൽ വിരിച്ച ശ്വാൽ എനിക്ക് കാണാൻ വേണ്ടി നീക്കി വെക്കുന്നുണ്ട്…
വേറെ ആരോടും പറയല്ലേ എന്ന് അവൾ ആംഗ്യം കാണിക്കുകയും ചെയ്തു.

“അവൾക്ക് നല്ല താൽപര്യം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി. ”

അങ്ങനെ ലഞ്ച് ടൈം ആയപ്പോൾ ഞാൻ കാന്റീനിൽ പോയി ഫുഡ്‌ കഴിച്ചു. മിഥുൻ ഇല്ലാത്തത് കൊണ്ട് വളരെ ബോർ ആയിരുന്നു. പിന്നെ ഏക ആശ്വാസം നിവേദിതയായിരുന്നു.

“മിഥുനിന് എന്ത് പറ്റിക്കാണും എന്ന് എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ”

അങ്ങനെ സമയം നീങ്ങി കൊണ്ടിരുന്നു.
ഉച്ചക്ക് ശേഷം ഓരോ ക്ലാസ്സ്‌ ആയി മാറി.. മാറി വന്നു.

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025