Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ പ്രേതം 4 shiYas

അവൻ പറഞ്ഞതും ഞാൻ ഒന്ന് തരിച്ചു പോയി….

“ഡാ… ഞാൻ ഇല്ലാ…. ”
അവൻ ഒരു സിഗരറ്റ് എനിക്ക് നീട്ടി…

” വാ പോകാം “

“ഇല്ലാ… വേറെ എവിടെ വേണമെങ്കിലും പോകാം കാവിലേക്ക് ഞാൻ ഇല്ലാ…”.എന്ന്  ഞാൻ പറഞ്ഞു ലെറ്റർ എടുത്ത് സിഗരറ്റ് കത്തിക്കാൻ തുടങ്ങി…

പെട്ടന്ന് ശക്തമായ കാറ്റ് അടിച്ചു…
ഞാൻ കൈകൾ കൊണ്ട് മറച്ചു സിഗരറ്റ് കത്തിക്കാൻ തുടങ്ങി…

” നീ വരും എന്റെ കൂടേ… “

അവനെ ശ്രദ്ധിക്കാതെ ഞാൻ വീണ്ടും സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു…

പെട്ടന്ന്  മേഘം ചന്ദ്രനെ മറച്ചു…
ശക്തിയായ കാറ്റു ആഞ്ഞുഅടച്ചു… ഈ സിഗരറ്റ് കത്തിക്കാൻ കാറ്റ് അനുവദിക്കുന്നില്ല..

” നീ എന്റെ കൂടേ കാവിലേക്ക് വരും “

ആ ശബ്ദം ഒരു സ്ത്രീയുടെയായിരുന്നു.   ആ ശബ്ദത്തോടൊപ്പം
കാറ്റുവീശുന്നത് നിലച്ചു  ഒപ്പം ലൈറ്റർ കത്തിയതും അപ്പോഴായിരുന്നു.   .. ആ വെളിച്ചത്തിൽ ഞാൻ അവനെ കണ്ടതും പിറകിലേക്ക് തെറിചതും ഒരു മിച്ചായിരുന്നു….. “എസ്ക്യൂസ്‌മി സാർ ..  യുവർ ഫുഡ്‌.. !”
ആ ശബ്ദം എന്നെ വർത്തമാനകാലത്തിൽ എത്തിച്ചു.

തുടരും…..
By ഷിയാസ്..

നിങ്ങളുടെ കമന്റ്‌കൾ വരട്ടെ….. !!

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025