ഭക്ഷണം ടേബിളിൽ വെച്ചു മുറിയിലേക്ക് ചെന്നു.കസേരയിൽ അഴിച്ചിട്ട വസ്ത്രങ്ങളും ബാത്‌റൂമിൽ നിന്ന് ശബ്ദവും.അത് ശരി. ഇപ്പോൾ ആണോ കുളിക്കുന്നത്. അനു പതിയെ പുറത്തേക്ക് നടന്നു ഹാളിൽ വന്നപ്പോൾ അകത്തു ബാത്രൂം തുറക്കുന്ന ശബ്ദം. അനു ഒന്ന് നിന്നു. തിരിഞ്ഞു നോക്കിയ അനു അകത്തേക്ക് നോക്കി. ഒരു ടവൽ മാത്രം ധരിച്ചു ഷീല.ആരും ഇല്ലാത്തത് കൊണ്ട് ആകും ഇങ്ങനെ. ഒന്ന് പരീക്ഷിച്ചാലോ. അനു വാതിൽ തുറന്നു അകത്തേക്ക് കയറി. പെട്ടന്ന് ആരോ വന്നതറിഞ്ഞ ഷീല തന്റെ കൈകൾ കൊണ്ട് മാറ് മറച്ചു തിരിഞ്ഞു നിന്നു.
അനു:ഞാനാ ചേച്ചി, അനു. ചേച്ചി വാതിൽ തുറന്ന് ഇട്ടിട്ടാണോ കുളിച്ചത്.
ഷീല:അല്ല,
അനു:മുൻവാതിൽ തുറന്ന് കിടക്കുവായിരുന്നു.
ഷീല ഒന്ന് മൂളി. ഇപ്പോഴും അവൾ തിരിഞ്ഞു നില്കുന്നത് കണ്ട് അനുവിന്റെ ഉള്ളിൽ ചിരി വന്നു. അനു കട്ടിലിൽ ഇരുന്നു.
അനു:ചേച്ചി ഡ്രസ്സ് മാറിക്കോ. എനിക്കും നല്ല ക്ഷീണം. അനു തന്റെ ഷർട്ടിന്റെ മൂന്ന് ബട്ടൻസ് ഊരി വിടർത്തി കട്ടിലിൽ കിടന്നു. തന്റെ കറുത്ത ബ്രയിലേക്ക് നോക്കി നിൽക്കുന്ന ഷീല. അനുവിന്റെ ഉള്ളിൽ ചെറിയ നനവ് വന്നു.ഷീല തന്റെ ഡ്രസ്സ് എടുത്തു വേഗം ബാത്‌റൂമിന്റെ ഉള്ളിലേക്ക് ചെന്നു.
അനു(നീ ഇപ്പോൾ പൊയ്ക്കോ പെണ്ണെ,ഇവിടുന്ന് നീ പോവുന്നതിനു മുൻപ് നിന്റെ ഈ സ്വഭാവം ഞങ്ങൾ മാറ്റും). അല്പം കഴിഞ്ഞു ഷീല വസ്ത്രം മാറി പുറത്ത് ഇറങ്ങി.അനു അപ്പോഴും അങ്ങനെ തന്നെ കിടന്നു.ഷീല അവളുടെ ആ കിടപ്പ് കണ്ട് നോക്കി ഇരുന്നു. തന്നെക്കാൾ വലിയ മുല ഉണ്ട് ഇവൾക്ക്. ഇത് എങ്ങനെ. ഒരു അത്ഭുതം തന്നെ. പെട്ടന്ന് അനുവിന്റെ ഫോൺ ബെൽ അടിച്ചു. അനു കണ്ണ് തുറന്നു. ആദ്യം കാണുന്നത് തന്റെ മുലയിലേക്ക് നോക്കി നിൽക്കുന്ന ഷീല.
അനു(സ്വന്തം ശരീരം ആരെയും കാണിക്കില്ല. ബാക്കി ഉള്ളവരുടെ നോക്കി ഇരിക്കാൻ ഒരു നാണവും ഇല്ല താനും.)
അനു:ഹലോ,വന്നോ.. ഞാൻ ദാ എത്തി. അനു എഴുന്നേറ്റു ബട്ടൻസ് ഒക്കെ ഇട്ടു.: ഞാൻ പോട്ടെ ചേച്ചി. വണ്ടി വന്നു. വൈകിട്ട് കാണാം. അപ്പോൾ. ഒക്കെ.. അനു ഷീലയുടെ കവിളിൽ പിച്ചി. അപ്പോഴും അവരുടെ നോട്ടം തന്റെ മുലയിൽ മാത്രമാണ്. അതിൽ അനുവിന് അഭിമാനം തോന്നി. അവരെക്കാൾ തനിക്ക് ഉണ്ടല്ലോ എന്നൊരു അഭിമാനം. അനു വേഗം സ്റ്റേഷനിൽ തിരിച്ചു പോയി.തന്റെ ജോലികൾ എല്ലാം അനു വേഗം തീർക്കാൻ തുടങ്ങി. വിശേഷങ്ങൾ സ്കൂളിലെ ചിത്രയെയും സഫ്നയെയും അറിയിച്ചു.അവർ സ്കൂളിൽ നിന്ന് വീട്ടിലെ വഴിയിൽ എത്തിയപ്പോൾ അനുവിനെ വിളിച്ചു.
അനു:വീട്ടിൽ എത്തിയോ,
സഫ്ന:ഇല്ല. റോഡിൽ ആണ്. ചേച്ചി അവളെ ശരിയ്ക്കും സുഖിപ്പിച്ചു എന്ന് തോന്നുന്നു.
അനു:പിന്നെ, എനിക്ക് ഇങ്ങോട്ട് വരാൻ കാൾ വന്നു. ഇല്ലേൽ ബാക്കി കൂടി ഊരി കാണിച്ചു സുഖിപ്പിച്ചേനെ.
ചിത്ര:ഡീ പെണ്ണെ, ആരേലും കേൾക്കും ഇത്. നീ വേഗം വാ. ഫോൺ വെയ്ക്കുവാ. ഞങ്ങൾ ചില പ്ലാൻ ഒക്കെ വെച്ചിട്ടുണ്ട്. നോക്കാം.
അവർ വീട്ടിലേക്ക് ചെന്നു കാളിങ് ബെൽ അടിച്ചു.ഷീല വാതിൽ തുറന്നു.
സഫ്ന:ഹായ് ചേച്ചി, ഞാൻ സഫ്ന.
ചിത്ര:ഞാൻ ചിത്ര. ഞങ്ങൾ ഇവിടെ……
ഷീല:അറിയാം. വാ.
സഫ്ന:ചേച്ചി എപ്പോൾ എത്തി.
ഷീല:ഉച്ചയ്ക്ക് മുൻപ് വന്നു.
ചിത്ര:ഹോ, ഞങ്ങൾ ഒന്ന് കുളിക്കട്ടെ ഷീല. എന്നിട്ട് വിശേഷങ്ങൾ പറയാം.അവർ ഒരുമിച്ചു മുറിയിലേക്ക് പോകുന്നത് ഷീല നോക്കി നിന്നു. വാതിൽ തുറന്ന് ഇട്ടു തന്നെ അവർ വസ്ത്രം മാറാൻ തുടങ്ങി.
സഫ്ന:അവൾ അവിടെ തന്നെ ഇരിക്കുവാ…ഇങ്ങോട്ട് ഒന്ന് വരുത്തിയാലോ.
