Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂവിൽ ഒരു മരുപ്പച്ച 3

ഞാൻ പുറത്തിറങ്ങി…ഒരു സിഗരറ്റ് കത്തിച്ചു…
എനിക്കെന്താണ് സംഭവിക്കുന്നതെന്ന് എനിക്കുതന്നെ നിശ്ചയമില്ലായിരുന്നു…ക്ലിനിക്കിനു പിറകിലെ മരത്തണലിലിരുന്ന് ഒന്നിനുപിറകെ ഒന്നായി ഞാൻ വലിച്ചുകൊണ്ടിരുന്നു…
ഞാൻ ഒരിക്കലും ഇങ്ങനെയായിരുന്നില്ലല്ലോ, അതുവരെ അനുഭവിച്ചറിയാതിരുന്നിരുന്ന നിർമ്മലമായൊരു സ്നേഹത്തിന്റെ ആഴിയിലകപ്പെട്ടതാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്…
“ഡാ മനൂ, ഒരു വലി തന്നേ”
സലാം വാൻ സൈഡാക്കി ഇറങ്ങി വന്നു, “എന്താണ് അണ്ടി പോയ അണ്ണാനെ പോലെ?”
“ഓ ഒന്നൂല്ല”
“പിന്നെന്താടാ, മനസ്സിൽ വല്ല മൈരും കുടുങ്ങിയോ?”
“ഏയ് അങ്ങനെയൊന്നുമില്ല”
“നീയെപ്പോഴും ആ സുന്ദരിച്ചേച്ചിയുമായി സൊള്ളിയിരിക്കുന്നത് കാണാമല്ലോ?  ഉം..?”
“അതെന്റെ ചേച്ചിയല്ലേ!”
“ആ, അങ്ങനെയാണെങ്കിൽ നല്ലത്..ഓരോന്നിലും പോയി ചാടണ്ട, നാട് സൗദിയാണ്…നിയമങ്ങളൊക്കെ അറിയാല്ലോ, പിന്നെ, അവരുടെ കുടുംബം…ഡാ, മനസ്സിൽ വല്ല ആശയുമുണ്ടെങ്കിൽ അതിപ്പഴേ അങ്ങ് നുള്ളിക്കളഞ്ഞേക്ക്”
“ഉം” ഞാൻ മറുപടി ഒരു മൂളലിലൊതുക്കി..പിന്നെയും കിളിപോയി ഓരോന്നോർത്തുകൊണ്ടിരുന്നു..
ഡിഗ്രി അവസാനവർഷം, ബാബു ഏതോ ഒരുത്തിയുടെ പൂറിൽ വിരലിട്ടിളക്കിയത് വീരസാഹസമായി വന്നു പറഞ്ഞതും അവനെ ഉപദേശിച്ചു നേരെയാക്കാൻ നോക്കിയതും അവന്റെ വായിൽനിന്നും പുളിച്ചതെറികേട്ടതും എല്ലാം…

ആനക്കുണ്ടി ലാലിച്ചേച്ചിയെ കെട്ടിച്ചുവിട്ടത് പാടത്തിൻറെ അക്കരെയുള്ള ഒരു വീട്ടിലേക്കായിരുന്നു…ലാലിചേച്ചി പാടവരമ്പത്തുകൂടെ വീട്ടിലേക്കുപോവുമ്പോൾ ചുമ്മാ ഞാനും പിറകെ നടക്കും…ചുമ്മാ…ആടിക്കളി ക്കുന്ന ചന്തി കാണാൻ..രാത്രി അതോർത്ത് വാണംവിടാൻ..
ഞാറു നടുന്ന ചെറുമികളെയും നോക്കിയിരുന്നിട്ടുണ്ട്…വരിവരിയായി കുനിഞ്ഞുനിൽക്കുന്ന മുലകൾ…
പെരുമ്പാമ്പിനെയും മൂർക്കനേയും വകവെക്കാതെ കൈതക്കാട്ടിലും കുറുന്തോട്ടിക്കാട്ടിലുമെല്ലാം ഒളിച്ചിരുന്ന് കുളിസീൻ കണ്ടത്….
ബസിലെ ജാക്കിയിൽ എനിക്ക് അശേഷം താൽപര്യമുണ്ടായിരുന്നില്ല,…ഒന്നുമുണ്ടായിട്ടല്ല..ഞാനെന്നും വേദനിക്കുന്നവരുടെയും അപമാനിക്കപ്പെടുന്നവരുടെയും കൂടെയായിരുന്നു…
പക്ഷെ വേറൊരു കാര്യം.. ഒന്നുരണ്ടുപ്രാവശ്യം ചിലരൊക്കെ എന്നെ ജാക്കിവെച്ചിട്ടുണ്ട്..സത്യം…ഒരിക്കൽ രാത്രി പത്തുമണിക്ക് കോഴിക്കോട് കെസ്ആർടിസി സ്റ്റാൻഡിൽ പോസ്റ്റായി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025