Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലേക്ക് ഒരു യാത്ര

എന്നാ സുനോജ് കുളിച്ചു ഫ്രഷായിക്കോ. ഞാൻ കുളിച്ചു വന്നപ്പോഴേക്കും ചേട്ടൻ കയ്യില്ലാത്ത ഇന്നർ ബനിയനും ഒരു ട്രാക്ക് സ്യൂട്ടും ഇട്ടു കുളിക്കാൻ റെഡി ആയി നിൽക്കുന്നു. നെഞ്ചത്തും കയ്യിലും ഒരു രോമം പോലുമില്ല. ബെഡിലേക്കു ഇരുന്ന ഞാൻ അപ്പോഴാണ് സത്യത്തിൽ ബാത്‌റൂമിലേക്ക് കയറിയ ചേട്ടന്റെ ബാക്ക് ശ്രദ്ധിച്ചത് ഉരുണ്ടു തടിച്ച ചന്തികൾ ആ ട്രാക്ക് സ്യൂട്ടിൽ കിടന്നു തുളുമ്പുന്നപോലെ…
7.30pm ആയി പിന്നെ ഞങ്ങള് ഡിന്നർ കഴിക്കാൻ പോയി അന്യായ ഫുഡ്‌ ആണിവിടെ രണ്ടു പെഗ്ഗ് അടിച്ചിട്ട് പോയാൽ ശരിക്കും അര്മാദിച്ചു കഴിക്കാം പക്ഷേ ഇപ്പോൾ ഇവിടെ bar സ്റ്റോപ്പ്‌ ചെയ്തിരുന്നു.. ഫുഡ്‌ കഴിച്ചു ഓരോ ഐസ്ക്രീം എടുത്തു കഴിച്ചു കൊണ്ടാണ് റൂമിലേക്ക്‌ നടന്നത്.. മസ്കറ്റിലേക്കാൾ തണുപ്പാണിവിടെ ഇപ്പോൾ.. റൂമിലെത്തി mob എടുത്തു പുറത്തിറങ്ങി വീട്ടിലേക്കു വിളിച്ചു കുറച്ചു നേരം വാട്സ്ആപ്പ് നോക്കി പിന്നെ തിരിച്ചു റൂമിലേക്ക്‌ കയറി. ചേട്ടൻ അപ്പോൾ tv യും കണ്ടു ബെഡിൽ പുതച്ചു മൂടി കിടക്കുവാ.തല മാത്രമേ പുറത്ത് കാണുന്നുള്ളൂ.
ഞാൻ എന്റെ ബെഡിൽ ഇരുന്നു ചേട്ടനെ നോക്കി ചിരിച്ചു…
എന്താടാ ഒരു കള്ള ചിരി..
ഒന്നുമില്ല.. ഡ്രസ്സ്‌ ചെയ്യുന്നില്ലേ..
ചെക്കന് എന്നെ ഡ്രസ്സ്‌ ചെയ്തു കാണാൻ അത്ര കൊതിയുണ്ടോ…
പിന്നല്ലാതെ… എന്നെ പറഞ്ഞു കൊതിപ്പിചില്ലേ…
ഉവ്വാ… എനിക്ക് പേടിയാ ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞാൽ നീ എന്നെ കേറി പിടിച്ചാലോ…
അതു ശരിയാ.. ഞാൻ കേറി പിടിക്കും ഞാനും പറഞ്ഞു..
അയ്യോ… എന്നാ മോൻ പോയി ആ ഡോർ ലോക്ക് ചെയ്യു..
ഞാനെഴുനേറ്റു പോയി ഡോർ lock ചെയ്തു വന്നു എന്നിട്ടും ചേട്ടൻ ആ കിടപ്പു തന്നെ..
സത്യത്തിൽ എനിക്ക് ദേഷ്യം വന്നു എന്നാലും അതു പുറത്ത് കാണിക്കാതെ ചേട്ടൻ പുതച്ചിരുന്ന പുതപ്പു വലിച്ചു മാറ്റി….
എന്റമ്മോ… കയ്യില്ലാത്തൊരു ചുവന്ന നിറയെ കൊച്ചു പൂക്കളുടെ ഡിസൈൻ ഉള്ള മുട്ടോളം എത്തുന്ന ഫ്രോക് ഇട്ടാണ് ചേട്ടൻ കിടന്നിരുന്നത്.. ചെറുതായി ഉയർന്നു നിൽക്കുന്ന മുലകൾ, വെളുത്തു തുടുത്ത് ഒരു രോമം പോലുമില്ലാത്ത കാലുകൾ ഒന്നിന് മീതെ കയറ്റി വച്ചു മലർന്നു കിടക്കുന്നു.. ഞാൻ കുറച്ചു നേരം ആ കിടപ്പു നോക്കി നിന്നു.. ഒരു വിഗ് കൂടി വേണമായിരുന്നു… അപ്പോഴും എന്നെ നോക്കി ചിരിക്കുകയാണ് ചേട്ടൻ… ചേട്ടൻ ഞെട്ടിച്ചു കളഞ്ഞു.. ഞാൻ പറഞ്ഞു..
ഇങ്ങനെ കിടക്കുന്ന എന്നെ നീ ഇനിയും ചേട്ടാ എന്നാണോ വിളിക്കുന്നത്…
പിന്നെന്താ വിളിക്കാ…
നീ എന്നെ ചേട്ടാ എന്നല്ലേ വിളിച്ചിരുന്നത് ഇനി ചേച്ചിന്ന് വിളിച്ചാൽ മതി…. അതാ എനിക്കിഷ്ട്ടം
ചേച്ചി…
എന്താടാ കുട്ടാ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025