Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകള്‍ 3

പെട്ടെന്ന് എന്തോ നിലച്ചത് പോലെ അവര്‍ക്ക് മനസിലായി. ഇരുവരും മുഖം മാറ്റി നിരീക്ഷിച്ചു. ഇരുട്ടിന്റെ വ്യാപ്തി വളരെ കൂടിയത് പോലെ അവര്‍ക്ക് തോന്നി.

“എന്ത് പറ്റി അച്ഛാ..” വികാരത്തള്ളലില്‍ ഉന്മാദാവസ്ഥയില്‍ എത്തിയ സ്മിത മെല്ലെ ചോദിച്ചു.get more from www.kambikuttan.net

“കരണ്ട് പോയി മോളെ..റോഡിലെ ലൈറ്റും ഓഫായി…” അയാള്‍ കിതച്ചുകൊണ്ട് പറഞ്ഞു.

“ശ്ശൊ നാശം..അമ്മ ഇപ്പോള്‍ ഉണരും” സ്മിത വേഗം അകന്നു മാറി. നായര്‍ ഇരുളിലൂടെ സ്വന്തം മുറിയിലേക്ക് ഊളിയിട്ടു. അവള്‍ തിടുക്കത്തില്‍ സ്വന്തം മുറിയിലേക്ക് കയറി.

കരണ്ട് പോയപ്പോള്‍ തന്നെ സുശീലാമ്മ ഉണര്‍ന്നു. അവര്‍ നോക്കി. ഫാന്‍ കറങ്ങുന്നില്ല. എങ്ങും കൂരിരുട്ട്. എന്ത് ചെയ്യണം എന്നറിയാതെ അല്‍പസമയം അവര്‍ അങ്ങനെ കിടന്നു. പിന്നെ ഇരുട്ടില്‍ എഴുന്നേറ്റ് ചെന്നു ജനലുകള്‍ തുറന്നു. ചൂട് കാരണം അവര്‍ക്ക് ഉറങ്ങാന്‍ പറ്റുമായിരുന്നില്ല. അവര്‍ അല്‍പസമയം കരണ്ട് വരുമോ എന്ന് കാത്ത് നിന്ന ശേഷം മുറിക്കു പുറത്തിറങ്ങി. അവര്‍ സ്മിതയുടെ മുറിവാതില്‍ക്കല്‍ എത്തി.

“മോളെ ടോര്‍ച്ച് ഉണ്ടോടീ..കരണ്ട് പോയി..” അവര്‍ വിളിച്ചു ചോദിച്ചു. സ്മിത ആളിക്കത്തിയ വികാരം കടിച്ചമര്‍ത്തി കിടക്കുകയായിരുന്നു. തന്നെപ്പോലെ ഒരു ഭാഗ്യദോഷി വേറെയില്ല എന്നവള്‍ക്ക് തോന്നി. എന്ത് കഷ്ടകാലമാണ് ഇത്. ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ അങ്ങനെ അമ്മയോട് പറയാന്‍ പോയതാണ് താന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം എന്നവള്‍ക്ക് അറിയാമായിരുന്നു. പക്ഷെ ഇപ്പോള്‍ കരണ്ടും തനിക്ക് എതിരായിരിക്കുന്നു. അവള്‍ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

“ഇത്രേം ചൂടത്ത് ഈ പെണ്ണ് ഉറങ്ങിയോ” മറുപടി കിട്ടാതെ വന്നപ്പോള്‍ സുശീലാമ്മ അവളുടെ മുറിയിലേക്ക് കയറിക്കൊണ്ട്‌ സ്വയം ചോദിച്ചു.

“മോളെ സ്മിതേ..നീ ഉറങ്ങിയോ” അവര്‍ അടുത്തു ചെന്നു ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025