Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകൾ ദീപ

വിശ്വാസം വരാതെ ദീപ അയാളെ തന്നെ നോക്കി നിന്നു…

“നിങ്ങളിവനെ കണ്ട….??

ഉറക്കത്തിൽ നിന്നും എണീറ്റ മോനെ ഉപ്പാടെ അരികിൽ കിടത്തി ഉമ്മ ചോദിക്കുമ്പോ അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു….

“മോള് വാ….”

മോനെ ഉപ്പാടെ അടുത്ത് കിടത്തി ഉമ്മ വന്ന് തന്റെ കൈ പിടിച്ച് വിളിച്ചപ്പോ ശുഹൈബിനെ ഒരു നിമിഷം വിശ്വാസം വരാതെ നോക്കി നിന്നു… ഉമ്മയുടെ പിറകെ ഹാളിലേക്ക് നടക്കുമ്പോ അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..

“വെറുതെയല്ല അവൻ ഞങ്ങളെ വേണ്ടന്ന് വെച്ച് നിന്നെ കെട്ടിയത്.. മോള് സുന്ദരിയാ ട്ടാ…”

അവളുടെ കവിളിൽ തലോടി അവരത് പറയുമ്പോ കണ്ണുകൾ നിറയുന്നത് ദീപ കണ്ടു….

“ഉമ്മ.. അത്… എന്നോട് ക്ഷമിക്കണം…”

“കഴിഞ്ഞത് കഴിഞ്ഞു… എനിക്ക് അന്നേ ഇങ്ങോട്ട് കൂട്ടി കൊണ്ടുവരാൻ ഇഷ്ടമായിരുന്നു… പിന്നെ അങ്ങേര് അതിയാനെ പേടിച്ചാ മിണ്ടാതിരുന്നത്… ഇപ്പോഴത്തെ പോലെയൊന്നും ആയിരുന്നില്ല മോളെ അന്ന്… ”

അത് ഉമ്മ പറയാതെ തന്നെ അവൾക്കറിയമായിരുന്നു…. തലയാട്ടി നിന്നതല്ലാതെ അവളൊന്നും പറഞ്ഞില്ല….

“മോളുടെ വീട്ടുകാർ …??

“ഒരു ബന്ധവുമില്ല… കാണാനൊക്കെ നല്ല ആഗ്രഹമുണ്ട്…”

“എല്ലാം നമുക്ക് ശരിയാക്കാം… ”

“ഉപ്പാക്ക് എന്ത് പറ്റിയതാണ്…??

“നടുവ് കുത്തി വീണു… ”

“കാണിച്ചില്ലേ…??

“അങ്ങേരുടെ വാശിയല്ലേ… കുറെ ഇംഗ്ളീഷ് മരുന്ന് കഴിച്ചു… ആ ഡോക്ടർമാർ തന്നെ പറയുന്നത് വല്ല വൈദ്യരെയും കാണിച്ച് ഉഴിയിക്കാനാണ്. .. പറഞ്ഞോതൊന്നും കേൾക്കില്ല ഇപ്പൊ ഞാനും പറയതെയായി….”

“കുറെയൊക്കെ ഞാനും പഠിച്ചിട്ടുണ്ട്…”

“എന്ത്…??

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025