Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 18

സന്ധ്യ വരെ താന്‍ തനിച്ചാണ്. ഹും..ആരെങ്കിലും വന്നെങ്കില്‍ എന്നവള്‍ അതിയായി മോഹിച്ചു. രാവിലെ കുളിക്കാന്‍ പോലും അവള്‍ക്ക് മൂഡ്‌ തോന്നിയില്ല. തലേ രാത്രി മുതല്‍ കാമം കത്തിപ്പടരുകയാണ്. അവള്‍ മൊബൈല്‍ എടുത്ത് ഷഫീക്ക് മുന്‍പ് അയച്ചുകൊടുത്ത തുണ്ട് സീനുകള്‍ കുറെ നേരം കണ്ടു. മുഴുത്ത കുണ്ണ ഊമ്പുന്ന പെണ്ണുങ്ങളെ അവള്‍ അസൂയയോടെ നോക്കി. കാമം കൊടുമ്പിരിക്കൊണ്ട ഐഷ മുറിയില്‍ കയറി വിവസ്ത്രയായി കട്ടിലില്‍ മലര്‍ന്നു കിടന്നു തുടകള്‍ അകത്തി.

ഈ സമയത്ത് ഗള്‍ഫില്‍, ഷഫീക്കിന്റെ ഒരു റൂം മേറ്റായ ജോസ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മുറിയിലെത്തി രണ്ടെണ്ണം വീശുകയായിരുന്നു. മുറിയില്‍ തനിച്ചായതിനാല്‍ അവനില്‍ കാമം ശക്തമായി ഫണം വിടര്‍ത്തി. കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് ഷഫീക്ക് ഫോണില്‍ റിക്കോഡ്‌ ചെയ്തിട്ടിരുന്ന ഐഷയുമായുള്ള കമ്പി സംസാരം അവന്‍ അറിയാതെ ജോസ് കേള്‍ക്കാന്‍ ഇടയായി. ഒപ്പം ഐഷയുടെ തുടുത്ത പൂറിന്റെ ഒരു ക്ലോസപ്പ് പടവും അവന്‍ അതില്‍ കണ്ടു. അന്നുമുതല്‍ ജോസ് കൂട്ടിലിട്ട വേരുകിന്റെ അവസ്ഥയിലാണ്. അവന്‍ ഐഷയുടെ ഫോട്ടോ പലതവണ കണ്ടിട്ടുണ്ട്. ഇത്ര ചരക്കായ ഒരു പെണ്ണിനെ ജോസ് ജീവിതത്തില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അവളെ ഒന്ന് പണിയണം എന്നവന്‍ ഭ്രാന്തമായി മോഹിക്കുന്നുണ്ടായിരുന്നു. പക്ഷെ അതിനുള്ള വഴി മാത്രം അവനു കിട്ടിയില്ല. രാവിലെ തന്നെ കട്ടിക്ക് രണ്ടെണ്ണം അടിച്ചപ്പോള്‍ അവനൊരു ധൈര്യം വന്നു. ഷഫീക്ക് അറിയാതെ ഐഷയുടെ നമ്പര്‍ അവന്‍ അടിച്ചുമാറ്റി തന്റെ ഫോണില്‍ വേറെ ഒരു പേരില്‍ ഫീഡ് ചെയ്തിട്ടിട്ടുണ്ടായിരുന്നു. അവന്‍ ഫോണെടുത്ത് ഐഷയുടെ നമ്പര്‍ നോക്കി. അവളെ ഒന്ന് വിളിച്ചാലോ എന്നവന്‍ പലവുരു ആലോചിച്ചു. നെറ്റില്‍ നിന്നും വിളിക്കുന്നത് കൊണ്ട് അവള്‍ നമ്പര്‍ തിരിച്ചറിയില്ല. അന്നത്തെ സംഭാഷണം കേട്ടതിനു ശേഷം അവളുടെ സ്വരം മാത്രം ഓര്‍ത്തുതന്നെ ജോസ് പല തവണ വാണം വിട്ടിരുന്നു. എന്തും സംസാരിക്കുന്ന അവളെപ്പോലെ ഒരു പെണ്ണിനെ അവന്‍ കണ്ടിട്ടേ ഉണ്ടായിരുന്നില്ല. ഒന്ന് വിളിച്ചാലോ എന്ന് അവന്‍ ആലോചിച്ചു. ധൈര്യം കിട്ടാന്‍ വേണ്ടി ഒരു പെഗ് കൂടി ചെലുത്തിയിട്ട് മനസ്സില്‍ പല കണക്കുകൂട്ടലുകള്‍ നടത്തി. അവസാനം രണ്ടും കല്‍പ്പിച്ചു വിളിക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു.

ഐഷ കഴപ്പിളകി തന്റെ മുഴുത്ത കന്തില്‍ മെല്ലെ ഞെരടി സുഖിക്കുന്ന സമയത്താണ് ഫോണ്‍ ശബ്ദിച്ചത്. ചുണ്ട് കടിച്ച് അരക്കെട്ട് പൊക്കി കന്തില്‍ ഞെരടി സുഖിച്ചുകൊണ്ട് കിടന്ന അവള്‍ ആ വിരലുകള്‍ ഊമ്പിയ ശേഷം ഫോണെടുത്തു നോക്കി. നെറ്റ് കോള്‍ ആണ്; ചിലപ്പോള്‍ ഇക്ക ആയേക്കും എന്ന് മനസ്സില്‍ ചിന്തിച്ചുകൊണ്ട് അവള്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025