Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി  19

പ്രാഞ്ചിയുടെ വിരലുകള്‍ വെറുതെയിരുന്നില്ല. അത് അവളുടെ വയറില്‍ നിന്നും താഴേക്ക് ഊര്‍ന്ന് വന്നു കൊണ്ടിരുന്നു. അവളുടെ ഷോര്‍ട്ട്സിന് മുകളില്‍ കൂടി ആ വിരല്‍ അവളുടെ യോനീ പൊയ്കയെ തലോടി. പൊയ്ക തേന്‍ നിറഞ്ഞ് പാനത്തിനായി തയ്യാറായി. പ്രാഞ്ചിയുടെ വിരലുകള്‍ ഷോര്‍ട്ട്സിന്‍റെ ബട്ടന്‍ അഴിക്കാന്‍ ശ്രമം തുടങ്ങി. ഷോര്‍ട്ട്സ് അഴിച്ച് ഒട്ടും പരിചയം ഇല്ലാത്തതിനാലാകണം പ്രാഞ്ചിയുടെ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ തന്നെ സ്വര്‍ഗത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്ന പ്രാഞ്ചിയെ തോല്‍ക്കാന്‍ ഐഷ അനുവദിക്കുമായിരുന്നില്ല. അവള്‍ തന്നെ തന്‍റെ വിരലുകള്‍ കൊണ്ട് ഷോര്‍ട്ട്സിന്‍റെ ബട്ടന്‍ അഴിച്ചു. അതിന്‍റെ സിപ്‌ പക്ഷെ പ്രാഞ്ചി തന്നെ തുറന്നു. ഉള്ളിലേക്ക് വിരല്‍ കടത്തിയ പ്രാഞ്ചിയുടെ വിരലുകളെ കൊച്ചൈഷ പൂര്‍ണ തേന്‍ കുംഭം നല്‍കി സ്വീകരിച്ചു. പ്രാഞ്ചിയുടെ വിരലുകള്‍ അവളുടെ പൂറില്‍ തംബുരു മീട്ടാന്‍ തുടങ്ങി. തംബുരുവിന്‍റെ തന്ത്രികള്‍ മീട്ടുന്നതോടൊപ്പം ആ വിരലുകള്‍ തംബുരുവിന്‍റെ ശ്രുതി ദ്വാരത്തില്‍ പ്രവേശിച്ചു പുതിയ രാഗങ്ങള്‍ മീട്ടാന്‍ തുടങ്ങി. ഓരോ രാഗത്തിനും ഓരോ കുടം തേന്‍ കൊച്ചൈഷ ചുരത്താന്‍ തുടങ്ങി.

പ്രാഞ്ചിക്ക് കാത്തിരിക്കാനാവില്ലായിരുന്നു. അയാള്‍ മുല കുടി നിര്‍ത്തി എണീറ്റു. ഐഷയുടെ ചുണ്ടില്‍ അമര്‍ത്തി ഒരു ചുംബനം കൂടി അയാള്‍ നല്‍കി. ആ ചുണ്ടുകള്‍ അയാള്‍ ചപ്പി വലിച്ച്. പിന്നെ ആ ചുണ്ടുകള്‍ അവളുടെ കഴുത്തിലൂടെ നെഞ്ചിലൂടെ മുലയിലൂടെ വയറിലൂടെ തുടച്ചിറങ്ങി. ആ ചുണ്ടുകള്‍ അവളുടെ അരകെട്ടില്‍ വൃത്തങ്ങള്‍ സൃഷ്ടിച്ചു. ഐഷക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. അവള്‍ അയാളുടെ തലയില്‍ പിടിച്ച് പൂറിലേക്ക് അടുപ്പിച്ചു. അയാള്‍ എന്നാല്‍ തല വെട്ടിച്ച് അവളുടെ അറയില്‍ അമര്‍ത്തി ഒരു ഉമ്മ വച്ചു. അവള്‍ നിന്ന്‍ കിറുങ്ങി. അവള്‍ പിന്നെയും അയാളുടെ തല പിടിച്ച് പൂറിലേക്ക് അടുപ്പിച്ചു. ഇത്തവണയും അയാള്‍ തല വെട്ടിച്ച് അവളുടെ തുടയിടുക്കില്‍ ഉമ്മ വച്ചു. ഐഷക്ക് സഹിക്കാന്‍ സാധിച്ചില്ല. “ആഹ്ഹ്ഹ്….” ഉച്ചത്തില്‍ അവളുടെ വായില്‍ നിന്നും ശബ്ദം അവളറിയാതെ പുറത്തേക്ക് വന്നു. അപ്പോഴും പരിസരം മറന്ന് അവളുടെ മുല കുടിച്ചിരുന്ന ബേബി തല പൊക്കി അവളെ നോക്കി. എന്തെന്ന് കണ്ണ് കൊണ്ട് ചോദിച്ചു. ഒന്നുമില്ല എന്ന്‍ അവള്‍ അയാളെ കണ്ണടച്ച് കാണിച്ചു. ബേബിയുടെ തല അവള്‍ ഇടത്തേ മുലയിലെക്ക് നയിച്ചു. ബേബി അവളുടെ ഇടത് മുല കശക്കി ചപ്പി കുടിക്കാന്‍ തുടങ്ങി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025