Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി  19

“അയ്യോ ഇന്റുമ്മാ…. എന്റള്ളാ….” പെട്ടെന്നാണ് ആ നിലവിളി ശബ്ദം ഉയര്‍ന്നത്. ശബ്ദം കേട്ട ഐഷ പെട്ടെന്ന്‍ ഞെട്ടിയുണര്‍ന്നു. വായുവില്‍ ഉയര്‍ന്ന്‍ നിന്ന അവള്‍ പെട്ടെന്ന്‍ കിടക്കയിലേക്ക് വീണു. ശരീരം മുഴുവന്‍ മരവിച്ച പോലെ. അനങ്ങാന്‍ പോലും ആകുന്നില്ല. എന്താണ് ആ ശബ്ദം? എവിടെ നിന്നാണ് ആ നിലവിളി? ആരുടെതാണ് ആ ശബ്ദം?”

“അയ്യോ ഇന്റുമ്മാ…. അയ്യോ ആരെങ്കിലും ഓടി വായോ” നാശം ഇത് ആ പണ്ടാറ തള്ളയുടെ ശബ്ദമാണല്ലോ. തള്ള ചത്തോ? കടിക്കുന്ന പൂറിന്‍റെ കടി ശമിപ്പിക്കാന്‍ ഒരു കുണ്ണയെ കുറിച്ച് ഓര്‍ക്കാന്‍ പോലും സമ്മതിക്കില്ല ഈ തള്ള. ഇപ്പൊ ഒന്ന്‍ വിരലിടാന്‍ പോലും സമ്മതിക്കുന്നില്ലല്ലോ. എന്റള്ളാ… എന്‍റെയൊരു വിധി!!! എന്തെന്നില്ലാത്ത ഒരു ദേഷ്യവും നിരാശയും അവളുടെ മനസ്സില്‍ നിറഞ്ഞു. പൂറാണെങ്കില്‍ നിറഞ്ഞു കവിഞ്ഞു ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. ഷഡി ഇടാനൊന്നും അവള്‍ മിനക്കെട്ടില്ല. കിടക്കയില്‍ നിന്നും ചാടി എണീറ്റ് പാവാട നേരെ ഇട്ടു. പൂറിലെ മദജലം അവളുടെ തുടയില്‍ കൂടി ഒലിച്ചിറങ്ങി. ഇട്ടിരുന്ന ബ്ലൗസും അവള്‍ ഒന്ന്‍ നേരെയാക്കി. ‘ആ പണ്ടാര തള്ളയെ ഞാന്‍ ഇന്ന്‍ കൊല്ലും’ ശരിക്കും കലി തുള്ളി കൊണ്ട് അവള്‍ മുറിയില്‍ നിന്നിറങ്ങി.

“അയ്യോ ഇന്റുമ്മാ…. അന്നെ രക്ഷിക്കൂ…” വീണ്ടും കേട്ടു ആ നിലവിളി. അത് കുളിമുറിയില്‍ നിന്നാണല്ലോ. തള്ള കുളിമുറിയില്‍ വീണോ? ഐഷ കുളിമുറിയുടെ അടുത്തേക്ക് ചെന്നു. ഉള്ളില്‍ നിന്നും ഞെരക്കം കേള്‍ക്കാം.

“ഉമ്മാ, ഉമ്മാ… എന്ത് പറ്റി?” അവള്‍ വാതില്‍ക്കല്‍ ചെന്ന്‍ ചോദിച്ചു.

“എന്‍റെ പോന്നു മോളേ, ഉമ്മാ വീണെടീ.. ഒന്ന്‍ വന്ന്‍ പിടിക്കെടീ” അതീവ ദയനീയമായി ആമിന പറഞ്ഞു. ‘ഓ, പോന്നു മോള്‍. പണ്ടാര തള്ളയ്ക്ക് ഇപ്പോള്‍ എന്തൊരു സ്നേഹം!’ മനസ്സില്‍ പ്രാകി കൊണ്ട് അവള്‍ കതക് തള്ളി. ഉള്ളില്‍ കുറ്റിയിട്ടിരിക്കുന്നു. തള്ളിയിട്ട് തുറക്കുന്നില്ല. എന്ത് ചെയ്യും? അവള്‍ ആലോചിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025