Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 20

രാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പറയുന്നത് ശരിയാണെന്നിപ്പോള്‍ തോന്നുന്നു. എന്തൊക്കെയാണ് താനിന്നലെ രാത്രി സ്വപ്നത്തില്‍ കണ്ടത്. തള്ളയെ താന്‍ വിളിച്ച തെറി! ഓര്‍ത്തപ്പോള്‍ അവള്‍ക്ക് ചിരിപൊട്ടി. യഥാര്‍ത്ഥ ജീവിതത്തില്‍ തനിക്കതിന് ഒരിക്കലും കഴിയില്ല എങ്കിലും സ്വപ്നത്തില്‍ എങ്കിലും അത് ചെയ്യാന്‍ പറ്റിയല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു സുഖം മനസ്സിന്. ആ ബേബി അങ്കിളും മറ്റേ ഏതോ ആളും കൂടി എന്തൊക്കെയാണ് ചെയ്തത്. ഐഷയ്ക്ക് തന്റെ പാന്റീസ് നനയുന്നത് തടയാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചപ്പോള്‍ അവള്‍ ചെന്നെടുത്തു നമ്പര്‍ നോക്കി. പരിചയമില്ലാത്ത നമ്പരായതിനാല്‍ അവള്‍ അല്‍പനേരം അങ്ങനെ തന്നെ നിന്നു. ഏതോ ഗള്‍ഫ് രാജ്യത്തെ നമ്പരാണ് അതെന്ന് അവള്‍ക്ക് മനസിലായി. ആരാണെന്ന് നോക്കാം എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് അവള്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു.

“ഹലോ..” അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

“ഹായ്..ഐഷാത്ത അല്ലെ?” മറുഭാഗത്ത് നിന്നും പരിചിതമല്ലാത്ത ഏതോ ചെറുപ്പക്കാരന്റെ സ്വരം. കേട്ടിട്ട് അധികം പ്രായമുള്ള ആളാണ് എന്ന് തോന്നുന്നില്ല.

“അതെ..ഇതാരാ?”

“ഇത്താത്ത ഒന്നോര്‍ത്ത് നോക്ക്..എന്റെ ശബ്ദം ഓര്‍മ്മ വരുന്നുണ്ടോന്ന്”

ഐഷ ഓര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഖാദറിന്റെ വരവ് പ്രതീക്ഷിച്ചു കാമാര്‍ത്തിയോടെ ഇരുന്നിരുന്ന അവളുടെ ബുദ്ധി അല്‍പം പോലും പ്രവര്‍ത്തിച്ചില്ല. ഏതു നാശമാണോ എന്നവള്‍ മനസ്സില്‍ പറയുകയും ചെയ്തു.

“ഓര്‍മ്മ ഇല്ലേ ഇത്താ” വീണ്ടും അവന്റെ ചോദ്യം.

“ഇല്ല. പറ ആരാ”

“ഹും ഇത്താത്ത എന്നെ മറന്നു…..എനിക്ക് നല്ല വിഷമമുണ്ട് കേട്ടോ..” അവന്റെ സ്വരത്തിലെ നിരാശ ഐഷ അറിഞ്ഞു.

പെട്ടെന്ന് അവളുടെ ഓര്‍മ്മ പ്രവര്‍ത്തിച്ചു. ആ ശബ്ദത്തിന്റെ ഉടമയെ അവളുടെ മസ്തിഷ്കം തിരിച്ചറിഞ്ഞു. അലി..അതെ ഇത് അലിയാണ്..ബഹറിനില്‍ ഉള്ള ഫിറോസ്‌ മാമന്റെ മകന്‍ അലി. അവനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അവളുടെ രോമകൂപങ്ങള്‍ എഴുന്നുനിന്നു.

“യ്യോ മോനെ നീ അലി അല്ലെ..സോറിടാ..പെട്ടെന്ന് ഓര്‍മ്മ കിട്ടിയില്ല. നീ പോയ ശേഷം ഒരിക്കല്‍പോലും എന്നെ വിളിച്ചിട്ടില്ലല്ലോ..പിന്നെ എങ്ങനെ മനസ്സിലാകും  ശബ്ദം?” ഐഷ ക്ഷമാപണത്തോടെ പറഞ്ഞു.

“ഹാവൂ…ഇപ്പോള്‍ എനിക്ക് സന്തോഷായി. ഇത്താത്തയ്ക്ക് ഞാന്‍ പറയാതെ തന്നെ എന്നെ മനസിലായല്ലോ…” അലിയുടെ ഉത്സാഹം തിരികെ എത്തിയത് അവളറിഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025