Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 5

‘അവര് വന്നില്യോ മോളെ” ബേബി അവളുടെ സൌന്ദര്യത്തിന്റെ മുന്‍പില്‍ പതറി പണിപ്പെട്ടു ചോദിച്ചു.

“ഇല്ലങ്കിളെ.. ഞാന്‍ തനിച്ചേ ഉള്ളു..” അയാളുടെ കണ്ണിലേക്ക് നോക്കി അവള്‍ പറഞ്ഞു. ആ നോട്ടം നേരിടാന്‍ ബേബി പ്രയാസപ്പെടുന്നത് ഐഷ കണ്ടു.

“രാത്രീ പിന്നെ വല്ല ശബ്ദോം കേട്ടോ..”

“ഇല്ല..അവര് വേറെ സ്ഥലത്ത് പോയിക്കാണും..” ഐഷ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഹോ എന്തൊരു ചിരിയാ ഈ പെണ്ണിന്റെ! കടിച്ചങ്ങു തിന്നാന്‍ തോന്നുവാ..ബേബി പരവേശത്തോടെ മനസ്സില്‍ പറഞ്ഞു.

“പെണ്ണമ്മേം അവിടില്ല….എന്നാപ്പിന്നെ www.kambikuttan.net കൊച്ചിനെ കണ്ട് രാത്രീ വല്ല കൊഴപ്പോം ഒണ്ടായോന്നൊന്നു തെരക്കീട്ടു പോകാമെന്ന് വിചാരിച്ചിറങ്ങിയതാ..” ഭാര്യ അവിടില്ല എന്നുള്ള സന്ദേശം അവള്‍ക്ക് നല്‍കാന്‍ വേണ്ടി ബേബി പറഞ്ഞു.

“ആന്റി എവിടെപ്പോയി?” ഐഷ കക്ഷങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിയിട്ടു ചോദിച്ചു.

“എങ്ങാണ്ടോട്ടു പോയി..കൊറച്ച് കഴിഞ്ഞേ വരൂ..”

അത് കേട്ടപ്പോള്‍ ഐഷയുടെ ശരീരം അടിമുടി കാമം കൊണ്ട് തുടിച്ചു. അവളുടെ മുലകള്‍ ശക്തമായി ഉയര്‍ന്നു താഴാന്‍ തുടങ്ങി. രണ്ടു വീടുകളിലും മറ്റാരുമില്ല; തങ്ങള്‍ രണ്ടും മാത്രം. അതോര്‍ത്തപ്പോള്‍ ഐഷയുടെ രക്തയോട്ടം ദ്രുതഗതിയിലായി. അവള്‍ ബേബിയുടെ കണ്ണിലേക്ക് വന്യമായ ആസക്തിയോടെ നോക്കിക്കൊണ്ട് കക്ഷങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിച്ചു. കാമം ആളിക്കത്തിക്കുന്ന കടുത്ത നിശബ്ദത അവര്‍ക്കിരുവര്‍ക്കും ഇടയില്‍ വിളയാടി.

ചുവന്നു തുടുത്ത ചുണ്ട് മലര്‍ത്തി അയാളെ ഭ്രാന്തമായ വികാരത്തോടെ നോക്കിക്കൊണ്ട് ഐഷ മെല്ലെ ഉള്ളിലേക്ക് നടന്നു. അരപ്പാവാടയുടെ താഴെ ഉരുണ്ട മസിലുള്ള അവളുടെ കൊഴുത്ത കണംകാലുകളിലേക്ക് ബേബി നോക്കി. അവിടെ നിന്നും മുകളിലേക്ക് പാവാടയുടെ ഉള്ളില്‍ പരസ്പരം തെന്നി ഉരുളുന്ന വിരിഞ്ഞ ചന്തികളിലേക്കും അയാളുടെ കണ്ണുകള്‍ പതിഞ്ഞു. വീടിനുള്ളില്‍ കയറിയ ഐഷ തിരിഞ്ഞ് അയാളെ ഒന്ന് നോക്കി. മദജലം ഊറിയിറങ്ങി അവളുടെ കൊഴുത്ത തുടകള്‍ നനയാന്‍ തുടങ്ങിയിരുന്നു. കാമാസക്തിയില്‍ ഉരുകിക്കൊണ്ട് അവള്‍ ബെഡ്റൂമിലേക്ക് കയറി. കയറുന്ന സമയത്തും അവള്‍ ബേബിയുടെ കണ്ണിലേക്ക് നോക്കി.

പെണ്ണിന്റെ നോട്ടം കണ്ട ബേബി എല്ലാം മനസിലാക്കി. അവള്‍ നിശബ്ദമായി തന്നെ ഉള്ളിലേക്ക് ക്ഷണിച്ചിരിക്കുന്നു. അയാളുടെ ശരീരം കോരിത്തരിച്ചു. അയാള്‍ പരവേശത്തോടെ ചുറ്റും നോക്കി. അയല്‍വീട്ടിലെ പാത്തുമ്മ എന്ന സ്ത്രീ കൊച്ചുമക്കളെ എന്തോ വഴക്ക് പറയുന്നത് അയാള്‍ കണ്ടു. അവര്‍ തന്നെ കണ്ടില്ല; അയാള്‍ ആശ്വാസത്തോടെ ഓര്‍ത്തു. ചുറ്റും ഒരിക്കല്‍ക്കൂടി നോക്കിയ ശേഷം അയാള്‍ ചായ്പ്പിന്റെ ഉള്ളില്‍ കയറി. മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു നിശബ്ദത അവിടെ തളംകെട്ടി നിന്നിരുന്നു. തന്റെ അണ്ടര്‍വെയറിന്റെ ഉള്ളില്‍ മൂത്ത് മുഴുത്ത് പുറത്തുചാടാന്‍ വെമ്പുന്ന ലിംഗത്തില്‍ കൈ അമര്‍ത്തിക്കൊണ്ട് അയാള്‍ വീടിന്റെ ഉള്ളിലേക്ക് കയറി. ആരും കണ്ടില്ല എന്ന് ഉറപ്പാക്കിയ ശേഷം അയാള്‍ കതക് പതിയെ അടച്ചു.

ബേബി ഉള്ളില്‍ കയറിയത് ഐഷ അറിഞ്ഞു. അവള്‍ക്ക് തന്റെ ശരീരം മൊത്തത്തില്‍ വിറയ്ക്കുന്നത് മനസിലായി. തലേ രാത്രി മുതല്‍ അടക്കി നിര്‍ത്താന്‍ പണിപ്പെട്ട കാമവികാരം അതിന്റെ സകല ശക്തിയോടും കൂടി തന്നെ കീഴ്പ്പെടുത്തിയതിന്റെ ആലസ്യത്തില്‍ സുഖിച്ചു പുളയ്ക്കാന്‍ വെമ്പി അവള്‍ കട്ടിലില്‍ ഇരുന്നുകൊണ്ട് ഒരു കാല്‍ മുകളിലേക്ക് കയറ്റിവച്ച് അതിന്റെ മുട്ടില്‍ താടി അമര്‍ത്തി നഖംവെട്ടി എടുത്ത് തന്റെ തുടുത്ത വിരലുകളില്‍ വെറുതെ ചുരണ്ടാന്‍ തുടങ്ങി. പാവാട മുട്ടില്‍ നിന്നും താഴേക്ക് മാറിkabikuttan.net ആ തുട പൂര്‍ണ്ണമായി നഗ്നമായി. മറ്റേ തുട പകുതിയോളം നഗ്നമായിരുന്നു.

ഉള്ളില്‍ കയറിയ ബേബി പതിയെ അവളുടെ മുറിയുടെ വാതില്‍ക്കല്‍ എത്തി ഉള്ളിലേക്ക് നോക്കി. കട്ടിലില്‍ തുടകള്‍ നഗ്നമാക്കി ഇരുന്നു നഖം ചുരണ്ടുന്ന ഐഷയെ കണ്ടപ്പോള്‍ അയാള്‍ക്ക് ശരീരം തളരുന്നത് പോലെ തോന്നി. ബേബി ശബ്ദമുണ്ടാക്കാതെ മുറിയില്‍ കയറി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025