Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുപ്പച്ച

അപ്പോഴാണ്‌ തറയില്‍ വീണു കിടക്കുന്ന, തന്നെ വഴിതെറ്റിച്ച ആ വിലക്കപ്പെട്ട കനി കണ്ടത്…. അയാള്‍ അത് കുനിഞ്ഞു കൈയ്യിലെടുത്തു…. വീണ്ടും അത് മണപ്പിക്കാനുള്ള ഒരു ത്വര ഉള്ളില്‍ ഉടലെടുത്തു. പക്ഷേ, ഇത്തവണ അയാള്‍ മനസ്സിനെ നിയന്ത്രിച്ചു…… പിന്നെ ആ സാധനം എങ്ങനെ തിരികെ കൊടുക്കും എന്ന ചിന്തയായി….. അവള്‍ അറിയാതെ അവളുടെ തുണിക്കിടയില്‍ വയ്ക്കണം… അതെങ്ങനെ എന്നായി ചിന്ത. ചിന്തിച്ചിട്ട് ഒരു മാര്‍ഗ്ഗവും കണ്ടില്ല….. അവസാനം അത് നാളെ അവളറിയാതെ കൊണ്ട് വയ്ക്കാം എന്നു തീരുമാനിച്ചുകൊണ്ട് അത് മെത്തയുടെ അടിയിലേക്ക് ചുരുട്ടി വച്ചു…… പിന്നെ പതുക്കെ ഒരു മയക്കത്തിലേക്ക് വഴുതി വീണു…..

ആ ഉറക്കത്തില്‍, അയാള്‍ ഒരു സ്വപ്നം കണ്ടു…. ഒരു യുവതി താന്‍ കിടക്കുന്നതിനടുത്തായി കട്ടിലില്‍ വന്നിരുന്നു…… അവള്‍, അയാളുടെ മുഖത്തേക്ക് നോക്കി അല്പം സമയം ഇരിക്കുന്നു….. പിന്നെ കുനിഞ്ഞു അയാളുടെ നെറ്റിയില്‍ ചുംബിക്കുന്നു….. പക്ഷേ, താന്‍ കണ്ണടച്ചിരിക്കുന്നതിനാല്‍ ആളുടെ മുഖം കാണാന്‍ കഴിയുന്നില്ല….. കണ്ണ് തുറന്നു അത് ആരാണെന്ന് നോക്കണമെന്നുണ്ടെങ്കിലും, സാധിക്കുന്നില്ല….. കണ്ണുകള്‍ തുറക്കാന്‍ തനിക്കു കഴിയുന്നില്ല…. വീണ്ടും കിട്ടി നെറ്റിയില്‍ ഒരു ചുംബനം കൂടി….

പെട്ടെന്നാണ് തന്‍റെ രോമാവൃതമായ മാറിലൂടെ ഒരു കൈവിരല്‍ തഴുകുന്നത് പോലെ തോന്നി…. അയാള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍, ഒരു ലുങ്കി മാത്രമാണ് ധരിക്കാറുള്ളത്….. അടിവസ്ത്രമോ, മേല്‍വസ്ത്രമോ ധരിക്കാറില്ല…. ആ കൈയ്യിലെ വിരലുകള്‍, തന്‍റെ രോമത്തിനിടയിലൂടെ പരതി നീങ്ങുന്നു…. തന്‍റെ ശരീരത്തില്‍ ആകെ ഒരു പരവേശം….. പക്ഷേ കണ്ണ് തുറക്കാനോ, ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം ചലിപ്പിക്കാനോ കഴിയുന്നില്ല…. ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആ കൈ താഴേക്കു നീങ്ങുന്നതും, തന്‍റെ മുണ്ടിന്‍റെ കുത്ത് അഴിയുന്നതും അറിഞ്ഞു.

തന്‍റെ കൈ കൊണ്ട്, അവളുടെ ആ കൈ തടയണമെന്ന് മോഹമുണ്ടെങ്കിലും തനിക്കു കഴിയുന്നില്ല….. ഒരുമാതിരി മരവിച്ച അവസ്ഥ….. നിമിഷങ്ങള്‍ ഒച്ചിന്‍റെ വേഗതയില്‍ ഇഴഞ്ഞു നീങ്ങുന്നു….. ആ നിമിഷങ്ങളില്‍, മുണ്ടിന്‍റെ രണ്ടു തലയും രണ്ടു വശത്തേക്കും നീങ്ങി മാറുന്നത് അയാള്‍ക്ക് അനുഭവപ്പെടുന്നു…. പക്ഷേ അയാള്‍ നിസ്സഹായനായി കിടന്നു….. ഇപ്പോള്‍ തന്‍റെ ലിംഗത്തില്‍ ഫാനിന്‍റെ കാറ്റ് അടിക്കുന്നുണ്ട്….. അതോടെ, അവന്‍ പുറത്താണ് എന്ന് മനസ്സിലായി….. നിമിഷങ്ങള്‍ പിന്നെയും കടന്നുപോയി…. അതാ തന്‍റെ കുട്ടനില്‍ ഒരു മൃദുകരസ്പര്‍ശനം…… അപ്പോഴേക്കും അവന്‍ ഉണര്‍ന്നു എഴുന്നേറ്റുകഴിഞ്ഞിരുന്നു…. അയാള്‍ അപ്പോഴും ചലനമറ്റ് കിടക്കുകയാണ്…. പെട്ടെന്ന് ശക്തമായ ഒരു മിന്നല്‍…. അത് രണ്ട് മൂന്നു സെക്കന്‍റില്‍ കൂടുതല്‍ നീണ്ടു നിന്നു…. അതിനൊപ്പം ശക്തമായ ഇടിമുഴക്കവും കേട്ട് അയാള്‍ പെട്ടെന്ന് കണ്ണ് തുറന്നു…. പക്ഷേ ഒന്നും വ്യക്തമായി കാണുന്നില്ല….. വീണ്ടും അടുത്ത തവണ മിന്നലിന്‍റെ പ്രകാശം ജനലിലൂടെ മുറിക്കുള്ളിലേക്ക് വന്നപ്പോള്‍, അയാള്‍ അത് കണ്ടു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025