Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേരി മാഡവും ഞാനും

താഴെ എത്തിയപ്പോൾ അവരെന്നോട് ആദ്യം പോവാൻ പറഞ്ഞു. അതേ ഇനി ചേച്ചിക്ക് നിന്നെ കണ്ടിട്ട് ഒന്നും തോന്നണ്ട.
മൊബൈൽ നമ്പർ ഞങ്ങൾ കൈമാറിയില്ല. ഇനി വേണ്ടടാ. റിസ്ക് ആണ്. പിന്നെ നിന്റെ ഓഫീസിൽ വിളിച്ചാൽ വിവരം അറിയാമല്ലോ…
എന്റെ ആദ്യത്തെ പെണ്ണിനോട് ഞാൻ മൂകമായി വിടവാങ്ങി. നേരെ വീട്ടിൽ പോയി. രണ്ടു പെഗ് റമ്മടിച്ചു. തലേന്നു വാങ്ങിയ ബിരിയാണി ചൂടാക്കി കഴിച്ചു. മാത്യുവിനെ വിളിച്ചു നാളെ കാണാം എന്നു പറഞ്ഞിരുന്നു. കുണ്ണ വെറുതേ തലോടി, ചേച്ചിയുടെ ഓർമ്മയിൽ മുഴുകി ചുമ്മാ കിടന്നു.
മാത്യു പോകുന്നതിന്റെ തലേന്ന് രാവിലെ ഓഫീസിൽ ചെന്നതായിരുന്നു…വാതിൽ തുറന്നതും ഒരു നല്ല സുഗന്ധം. അകത്തെ വാതിൽ ആരോ തുറന്നു…ആദ്യം കണ്ടത് വെളുത്തുകൊഴുത്ത തോളുവരെ നഗ്നമായ ഒഴുക്കുള്ള കൈത്തണ്ട..കൈ പൊന്തിയപ്പോൾ മിനുത്ത വടിച്ച കക്ഷം. പിന്നാലെ ഒത്ത ഉയരവും ശരീരവുമുള്ള ഒരു നെടുവിരിയൻ സ്ത്രീ…ഹൈ ഹീലിൽ എന്നെക്കാളും ഉയരം. ആജ്ഞാശക്തിയുള്ള കണ്ണുകൾ.. ഭംഗിയുള്ള മുഖം… തടിച്ച മുലകൾ…നേർത്ത സാരിക്കുള്ളിൽ മുലയിടുക്കിന്റെ തുടക്കം കാണാം… വിരിഞ്ഞ അരക്കെട്ട്‌..
അവർ എന്റെ അടുത്തു വന്നു. അവരുടെ കൈ എന്റെ തോളിൽ അമർന്നു. രാജ്‌..അല്ലേ..ഞാൻ മേരി. കാൾ മീ മാഡം ഇൻ ഓഫീസ്‌….
(അവസാന ഭാഗം ഇനി എഴുതണം.)

ഏതോ ഒരു കഥയ്ക്ക് ഒരു ആസ്വാദകൻ എന്ന നിലയ്‌ക്ക്‌ ഒരു പ്രതികരണം അയച്ചപ്പോൾ..എന്നാൽ കോപ്പേ നീ ഒരെണ്ണം ഉണ്ടാക്ക്.എന്ന് ഒരു സഹൃദയൻ കമന്റ്‌ ഇട്ടു. അതിപ്പോ നമ്മൾ ഒരു സിനിമ കണ്ടിട്ട് ഇഷ്ടം ആയില്ലെന്ന് പറഞ്ഞാൽ ഉടനേ എന്നാൽ നീ ഉണ്ടാക്കിയിട്ടു വാ എന്നു മറുപടി പറഞ്ഞമാതിരി തോന്നി. അതുകൊണ്ട് ഒരു കുഞ്ഞു കഥ എഴുതാൻ ശ്രമിക്കുന്നു. ബോറാണെങ്കിൽ ക്ഷമിക്കുക.

മേരി മാഡവും ഞാനും. By ഋഷി
മെഡിസിനോ എൻജിനീയറിംഗോ ഒന്നും പഠിക്കാനുള്ള താല്പര്യമോ കഴിവോ ഇല്ലാതിരുന്ന ഈ ഞാൻ എങ്ങിനെയോ തട്ടിമുട്ടി ബിരുദം എടുത്തു. പിന്നെ നാലു മക്കളിൽ ഏറ്റവും ഇളയവനായ അതും കാലം വൈകി പിറന്ന എന്നോട് അച്ഛനും അമ്മയ്ക്കും (രണ്ടുപേരും പ്രൊഫസർമാർ) ഒരുതരം ഉദാസീനത ആയിരുന്നു. മൂത്ത മൂവരും വലിയ പഠിപ്പിസ്റ്റുകൾ… നല്ല ഉദ്യോഗങ്ങളും..കുടുംബങ്ങളും..
എനിക്കെന്തോ ഇവരോടെല്ലാം ഒരു തരം അകൽച്ച ആയിരുന്നു… കൂട്ടത്തിൽ ചേട്ടത്തിയമ്മ, അളിയൻ..ഇവരുടെ ഒക്കെ ഒരു തരം ആക്കിയുള്ള പെരുമാറ്റവും…ഭ!

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025