Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേരി മാഡവും ഞാനും 3

ദാദറിലെ ഫ്ലാറ്റിൽ ചെന്നു കേറി. കിഴവിതള്ള ജോലിക്കാരി വാതിൽ തുറന്നു. എന്നെ അകത്തിരുത്തിയിട്ട് വലിഞ്ഞു. രാജ്..സുപ്രഭാതം… മൈഥിലി ചിരിച്ചുകൊണ്ട് കൈ കൂപ്പി. ഞാനും എണീറ്റ് വിഷ് ചെയ്തു. ഞാൻ നിന്റെ കൂടെ കുറച്ചു നാൾ കാണും. അപ്പോൾ കാൾ മീ മൈഥിലി ഓക്കെ? ഓക്കെ ഠീക്ക്‌ ഹെ…അറിയാതെ വായിൽ നിന്നും വീണു.. അവർ ചിരിച്ചു.
നമ്മൾ വലയിൽ ആക്കാൻ ഉദ്ദേശിക്കുന്ന ബിൽഡേഴ്സിന് മൂന്നു നാലു വലിയ പ്രോജക്ടുകൾ ഉണ്ട്. പല സ്റ്റേജുകളിൽ ആണ് ഈ പ്രോജെകട്‌സ്.. ആദ്യം പൂർത്തിയായ ഒരു കെട്ടിടം ഉണ്ട്. അവിടെ ഒന്നു രണ്ടു ഫ്ലാറ്റുകൾ നമ്മള് വിറ്റു കൊടുത്താൽ അവർ നമ്മളുമായി എഗ്രിമെന്റ് ഉണ്ടാക്കും. നീ ചായ കുടിക്ക്. ഞാൻ റെഡിയായി വരാം. ഞാൻ ഇരുന്ന് ഫ്ളാറ്റിന്റെ പേപ്പറുകൾ വായിച്ചു മനസ്സിലാക്കി. ഒരു കിളിമൊഴി…ഹലോ… വേക് അപ്!

എന്റെ നിശ്ശബ്ദമായ പ്രാർത്ഥന ഫലിച്ചു…. മൈഥിലി ഒരു നനുത്ത ഇളം പിങ്ക് കളറിലുള്ള സാരിയിൽ…സ്ലീവ്ലെസ് ബ്ലൗസും അണിഞ്ഞ്…സുന്ദരിയായി വന്നു. തിളങ്ങുന്ന വലിയ മിഴികൾ..സീമന്തത്തിൽ കുങ്കുമം..
ഞാൻ എണീറ്റ്‌ ദേവിയെ തൊഴുതു. അനുഗ്രഹിക്കൂ…തല കുനിച്ചു..അവർ കളിമട്ടിൽ എന്റെ തലയിൽ കൈ വെച്ചു…ജീത്തെ രഹോ ബേട്ടാ… പിന്നെ ചെവിയിൽ പിടിച്ചു തിരുമ്മി…. കുസൃതി…
തല കുനിച്ചു ഞാൻ അപ്പോൾ നോക്കിയത് ആ ഇറക്കി വെട്ടിയ, ഇറുകിയ ബ്ലൗസിൽ ഞെരുങ്ങുന്ന കൊഴുത്ത മുലകളിലും… മുലകളുടെ വെട്ടിലും..പിന്നെ മൂക്ക് വിടർത്തി ആ കക്ഷത്തിൽ നിന്നും ഉയർന്ന മത്തുപിടിപ്പിക്കുന്ന ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചു….

പോകാം…ഇന്ന് ഒരു ഫ്ലാറ്റ് നോക്കാം. ഞാൻ എന്റെ ഒരു അകന്ന ബന്ധുവിനോട്‌ വരാൻ പറഞ്ഞിട്ടുണ്ട്… പൂത്ത കാശുണ്ട് കിഴവന്റെ കൈയ്യിൽ… ഒന്നു സോപ്പിടണം… ചിലപ്പോൾ ക്ലിക്ക് ആയേക്കും… എന്റെ മുന്നിൽ ലിഫ്റ്റിലേക്ക് നടന്നു കൊണ്ട് മൈഥിലി പറഞ്ഞു. എന്റെ കണ്ണുകൾ ആ തുളുമ്പുന്ന കൊഴുത്തുരുണ്ട ചന്തികളിൽ തറഞ്ഞുനിന്നു.. തടിച്ച ആകൃതിയൊത്ത പൃഷ്ഠങ്ങൾ….ആഴമുള്ള ചുഴി മനസ്സിൽ തെളിഞ്ഞു… ഉള്ളിത്തൊലി പോലെയുള്ള സാരിക്കു മുകളിൽ പാന്റി ലൈൻ കാണാൻ കഴിഞ്ഞില്ല. ഇനി ഇട്ടിരിക്കുന്നത് തോങ് ടൈപ്പ് പാന്റി വല്ലതും ആണോ? ആ ചന്തിയിടുക്കിൽ പാന്റി വലിഞ്ഞുകേറി ആ മലദ്വാരത്തിൽ ഇക്കിളി കൂട്ടുമോ?

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025