അതു പോലെ എന്റെ കാര്യങ്ങളിൽ നീയെന്നല്ല ആരും തന്നെ ഇടപെടാൻ ഞാൻ ഇതു വരെ സമ്മതിച്ചിട്ടില്ല… ഇനി അങ്ങോട്ടും സമ്മതിക്കത്തുമില്ല. പിന്നെ അവൾക്ക്, ആ എൽസിയ്ക്ക് എന്തേലും എന്നോട് പറയണേൽ അത് നേരിട്ടാവാം.
മാത്യു നിശ്ശബ്ദനായി.
ഞാൻ ഒരഞ്ചു മിനിറ്റ് കഴിഞ്ഞ് അങ്ങോട്ടു ചെന്നു.
രാജ് ഉറങ്ങിയോടാ നന്നായിട്ട്? ഉവ്വ് മമ്മീ… ഞാൻ പറഞ്ഞു.
മുഖം വീർപ്പിച്ചിരുന്ന മാത്യു ഒന്നു ഞെട്ടി. ഞാൻ അവന്റെ മുന്നിൽ അതുവരെ മാഡം എന്നേ വിളിച്ചിട്ടുള്ളൂ.
നീ പല്ലു തേച്ചിട്ടു വാടാ മോനെ എന്തേലും കഴിക്കാം… നിനക്കോടാ മാത്തുക്കുട്ടീ?
എനിക്കു വിശപ്പില്ല. അവൻ പറഞ്ഞു.
ഞാൻ പല്ലു തേ ച്ചുകൊണ്ടിരുന്നപ്പോൾ മാത്യുവിന്റെ സന്ദേശം വന്നു. നിന്നോട് സംസാരിക്കണം. ബാൽക്കണിയിൽ..
ഞാൻ ചെന്നു.
രാജ്… നീ എന്റെ കൂട്ടുകാരൻ ആണ്. എന്നാലും നീ ഇനി ഇവിടെ നിന്നാൽ ശരിയാകത്തില്ല.
എന്തു പറ്റി? മമ്മി എന്തെങ്കിലും അനിഷ്ട്ടം കാണിച്ചോ? ഞാൻ പൊട്ടൻ കളിച്ചു.
അതു പിന്നെ…നീ ഒന്നും ചോദിക്കണ്ട. മമ്മി ഇഷ്ടമില്ലെങ്കിലും തുറന്ന് പറയത്തില്ല. പക്ഷേ എനിക്ക് മമ്മീടെ മനസ്സറിയാം.
എന്റെ ചോര തിളച്ചു. പക്ഷേ വെളിയിൽ കാട്ടിയില്ല. നിന്നെ ഞാൻ കാണിച്ചു തരാമെടാ മൈരേ… തെണ്ടിത്തിരിഞ്ഞു നടന്നവനാണല്ലേ ഞാൻ…. പുണ്ടാമോൻ…അവന്റെ ഊമ്പിയ ഒരു പെണ്ണു വന്നപ്പോൾ മമ്മിയെ വേണ്ടാത്ത, എന്റെ കാര്യം പോട്ടേ… നാറി.
ശരി… സമയം നോക്കി ഞാൻ വേണ്ടത് ചെയ്തോളാം മാത്യു…. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
