Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 2

ഞാൻ ഒന്നും മിണ്ടിയില്ല. റോഷൻ എന്റെ സാരി അഴിച്ച് എടുത്തു. ഞാൻ അനുസരണയോടെ നിന്ന് കൊടുത്തു. എനിക്ക് വേണമെങ്കിൽ അവനെ ഇപ്പൊ കടന്ന് ആക്രമിക്കാൻ പറ്റും പക്ഷെ അത്ര ദുഷ്ട അല്ല ഞാൻ. അവന്റെ ആദ്യരാത്രി അല്ലെ അവൻ തന്നെ ആയിക്കോട്ടെ എല്ലാം.

എന്റെ സാരി ഊരിയെടുത്തു റോഷൻ എന്റെ ബ്ലൗസിന്റെ ഹൂക് ഊരി. ഞാൻ തന്നെ എന്റെ ബ്ലൗസ് ഊരി മാറ്റി. ഒരു മഞ്ഞ ബ്രാ ആണ് ഞാൻ ഇട്ടത്. അതിൽ എന്റെ മുലകൾ ഇങ്ങനെ തുളുമ്പി നിക്കുന്നുണ്ട്. നിങ്ങളൊക്കെ എന്നെ ആ കോലത്തിൽ കണ്ടാലുണ്ടല്ലോ കേറി റേപ്പ് ചെയ്യും. റോഷൻ പക്ഷെ എടുത്ത് ചാടി ഒന്നും ചെയ്തില്ല.

സത്യത്തിൽ റോഷന്റെ ഇത്തരം പെരുമാറ്റം എനിക്ക് വളരെ ഇഷ്ടം ആണ്. പലപ്പോഴും അവൻ എന്റെ ഹൃദയം തുരന്ന് ഉള്ളിൽ കയറുന്നുണ്ട്. അവനെ എന്റെ അടിമ ആക്കണം എന്നാണ് ആദ്യം മുതലേ എന്റെ പ്ലാൻ എങ്കിലും റോഷാ നീ എന്റെ മനസ്സ് ഇടയ്ക്കൊക്കെ കീഴടക്കുന്നു.

ചിന്തകളിൽ നിന്ന് പുറത്തേക്ക് വന്ന ഞാൻ നോക്കുമ്പോൾ റോഷൻ ആ സമയം കൊണ്ട് തുണി മുഴുവൻ ഊരി എറിഞ്ഞു നഗ്നൻ ആയി. അവന്റെ ചെറിയ കുണ്ണ ഉദ്ധരിച്ചു തുടങ്ങിയിട്ടുണ്ട്. അവൻ പെട്ടെന്ന് കട്ടിലിലേക്ക് ഇരുന്നു എന്നിട്ട് എന്നെയും പിടിച്ച് മടിയിൽ ഇരുത്തി.

റോഷൻ : ” തുടങ്ങുന്നതിനു മുൻപ് എനിക്ക് ചില കാര്യങ്ങൾ നിന്നോട് പറയണം നമിതേ ”

ഞാൻ അവന്റെ വെളുത്ത തുടുത്ത നെഞ്ചിൻ കൂടും മുലഞെട്ടും നോക്കി ഇരിക്കുക ആയിരുന്നു.

ഞാൻ : ” ഏട്ടൻ പറഞ്ഞോളൂ”

റോഷൻ : ” അത് പിന്നെ നമിതേ ഇത് സത്യത്തിൽ ഞാൻ നേരത്തെ പറയേണ്ടതാണ്. നീ ദേഷ്യപ്പെടരുത് ”

ഞാൻ : ” എന്തിനാ ഏട്ടാ ഇങ്ങനെ ഒക്കെ പറയുന്നേ. എന്നോട് എന്തും പറയാമല്ലോ ”

റോഷൻ : ” അത് പിന്നെ ഇത് ഇച്ചിരി ചെറുതാണ്….. ” റോഷൻ അവന്റെ ലിംഗം കയ്യിലെടുത്ത് എന്നോട് പറഞ്ഞു.

എനിക്ക് സത്യത്തിൽ സഹതാപം തോന്നിപ്പോയി. റോഷൻ ഒരു മൃദുവായ പുഷ്പം ആണെന്ന് ഞാൻ മനസിലാക്കി. പുരുഷൻ എന്ന വർഗത്തിന് സ്വതവേ ഉണ്ടാകേണ്ട പലതും ഇല്ലാത്ത കളങ്കം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു പനിനീർ പൂവാണ് ഇവൻ. ഒരു പക്ഷെ ഈ നിമിഷം ഞാൻ അസ്വസ്ഥം ആയിട്ട് ഒന്ന് അവനെ നോക്കിയാൽ മതി അവൻ കരഞ്ഞു പോകാൻ സാധ്യത ഉണ്ടെന്ന് തോന്നി.

ഞാൻ : ” അതൊന്നും സാരമില്ല. എന്നേ സ്നേഹിച്ചാൽ മതി ” ഞാൻ സത്യസന്ധമായി തന്നെയാണ് അത് പറഞ്ഞത്. കാരണം റോഷന്റെ ഓരോ പെരുമാറ്റവും അവന്റെ സ്നേഹവും എന്റെ ഉള്ളിലെ കാമകൊതിച്ചി ആയ പെണ്ണിനെ മായ്ച്ചു കളയാൻ മാത്രം കഴിവുള്ളതാണ്. എന്തോ അവന് എന്തൊക്കെ കുറവ് ഉണ്ടെങ്കിലും അവൻ എന്റെ ഭർത്താവ് ആയിരിക്കുമ്പോൾ അവൻ എന്റെ പുരുഷൻ തന്നെ ആണെന്ന് എനിക്ക് തോന്നി.

റോഷൻ : ” മാത്രമല്ല എന്റെ സെക്സ് ഫാന്റസി ഒക്കെ വേറെ തരത്തിൽ ആണ്. സാധാരണ പോലെ അല്ല ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025