Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 2

സാജൻ : ” പിന്നെ ഇവളെ അമ്മേ എന്ന് വിളിക്കണോ ” സാജൻ ദേഷ്യത്തിൽ ആണ്

ജിജിൻ ഒന്ന് ഭയന്ന് പോയി

ജിജിൻ : ” അല്ല അത് പിന്നെ നമ്മുടെ ചേട്ടത്തി അല്ലേ അപ്പൊ ചേച്ചിന്നു അല്ലെ വിളിക്കണ്ടേ ”

പറഞ്ഞു തീർന്നതും സാജൻ ജിജിന്റെ കരണത്ത് ഒന്ന് പൊട്ടിച്ചു. അടികൊണ്ട് ജിജിന്റെ കയ്യിൽ നിന്നും ചായ ഗ്ലാസ് തെറിച്ചു പോയി. അവിടെ മുഴുവൻ ചായ ആയി. സാജൻ അവന്റെ കോളറിൽ പിടിച്ചു ജിജിനെ ഭിത്തിയിൽ ചേർത്ത് നിർത്തി.

സാജൻ : ” നായെ എന്നെ പഠിപ്പിക്കാൻ വരുന്നോ. ”

” സാജാ ” ഞാൻ അലറി. “വിടെടാ അവനെ “.

സാജൻ : ” നീ ആരാടി എന്നോട് ആജ്ഞാപിക്കാൻ ”

ഇനി നോക്കി നിന്നിട്ട് കാര്യം ഇല്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ എന്റെ ചുരിദാർ ഷാൾ എടുത്ത് അരയിൽ കെട്ടി. സാജന്റെ ഇടത്തെ വാരിയെല്ലിൽ കാൽ മടക്കി അടിക്കാൻ ഞാൻ തയ്യാറെടുത്തു.

പക്ഷെ പെട്ടെന്ന് ഒരു കാർ വരുന്ന ശബ്ദം കേട്ടു. റോഷന്റെ കാർ ആണ്. അത് കണ്ടതും സാജൻ ജിജിനെ വിട്ടിട്ട് പെട്ടെന്ന് അവന്റെ റൂമിൽ കയറി ഡോർ അടച്ചു. ജിജിൻ ആകട്ടെ നേരെ തറയിൽ ഇരുന്ന് കരയാൻ തുടങ്ങി. ഞാൻ അവന്റെ അടുത്തിരുന്ന് അവന്റെ കവിളിൽ അടി കൊണ്ട ഭാഗത്ത്‌ തലോടി കൊടുത്തു.

റോഷൻ കേറി വരുമ്പോൾ കാണുന്നത് കരയുന്ന ജിജിനും അവനെ ആശ്വാസപ്പിക്കുന്ന ഞാനും തറയിൽ മുഴുവൻ ചായയും. അത് മുഴുവൻ നിരീക്ഷിച്ചിട്ട് റോഷൻ ചോദിച്ചു “സാജൻ ഉപദ്രവിച്ചോ ”

ഞാൻ അതെ എന്ന് തലയാട്ടി.

*************************************************************************************

രാത്രിയിൽ പതിവ് പോലെ റോഷന്റെ കൂടെ സുഖിക്കുക ആണ് ഞാൻ. റോഷന്റെ കുണ്ണ ഞാൻ കയ്യിൽ എടുത്തു. എന്നിട്ട് അതിനെ പതിയെ എന്റെ വായിലേക്ക് കയറ്റി. വെറും 4.5 ഇഞ്ച് ഉള്ള കുണ്ണ എനിക്ക് സുഖമായി വായിലേക്ക് കയറ്റി. അതിന്റെ കടവരെ ഞാൻ വിഴുങ്ങി. എന്നിട്ട് പതിയെ ഞാൻ അത് ഊംമ്പാൻ തുടങ്ങി. സ്പീഡിൽ ഊമ്പിയാൽ റോഷന് പെട്ടെന്ന് പാൽ പോകും എന്ന് എനിക്കറിയാം. അതുകൊണ്ട് പതിയെ ഞാൻ ഊമ്പി. റോഷൻ സുഖം കൊണ്ട് പുളയുന്നു. ഞാൻ റോഷന്റെ കണ്ണുകളിൽ തന്നെ നോക്കി ഊമ്പി. 5 മിനിറ്റ് പോലും വേണ്ട റോഷന് പാൽ പോകും എന്ന് എനിക്കറിയാം. ഞാൻ ഊമ്പി താളം പിടിച്ചപ്പോൾ തന്നെ റോഷൻ കിടന്നു പിടയാൻ തുടങ്ങി. പാൽ വരാറായി എന്ന് എനിക്ക് മനസ്സിലായി. ഞാൻ അപ്പോൾ തന്നെ വായ നല്ലോണം പിളർന്നു എന്നിട്ട് റോഷന്റെ രണ്ട് ബോളും കൂടി വയ്ക്കകത് ആക്കി. റോഷന്റെ മുഴുവൻ പുരുഷത്വവും ഞാൻ എന്റെ വായിലാക്കി. എന്നിട്ട് വായ ഞാൻ ഇട്ട് വെട്ടിച്ചു. അടുത്ത സെക്കന്റ്‌ തന്നെ റോഷൻ എന്റെ അണ്ണാക്കിലേക്ക് പാൽ ചീറ്റിച്ചു. ഞാൻ അത് എല്ലാം വിഴുങ്ങി. എന്നിട്ട് റോഷന്റെ കുണ്ണയും ബോളും ഒക്കെ നക്കി വൃത്തി ആക്കിയിട്ടു റോഷന്റെ നെഞ്ചിൽ തല വച്ചു കിടന്നു.

റോഷൻ : ” ഹോ പെണ്ണെ നീ എന്നെ സ്വർഗം കാണിച്ചു ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025