Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 4

സന്തോഷത്തോടെ ആ ദിവസം കടന്നു പോയി.

പിറ്റേ ദിവസം സാജനും റോഷനും രാവിലെ പോയിക്കഴിഞ്ഞു ഞാൻ അടുക്കളയിൽ നിൽക്കുക ആയിരുന്നു. അച്ഛൻ പതിവില്ലാതെ അടുക്കളയിൽ വന്നു.

മാധവൻ : ” മോളെ ”

ഞാൻ : ” എന്താ അച്ഛ ”

മാധവൻ : ” എനിക്ക് അറിയാം ഇവിടുത്തെ മാറ്റങ്ങൾ ഒക്കെ കാരണം മോളുടെ സാമർഥ്യം ആണ് ”

ഞാൻ : ” എന്ത് മാറ്റം ”

മാധവൻ : ” ഇപ്പൊ ജിജിൻ കുഴപ്പം ഇല്ലാത്ത രീതിയിൽ പഠിക്കുന്നു. അവന്റെ ക്ലാസ്സ്‌ ടീച്ചർ വിളിച്ചിട്ട് പറഞ്ഞു ഇമ്പ്രൂവ് ആയിട്ടുണ്ട് എന്ന്. മോള് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ മുതലാ അവനിൽ ഈ മാറ്റം ”

ഞാൻ വെറുതെ ചിരിച്ചു

മാധവൻ : ” അതുപോലെ സാജൻ. ഇനി ഒരിക്കലും നന്നാവില്ല എന്ന് ഞാൻ കരുതിയതാ. മോള് എന്ത് ചെയ്തിട്ടാ അവന്റെ മനസ്സ് മാറ്റിയത് എന്ന് അച്ഛന് അറിയില്ല പക്ഷെ എന്താണെങ്കിലും അത് നന്നായി. ചിലർ പറയും കയറി വരുന്ന പെണ്ണാണ് വീടിന്റെ വിളക്ക് എന്ന്. മോളുടെ കാര്യത്തിൽ അത് ശെരിയാ ”

ഞാൻ അതൊക്കെ കെട്ട് വെറുതെ ചിരിച്ചു.

മാധവൻ : ” മോള് നല്ല കുട്ടി ആയത്കൊണ്ട ഇവിടെ എല്ലാം ശെരി ആയത് ”

ഞാൻ : ” പക്ഷെ അച്ഛാ ഇപ്പോളും മുഴുവൻ അങ്ങോട്ട് ശെരി ആയിട്ടില്ല ”

മാധവൻ : ” അതെന്താ മോളെ അങ്ങനെ പറഞ്ഞത് ”

ഞാൻ അച്ഛനെ നോക്കി പുഞ്ചിരിച്ചു എന്നിട്ട് കൈ വീശി അച്ഛന്റെ മോന്തയ്ക്ക് ഒന്ന് പൊട്ടിച്ചു!!!!

((തുടരും))

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025