“എനിക്ക് ഉള്ള ദക്ഷിണ തരണ്ടേ….”
പണിക്കർ നടന്നു കൊണ്ട് തന്നെ പറഞ്ഞു
“അത് പൈസ കൊണ്ടുവന്നിട്ടുണ്ട്…”
ആലീസ് പറഞ്ഞു
“ഹ്മ്മ്മ്മ് കൊണ്ടുവന്നത് കയ്യിൽ തന്നെ വെച്ചുകൊള്ളുക….. ദക്ഷിണ ഞാൻ പറയുന്നതാണ്….
നിന്റെ ചത്തു പോയ കണ്ടവനും ഞാനും ആയുള്ള കണക്കും തീർക്കണം അതിനാണ് ഇപ്പൊ പോകുന്നത്….
ബാക്കി ഒക്കെ പിന്നെ…”
പണിക്കർ പറഞ്ഞു
‘ഒഹ്ഹ്ഹ് ഇത് അത് തന്നെ… മത്തായിച്ചൻ പണിക്കരുടെ കെട്ടിയോളെ കട്ട് ഊക്കി വയറ്റിൽ ഉണ്ടാക്കി കൊടുത്തതിന്റെ പ്രതികാരം അമ്മാമ്മേ ഊക്കി തീർക്കാൻ ഉള്ള പുറപ്പാട് ആണ് ‘
എന്ന് മുരുകൻ കണക്ക് കൂട്ടി
അത് തന്നെയാണ് ആലീസിനും തോന്നിയത്
‘തങ്ങൾ ഇറങ്ങിയ ബസ് സ്റ്റാൻഡിന്റെ തൊട്ടടുത്തു ഒരു ലോഡ്ജ് കണ്ടിരുന്നു അവിടെക്കാവും കിളവൻ അമ്മാമ്മേ കൊണ്ടുപോകുന്നത്. എന്നാലും ഈ നരുന്തു കെളവൻ ഈ മലഞ്ചരക്ക് പോലത്തെ അമ്മാമ്മേ എന്നാ കാണിക്കാനാ.
ആ കെട്ടിയോളെ പോലും സുഖിപ്പിക്കാൻ അറിയാത്ത ആളാ അതുകൊണ്ടാണ് അവള് മത്തായിച്ചനെ കാലിന്റെ എടേൽ കേറ്റി കുറെ നാള് സുഖിച്ചത് ‘
അങ്ങനെ പല ചിന്തകളും കുമാറിന്റെ ഉള്ളിലൂടെ കടന്ന് പോയി
അപ്പോഴേക്കും അവർ ബസ് സ്റ്റാൻഡിന്റെ അടുത്ത് എത്തി
പണിക്കർ അവിടെ നിന്നു
ഒപ്പം ആലീസും കുമാറും മത്തായിയുടെ ആത്മാവും
“നിന്റെ കെട്ടിയോൻ ഇപ്പൊ ഇവിടെ ഉണ്ടോ ”
പണിക്കർ ചോദിച്ചു
“മ്മ് കാണും എന്ന് പറഞ്ഞിരുന്നു ”
ആലീസ് പറഞ്ഞു
“മ്മ്മ്മ് എങ്കിൽ ആ മുല്ലപ്പൂവ് എടുത്തു തലയിൽ വെക്ക് ”
പണിക്കർ പറഞ്ഞത് കേട്ടപ്പോൾ ആലീസിനും കുമാറിനും പണിക്കരുടെ ഉള്ളിലിരിപ്പ് മനസിലായ പോലെ തോന്നി
ആലീസ് മുല്ലപ്പൂവ് തലയിൽ ചൂടി
ആലീസ് പണിക്കരുടെ കൂടെ കിടന്നു കൊടുക്കാൻ മനസ് കൊണ്ട് തയാറെടുത്തു കഴിഞ്ഞിരുന്നു
“നീ ഇവിടെ നിക്ക് ”
എന്ന് പണിക്കർ മുരുകനോട് പറഞ്ഞിട്ട് ആലീസിനോട് കൂടെ വരാൻ ആംഗ്യം കാട്ടി പണിക്കർ നടന്നു
ഒപ്പം ആലീസും
