Kambikuttan Malayalam

Sex stories Kambikuttan kambikathakal

മത്തായിയുടെ മാന്ത്രിക മുട്ടയും ആലീസിന്റെ കൂഴച്ചക്കയും

മത്തായിയുടെ അടക്കം കഴിഞ്ഞ് രണ്ട് ദിവസം ആയി ആ വലിയ പറമ്പിന് നടുവിലെ വീട്ടില് നല്ല നിശബ്ദത മാത്രം ആയിരുന്നു. ആ നിശബ്ദതയിൽ ആർക്കും കാണാൻ കഴിയാതെ എന്നാൽ എല്ലാവരെയും കണ്ടുകൊണ്ട് മത്തായിയുടെ ആത്മാവ് അവിടെ ഉണ്ടായിരുന്നു. ഒരു കാവിക്കൈലിയും മൂന്നാല് ബട്ടൻ തുറന്നിട്ട മുഷിഞ്ഞ ഷർട്ടും വായിൽ നിറയെ മുറുക്കാനും ചവച്ചു കൊണ്ട് കുമാർ കയറി വരുന്നത് പരേതനായ മാത്തായി കണ്ടു.
കുമാർ നന്ദി ഉള്ളവൻ ആണെന്നും താൻ മരിച്ചിട്ടു തന്റെ കുടുംബത്തിന് കാവൽ ആയി അവൻ ഉണ്ടല്ലോ എന്നും ഓർത്തു മത്തായിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി.
കുമാർ കയറി വരുമ്പോഴേക്കും അതാ ആനിയും കെട്ടിയോൻ സിജോയും ബാഗും തൂക്കി ഇറങ്ങുന്നു. അവർ പോകാൻ ഉള്ള ഒരുക്കം ആണെന്ന് മത്തായിക്ക് മനസിലായി
“അല്ല നിങ്ങളങ്ങ് പോവാണോ. പോയാ പിന്നെ ഇവിടെ ആരാ..”
കുമാർ ചോദിച്ചു
ആനി അത് കേട്ട ഭാവം മടിക്കാതെ ബാഗുമായി കാറിലേക്ക് കയറി.
“പോട്ടെന്നേ കുറച്ചു ദിവസം ആയില്ലേ അവിടുത്തെ കാര്യങ്ങൾ എല്ലാം മുടങ്ങി കിടക്കുവാ ”
എന്ന് പറഞ്ഞു സിജോ കുമാറിനെയും ആലീസിനെയും പിള്ളാരെയും നോക്കി
“പോയേച്ചും വാ ”
എന്ന് പതിഞ്ഞ സ്വരത്തിൽ ആലീസ് പറഞ്ഞു
തലയാട്ടി കൊണ്ട് സിജോ കാറിൽ കയറി.
“ആലീസമ്മാമ്മ ഒന്നും കഴിച്ചില്ലാരുന്നോ മുഖം ഒക്കെ വാടി ഇരിക്കുന്നല്ലോ ”
അവർ പോയ പിറകെ കുമാർ ചോദിച്ചു
ആലീസ് ഒന്നും പറഞ്ഞില്ല
ജോമോൾ ആകാത്തേക്ക് കയറി പോയി
അപ്പൊ വരാന്തയിൽ കുമാറും ജോബിമോനും ആലീസും മാത്രമായി
“ഹാ ഇങ്ങനിരുന്നാൽ എങ്ങനാ വാ എന്നതെലും കഴിച്ചേ ”
എന്ന് പറഞ്ഞു കുമാർ അകത്തേക്ക് കയറി നേരെ അടുക്കളയിലോട്ട് കേറി ആലീസും ജോബിമോനും പരസ്പരം നോക്കിയിട്ട് കുമാറിന് പിന്നാലെ വന്നു
പത്രത്തിൽ രണ്ട് അപ്പം വീതം എടുത്തു കറിയും ഒഴിച്ച് കുമാർ ഇരുവരുടെയും കയ്യിൽ കൊടുത്തു. കുമാറിന്റെ കരുതലും സ്നേഹവും കണ്ട് അവിടെ അവർക്കാർക്കും കാണാൻ കഴിയാതെ നിന്ന മത്തായിക്ക് സങ്കടം തോന്നി മരിച്ചിരുന്നില്ലെങ്കിൽ എന്ന് ഒരു നിമിഷം തോന്നിപ്പോയി.
കുമാറിന്റെ നിർബന്ധത്തിന് വഴങ്ങി അല്പം അപ്പം വായിലേക്ക് അടുപ്പിച്ചപ്പോൾ ആലീസ് വിതുമ്പി പോയി.
“ജോബിമോനെ നീ ചെന്ന് ആ ശവപ്പെട്ടികുര്യാച്ഛന് നമ്മടെ പെട്ടീടെ കാശിന്റെ കാര്യം ചോദിച്ചിട്ട് വാ എത്രയാന്ന്, ഇനി നീ വേണ്ടെ ഉത്തരവാദിത്തം ആയിട്ട് നിക്കാൻ ”
കുമാർ പറഞ്ഞത് കേട്ട് വിതുമ്പി നിൽക്കുന്ന മമ്മിയെ ഒന്നു നോക്കിയിട്ട് പത്രം താഴെ വെച്ച് ജോബിമോൻ പുറത്തേക്ക് ഇറങ്ങി.
ആലീസിന്റെ പാത്രത്തിൽ മുറിച്ചിട്ട അപ്പകഷ്ണം എടുത്തു കറിയിൽ മുക്കി കുമാർ തന്റെ കൈ കൊണ്ട് ആലീസിന്റെ തളിർ ചുണ്ടുകൾക്കിടയിലേക്ക് വെച്ചപ്പോൾ ആലീസ് ചുണ്ടുകൾ വിടർത്തി വായിൽ ആയ അപ്പം ചാവക്കുമ്പോൾ ആലീസിന്റെ കണ്ണുനീർ ഒഴുകി.

The Author

benzY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025