Kambikuttan Malayalam

Sex stories Kambikuttan kambikathakal

മതിൽ ചാട്ടം

എന്റെ കുണ്ണ കമ്പിപ്പാറ പോലെ ആയി… പൊട്ടിത്തെറിക്കാറായി ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണ് അറിഞ്ഞുകൊണ്ട് എനിക്ക് കാണിച്ചുതരുന്നു, സത്യത്തിൽ ചേച്ചി കാണിക്കുന്നത് ആണോ അതോ ഇനി എനിക്ക് തോന്നിയതാണോ..

എന്നതായാലും ടെസ്റ്റ്‌ ചെയ്യാൻ തീരുമാനിച്ചു..

ഞാൻ spray ബോട്ടിൽ റോമിന്റെ sidil എടുത്തു എറിഞ്ഞു sound കേട്ടിട്ട് ചേച് ഒന്ന് മുഖം തിരിച്ചു പക്ഷെ ഇങ്ങോട്ട് നോക്കിയില്ല പകരം പുറകിലേക്ക് നോക്കി അമ്മ അവിടെ ഉണ്ടോ എന്ന് അറിയാൻ എന്നിട്ട് വീണ്ടും കുനിഞ്ഞു മുറ്റമടിച്ചു, ഇത്തവണ എന്റെ ജനലിന്റെ നേരെ എതിരെ നില്കുന്നു കുനിഞ്ഞു… ഞാൻ രണ്ടും കല്പിച്ചു ജനലിന്റെ മുന്നിൽ നിന്നും കുണ്ണയിൽ പിടിച്ചു അടിച്ചു..

ചേച്ചിയുടെ കണ്ണ് എനിക്ക് കാണാൻ പറ്റുന്നുണ്ട് ഇങ്ങോട്ട് നോക്കുന്നുണ്ട് പലവട്ടം… അറിയാം ഞാൻ ചെയ്യുന്നത് പക്ഷെ പ്രതികരിക്കുന്നില്ല പകരം കാണിച്ചു തരുന്നു… പെട്ടന്ന് ചേച്ചിടെ അമ്മ പുറത്ത് വന്നു, ചേച്ചി പെട്ടെന്നു നിവർന്നു, തിരിഞ്ഞു നടന്നു…

എനിക്ക് അന്ന് ഉറക്കം വന്നില്ല വല്ലാത്ത ഒരു feel, എങ്ങനെ അറിയും ഇനി ചേച്ചിടെ മനസ്സിൽ ഏതാ എന്ന്…

ആലോചിച്ചു എപ്പോഴോ ഉറങ്ങി…

രാവിലെ ഉണർന്നു ജോലിക്ക് പോകാൻ ഇറങ്ങി അപ്പൊ ആണ് കാണുന്നത് ചേച്ചിടെ അച്ഛനും അമ്മയും പുറത്ത് പോകാൻ നിക്കുന്നു… എന്നെ കണ്ടതും അച്ചൻ വന്നു വിവരം ചോദിച്ചു… അപ്പൊ അറിഞ്ഞു അവർ അവരുടെ മകന്റെ വീട്ടിൽ പോകുന്നു എന്തോ ആവശ്യത്തിന്… രാത്രി എത്തും എന്ന്…

ഞാൻ ok പറഞ്ഞു പോകാൻ വേണ്ടി തുടങ്ങിയപ്പ call വന്നു, ഇന്ന് wrk ഇല്ല,

ഊമ്പി എന്ന് വിചാരിച്ചു പക്ഷെ പെട്ടെന്ന് സന്തോഷം ആയി, അപ്പൊ ഇന്ന് ഒന്ന് മുട്ടിനോക്കാം എന്ന് ആയി.. വീട്ടിൽ ചേച്ചിയും മോനും മാത്രം…

അങ്ങനെ റൂമിൽ കേറി കമ്പ്യൂട്ടർ on ആക്കി പാട്ടും കെട്ടു ജനൽ വഴി നോക്കി ഇരിക്കാൻ പാകത്തിന് ഒരു കസേരയും ഇട്ടു ഇരുപ്പായി… അപ്പൊ അപ്പുറത്തെ ജനൽ തുറന്ന് കിടക്കുന്നു.. ചേച്ചിയെ കാണുന്നുമില്ല…

11 മണി ആയപ്പോൾ ചേച്ചി മോൻ ആഹാരം കൊടുക്കാൻ എടുത്തു ജനലിൽ പിടിച്ചു നിർത്തി എന്നിട്ട് വായിലേക്ക് കോരി കൊടുത്തു നിൽക്കുന്ന കണ്ട് ഞൻ ചാടി എണീറ്റു എന്നെ ചേച്ചി കണ്ട് ഒന്ന് ചിരിച്ചു ഞാനും തിരിച്ചു ചിരിച്.. ഓരോ കാര്യങ്ങൾ ചോദിച്ചു മോനും ആഹാരം കിടുത്തു ചേച്ചി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025