Kambikuttan Malayalam

Sex stories Kambikuttan kambikathakal

മതില്‍കെട്ടിനുള്ളലെ മൊഞ്ചത്തി

ഒരു ദിവസം ചാറ്റിംഗിനിടയില്‍  ഞാന്‍ പറഞ്ഞു ഇത്രയും പെട്ടെന്ന് നമ്മളിത്രയും തിക്ക് ഫ്രണ്ട്സാവുമെന്ന് ഞാന്‍ കരുതിയില്ലന്ന്. ശരിക്കും, എങ്ങനെ ഇത്ര പെട്ടെന്ന് നമ്മളിങ്ങനെ കമ്പനിയായെന്ന് അവളും ചോദിച്ചു. അടുത്ത മെസ്സേജായി ഞാനയച്ചത് എനിക്കെന്തോ വല്ലാത്ത ഇഷ്ടം തോന്നുന്നു നിങ്ങളോടെന്നാണ്… ഇത്തക്കെങ്ങനെ എന്നെനിക്കറിയില്ല, പക്ഷേ എനിക്കിഷ്ടമാണ്, ഫ്രണ്ടിഷിപ്പിനും മീതെ ആദ്യമായി ഒരാളോടൊരു ഇഷ്ടം തോന്നുന്നു, അത് നിങ്ങളോടാണെന്നും പറഞ്ഞു.. ഹ്മും എന്നു മൂളിയതല്ലാതെ വേറൊന്നും റംസീനത്ത പറഞ്ഞില്ല. ഞാനും ചോദിച്ചില്ല… അന്നത്തെ ദിവസം ഗുഡ്നൈറ്റും പറഞ്ഞു പിരിഞ്ഞു.. പിറ്റേ ദിവസം പതിവു ചാറ്റിംഗിനിടയില്‍ ഞാന്‍ തലേന്നത്തെ വിഷയം എടുത്തിട്ടു. ഞാന്‍ പറഞ്ഞതിന് മറുപടി ഒന്നും പറഞ്ഞില്ലാലോ, എന്താണൊന്നും പറയാത്തതെന്ന് ചോദിച്ചപ്പോ കിട്ടിയ മറുപടി എന്ന ശരിക്കും വണ്ടറടിപ്പിച്ചു……..

തുടരും

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025