Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാതൃ സഖീ

ഞാൻ :ഡി കല്ലു ഞാൻ ഒരു പ്രധാന ജോലിയില ലാപ് തന്നെ ശല്യപെടുത്താനായി ഓരോന്നു കെട്ടിയെടുത്തോളും

കല്ലു :അതെ ശല്യപെടുത്താൻ വന്നതാ പക്ഷെ കെട്ടിയെടുത്തല്ല അതിനു സമയം ആകുമ്പോ കെട്ടിയെടുത്താൽ മതീ

ഞാൻ :ഓ കേറ്റാൻ പറ്റിയ സാധനം മോളു അത് നോക്കി ഇരുന്നോ ഒരിക്കലും നടക്കാൻ പോണില്ല കേട്ടോ

കല്ലു :അതൊക്കെ നടക്കും ചെക്കാ അത് പിന്നേ നടക്കാതെ എന്തൊക്കെ പറഞ്ഞാലും ഈ ചൂടാണ് എന്നെ ഇഷ്ടമല്ലേ വീട്ടുകാർക്കും സമ്മതമാ അതുകൊണ്ട് അത് വിട്

ഞാൻ :വീട്ടുകാർക് സമ്മതം ആണെന്ന് വെച്ചു ഞാൻ കെട്ടണോ നിന്നെയൊക്കെ. എനിക്ക് നിന്നെ ഇഷ്ടം അല്ല നിന്നെ കെട്ടാനും പോകുന്നില്ല ഞാൻ പറഞ്ഞിട്ടുണ്ടോ നിന്നോട് എപ്പോഴെങ്കിലും എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്

കല്ലു :അതെന്തിനാ പ്രേത്യേകിച്ചു പറയണേ അതെനിക്കറിയാം വെറുതെ തമാശ പറയാതെ

ഞാൻ ദേഷ്യത്തിൽ അവളെ നോക്കി പറഞ്ഞു
“ഞാൻ ആരെയൊക്കെ കെട്ടിയാലും നിന്നെ കേട്ടില്ല എനിക്ക് നിന്നെ കണ്ണെടുത്താൽ കണ്ടൂടാ ഒന്നിറങ്ങി പോകുമോ……….. ശല്യം”

എന്റെ ശബ്ദം ഉയർത്തിയ സംസാരത്തിനു ശേഷം നിശബ്ദമായ അവിടം പിന്നീട് കേട്ടത് കല്ലുവിന്റെ വിങ്ങിപൊട്ടൽ ആണ്.
കരഞ്ഞു കൊണ്ട് അവൾ പുറത്തേക്കു പോയി ഞാൻ ലാപ് എടുത്തു വീണ്ടും ജോലിയിലേക് മുഴുകി. കരഞ്ഞിറങ്ങിയ അവൾ ചെന്ന് പെട്ടത് എന്റെ അമ്മയുടെ മുന്നിൽ ആയിരുന്നു. പുറത്തുപോയി വരുന്ന വഴി ആയിരുന്നു അമ്മാ. അവളെ കണ്ടതും പിടിച്ച് നിർത്തി കാര്യവിവരം ചോദിക്കൽ ആയി.

അമ്മ :എന്താടി കരഞ്ഞോണ്ടും പോകുന്നെ എന്താ പറ്റിയെ മോളേ
കരഞ്ഞുകൊണ്ടും അവൾ അമ്മയെ ചെന്ന് കെട്ടിപിടിച്ചു
അമ്മ :എന്താടി കാര്യം പറയ്യ് എന്തിനാ കരയണേ

കല്ലു :ഏട്ടൻ എന്നെ കേട്ടൂല എന്നെ ഇഷ്ടല്ലന്ന് ഒക്കെ പറയുന്നു. പിന്നേ ഞാൻ ജീവിച്ചിരിക്കുന്നത് എന്തിനാ. ചേട്ടന് എന്നെ ഇഷ്ടമല്ല

അമ്മ : അതാണോ കാര്യം അവൻ വെറുതെ പറഞ്ഞതായിരിക്കും ഒരു മണ്ടി പെണ്ണ് അതും പറഞ്ഞു കരയുന്നു. ദേ കണ്ണ് തുടച്ചിട്ടും വീട്ടിലേക് പോണേ കരഞ്ഞോണ്ടും ചെന്നാൽ അവരും വിഷമിക്കും.

കല്ലു :മ്മ്, എന്നാലും വെറുതെ പറഞ്ഞതൊന്നും അല്ല. അല്ലെങ്കിലും എനിക്ക് നേരത്തെ തോന്നിയായിരുന്നു ചേട്ടന് എന്നോട് ഒരു സ്നേഹവും ഇല്ലന്ന്. ഇപ്പോ അതുറപ്പിച്ചു

അവൾ കരഞ്ഞ കണ്ണുകൾ തുടച്ചു അംനയെ നിസ്സഹായതയോടെ നോക്കി

അമ്മ :അവൻ അല്ലേലും അച്ഛനെ പോലെ ഒരു മുരടനാ. ഒന്നും പുറത്തു കാണിക്കില്ല അവനു നിന്നെ നല്ല ഇഷ്ടമാ. നിങ്ങടെ കല്യാണം ഞാൻ നടത്തി തരും.പോരെ

കല്ലു :മ്മ്, എന്നാലും ഏട്ടന് ഇനി എന്നെ ഇഷ്ടം അല്ലെങ്കിലോ വീട്ടുകാർ നിർബന്ധിച്ചിട്ടും എന്നെ കെട്ടിയില്ലെലോ??

അമ്മ :അതൊക്കെ ഞങ്ങ നോക്കിക്കൊള്ള. ഈ സുന്ദരിയെ ആരാ ഇഷ്ടപ്പെടാതേ കരയാതേ പോയെടി പെണ്ണേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025