Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാറ്റകല്യാണം 4

“ഇന്ന് ചെയ്യാം കുട്ടേട്ടാ….. കുറെ നാൾ ആയില്ലേ…”

ഞാനും അതിനു സമ്മതിച്ചു…. അവൾ ഉടൻ തന്നെ അവളുടെയും എന്റെയും ഡ്രസ്സ്‌ എല്ലാം ഊരി കളഞ്ഞിട്ടു ഞാനും അവളും ഇപ്പോൾ പൂർണ നഗ്നർ ആണ്… ഞാൻ കുറേനേരം അവളുടെ അമ്മിഞ്ഞ കുടിച്ചു.. അവൾക്കും അത് ഭയങ്കര ഇഷ്ടം ആണ്.. ഞാൻ അതിനെ നല്ല രീതിയിൽ അവയെ താലോലിച്ചു… അവൾ എന്റെ കുട്ടനെ അവളുടെ വായിൽ ഇട്ടു നല്ല രീതിയിൽ ചപ്പി വലിച്ചു…. ഞങ്ങൾ 69 പോസ്സിഷനിൽ കിടന്നു നല്ല രീതിയിൽ സുഖിച്ചു…. അവസാനം അവൾ എനിക്കുവേണ്ടി ചരിഞ്ഞു കിടന്നു തന്നു ഞാൻ അവളുടെ പുറകിൽ നിന്നു അവളുടെ രതി പുഷ്പത്തിൽ എന്റെ കുട്ടനെ വച്ചു പതുക്കെ അടിച്ചു…. അവള്ക്കു അത് നന്നായി ഇഷ്ടം ആയി.. അവസാനം എന്റെ കുട്ടൻ അവളുടെ പൂവിൽ പാല് ചീറ്റി.. അവൾക്കു ആ സമയം വന്നിരുന്നു..

അവൾ ഒത്തിരി സന്തോഷവധി ആയിരുന്നു.. അവൾ എന്നെ കെട്ടിപിടിച്ചു തന്നെ കിടന്നു… പിന്നീട് പലദിവസവും ഞങ്ങൾ ബന്ധപ്പെട്ട്… അവളും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു…. അവൾ എന്റെ ദേവത ആയിരുന്നു… ഇപ്പോൾ അവളെ കാണാൻ പണ്ടത്തേക്കാളും ഗ്ലാമർ ആയിരുന്നു… ഗർഭിണി ആയ എന്റെ അമ്മുനെ കാണാൻ ശെരിക്കും ദേവിയെ പോലെ ആയിരുന്നു.. എനിക്കു അവളെ അപ്പോൾ ഒന്നു കൂടി കെട്ടാൻ തോന്നി…
ഞാൻ അത് അവളോട് പറയുകയും ചെയ്തിട്ടുണ്ട്… അവൾ കേട്ടു എന്നെ കെട്ടിപിടിച്ചു ഉമ്മ വച്ചാണ് മറുപടി പറഞ്ഞത്….. അങ്ങനെ ഞങളുടെ ജീവിതം സന്തോഷം നിറഞ്ഞ രീതിയിൽ മുന്നോട്ടു പോയി കൊണ്ടിരുന്നു…

ഞാനും അവളും എല്ലാ രീതിയിലും ഹാപ്പി ആയി പോയി…

*******************❤️❤️❤️❤️****************

3 വർഷങ്ങക്ക്‌ ശേഷം..

 

” ച്ഛാ…… എക്ക് ത….. അമ്മുന് കൊക്കണ്ട ”

“എനിക്കു താ കുട്ടൂസ്സേ…. എനിക്കു വരി താ…”

.”മാമ.. എക്ക് പാപ്പം താ…… ആക്കു കൊടുക്കണ്ട. ”

“കുട്ടേട്ടാ എനിക്കു താ…. അവർക്കു കൊടുക്കണ്ട..”

ഇത് എന്തെന്നല്ലേ….. ഞാൻ രാവിലെ കാപ്പി കുടിക്കാൻ വന്നപ്പോൾ ഉള്ള പുകിലാണ്… എന്റെ മോളു ആരുഷിയും എന്റെ മരുമോൾ ആരോഹിയും എന്റെ അമ്മുക്കുട്ടിയും മണിക്കുട്ടിയും കൂടി കാപ്പി കുടിക്കാൻ ഉള്ള പുകിലാണ്.. . ഈ 4 കുട്ടികളുടെ ഇടയിൽ കിടന്നു വട്ടം കറങ്ങാൻ ഞാനും…

അമ്മുവും മണിക്കുട്ടിയും ഓരോ പെൺകുട്ടികൾക്ക് ജന്മം നൽകി.. രണ്ടും നല്ലത് ആറ്റം ബോമ്പ് കണക്കിന് കുറുമ്പികൾ ആണ്.. എന്നോട് അവരുടെ അമ്മാർക്ക് ഉള്ള അതേ ഇഷ്ടം അവർക്കും ഉണ്ട്….
അമ്മുവും മണിക്കുട്ടിയും ഇപ്പോൾ പിന്നെയും പ്രെഗ്നന്റ് ആണ്.. രണ്ടിനും ഇപ്പോൾ കുട്ടികളുടെ സ്വഭാവം ആണ്.. രണ്ടിനും ഒടുക്കത്തെ വാശിയും..

“എടാ ആകാശെ…. ഈ കൊച്ചു വാവക്കളെ ഒന്നു എടുത്തു കൊണ്ട് പോയി നോക്കെടാ…. ഞാൻ ഈ രണ്ടു വലിയ വാവകളെയും നോക്കട്ടെ…”

നലിന്റെയും ഇടയിൽ കിടന്നു വട്ടം ചുറ്റിയ ഞാൻ അവസാനം സഹികെട്ടു അളിയനെ സഹായത്തിനു വിളിച്ചു.. അളിയൻ വന്നു രണ്ടു കുട്ടിസിനെയും എടുത്തോണ്ട് പോയി… ഞാൻ അപ്പോൾ ബാക്കി രണ്ട് വാവകൾക്കും വാരി കൊടുത്തു…

ഇതാണ് ഞങ്ങളുടെ കൊച്ചു ജീവിതം.. ഇപ്പോൾ ഞങ്ങൾ വീട് ഒക്കെ വച്ചു ഒരുമിച്ചു താമസിക്കുന്നു…..

The Author

MR WITCHER

Love is everything 🥰❤️......
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025