അമ്മാവൻ ഇങ്ങനെ ഒറ്റയ്ക്ക് കഷ്ടപ്പെടുമ്പോൾ ഇതു പെട്ടന്ന് വേണോ എന്ന് മാത്രം ആണ് ഞാൻ ചോദിച്ചേ.
എല്ലാം ഞാൻ നോക്കി കൊള്ളാം നീ കോളേജിൽ പോകാൻ നോക്ക്.
എന്ന് എന്നോട് അമ്മാവൻ പറഞ്ഞു.
ഇതു എല്ലാം കേട്ട് കൊണ്ടു ആണ് അമ്മയും അമ്മായിയും വന്നേ.
ഇവിടെ എന്താ ചർച്ച.”ഒന്നും ഇല്ലല്ലോ എന്ന് അമ്മുസേനോട് ഞാൻ പറഞ്ഞു.”
എന്നാൽ നീ വേഗം കോളേജിൽ പോകാൻ നോക്ക്.
പിന്നെ നീ ഇനി ഹോസ്റ്റൽയിൽ നിൽക്കണ്ട ഇവിടെ താമസിച്ചാൽ മതി കേട്ടോ എന്ന് അമ്മ എന്നോട് കട്ടായം പറഞ്ഞു.
ആദ്യമായിട്ടാണ് അമ്മ എന്നോട് ഇങ്ങനെ പറയുന്നേ.
പിന്നെ നേരെ പോയി കുളിച്ചു റെഡി ആയി വന്നപ്പോൾ തന്നെ അമ്മൂസ് എനിക്ക് കഴിക്കാൻ ആഹാരം തന്നു.
പിന്നെ സമയം കളയാതെ നേരെ കോളേജിൽലേക്ക് വിട്ടു.
പക്ഷേ ഞാൻ കോളേജിൽ എത്തിപ്പോൾ ലേറ്റ് ആയി പോയി. പിന്നെ വണ്ടിയും നേരെ പാർക്കിംഗ് ഏരിയയിലേക് പാർക്ക് ചെയ്യിതു.
