Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായ ആന്റി

“ആരാ” ആന്റി വിളിച്ചു ചോദിച്ചു.

“ഞാനാ ആന്റി അപ്പു”

കതക് തുറക്കപ്പെട്ടു. ഉള്ളില്‍ നിന്നിരുന്ന ആന്റിയെ കണ്ട് എന്റെ കണ്ണുകള്‍ തള്ളിപ്പോയി എന്നതാണ് സത്യം. വീട്ടില്‍ നിന്നും ഇറങ്ങിയ സമയം മുതല്‍ മൂടിപ്പുതച്ചത് പോലെ സാരി ധരിച്ചിരുന്ന ആന്റി, ഞാന്‍ അമ്പലത്തില്‍ അമ്മാവന്റെ കൂടെ പോകുമ്പോഴും ഒരു വലിയ നൈറ്റി ധരിച്ച് കുളിക്കാതെ ഇരിക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ ആന്റി ആകെ മാറിയിരുന്നു. കടും മഞ്ഞയില്‍ ചുവപ്പ് പുള്ളികള്‍ ഉള്ള ഒരു കൈയില്ലാത്ത ഇറുകിയ ചുരിദാറും സ്കിന്‍ ടൈറ്റ് ലെഗിന്‍സും ധരിച്ച് ഈറന്‍ മുടി വിടര്‍ത്തി ഇട്ടു നില്‍ക്കുന്ന ആന്റിയെ ഞാന്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നുപോയി.

“കേറി വാടാ” ആന്റി എന്നെ വിളിച്ചു.

ഞാന്‍ ഉള്ളിലേക്ക് കയറിയപ്പോള്‍ ആന്റി കതകടച്ചു കൊളുത്തിട്ടു. ആന്റിയുടെ പിന്‍ഭാഗവും, വിരിഞ്ഞുരുണ്ട്‌ നില്‍ക്കുന്ന ചന്തികളും കണ്ടപ്പോള്‍ എന്റെ കുട്ടന്‍ ചാടി എഴുന്നേറ്റു.

“നിന്റെ അമ്മാവന്‍ ഭജനം ഇരുന്നോ”

എന്റെ നേരെ തിരിഞ്ഞു കൈകള്‍ പൊക്കി രോമം വളര്‍ന്ന കക്ഷങ്ങള്‍ ഒരു നാണവും ഇല്ലാതെ കാണിച്ചുകൊണ്ട് ആന്റി ചോദിച്ചു. ആ കൊഴുത്ത കൈകളും ചെറിയ രോമങ്ങള്‍ നിറഞ്ഞ കക്ഷങ്ങളും കണ്ടപ്പോള്‍ എനിക്കെന്റെ തൊണ്ട വരണ്ടു. ഞാന്‍ പണിപ്പെട്ടു തൊണ്ട നനച്ചു.

“ഉം..” ഞാന്‍ മൂളി.

ആന്റി മുടി വിടര്‍ത്തി ഇട്ടുകൊണ്ട് പുച്ഛത്തോടെ മുഖം കോട്ടി ചിരിച്ചു.

“എന്താ ആന്റി ചിരിച്ചത്?” ഞാന്‍ ആ കക്ഷങ്ങളില്‍ നിന്നും കണ്ണെടുക്കാതെ ചോദിച്ചു.

“ഓരോരോ അന്ധവിശ്വാസങ്ങള്‍..സ്വന്തം കഴിവുകേടിന് ഇത്തരം കോപ്രായങ്ങള്‍ കാണിച്ചിട്ട് വല്ല ഗുണവുമുണ്ടോ? ഞാന്‍ അതാ പോകഞ്ഞത്..” ആന്റി എന്നെ നോക്കാതെ പറഞ്ഞു.

“അപ്പൊ ആന്റി പീരിയഡ്സ് ആണെന്ന് പറഞ്ഞത്..”

“ചുമ്മാ” ആന്റി എന്നെ നോക്കി ചിരിച്ചു.

ആ ചിരി കണ്ടതോടെ എന്റെ ചങ്കിടിപ്പ് ഒറ്റയടിക്ക് രണ്ടിരട്ടിയായി.

“ആന്റിക്ക് ദൈവവിശ്വാസം ഇല്ലേ?” ഞാന്‍ ചോദിച്ചു.

“ദൈവവിശ്വാസം ഉണ്ട്; പക്ഷെ അന്ധവിശ്വാസം ഇല്ല. നീ ഒരുത്തനെ കൊന്നിട്ട് അമ്പലത്തില്‍ ഭജന ഇരുന്നാല്‍ ദൈവം നിന്നെ രക്ഷിക്കുമോ? ഇല്ലല്ലോ..അതുപോലെ അവനവന്റെ കഴിവുകേട് സ്വയം മാറ്റാന്‍ നോക്കുന്നതിനു പകരം ഇത്തരം കുറുക്കുവഴികള്‍ നോക്കുന്നത് അന്ധവിശ്വാസമാണ്..അതല്ലെങ്കില്‍ മറ്റൊരുതരം കഴിവുകേട്” ആന്റി ചീപ്പെടുത്ത് മുടി ചീകിക്കൊണ്ട് പറഞ്ഞു.

“അതിന് അമ്മാവന്‍ ആരേം കൊന്നില്ലല്ലോ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025