Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായാ ടീച്ചർ 3

നാളെ ഒന്ന് എറണാകുളം ഒന്ന് കറങ്ങണം……….. എന്നിട്ടു പറ്റിയാൽ മൂന്നാർ……..അല്ലെങ്കിൽ കന്യാകുമാരി ………ഇതാണ് പ്ലാൻ നിങ്ങളോ………..

ഞാൻ:-ഞങ്ങൾക്ക് പ്ലാൻ ഒന്നുമില്ല………..ഞങ്ങൾ ടൗണിൽ ഉണ്ടായിരുന്നു ………….ബീച്ച്……….. ഫുഡ് …………… അങ്ങനെ എല്ലാം കഴിഞ്ഞു ഇപ്പൊ വന്നതേ ഉളളൂ ……….

ഷഹാന:-എന്ന അപ്പൊ വിളികേണ്ടായിരുന്നോ…………എല്ലാം കഴിഞ്ഞു ഇപ്പോഴാണോ വിളിക്കുന്നത്……..

ഞാൻ:-ശരിയെടി ………..ഞാൻ നാളെ വിളിക്കും ….ഓക്കേ……….

അപ്പോഴേക്കും സജിൻ ബിയറും ഗ്ലാസും കൊണ്ടുവന്നു…………

സജിൻ:-ആരായിരുന്നു……….ഷഹാന ടീച്ചർ ആണോ………..

ഞാൻ:-ആ ……. വെറുതെ വിളിച്ചത……………

അവളുടെ ബന്ധം സജിൻ അറിയില്ല ………ഞാൻ കരുതി അവനോടു വെറുതെ പറയണ്ട എന്ന്…………

ഞാൻ :കുട്ടാ ………ഒരു ബിയർ ഓപ്പൺ ആകിയാമതി …ഞാൻ ഇതുവരെ കുടിക്കാത്ത സാധനമാണ് ……….ചിലപ്പോ ഇതുമുഴുവനും നീ തന്നെ കുടിക്കേണ്ടിവരും………..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025