Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായാ ടീച്ചർ 3

ഞാൻ:-അയ്യോ… അത് വേണ്ടാ……അത് അവനും എനിക്കും ഒരുപോലെ പ്രശനം ആവും…….I .P .L ടാബ്ലറ്റ് കഴിച്ചിട്ടുണ്ട് …….. സജിനി നെ കൊണ്ട് വാങ്ങിപ്പിച്ചതാ….

ഷഹാന :- ഇപ്പൊ ഓക്കേ ………ടാബ്ലറ്റ് എപ്പോഴും കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല ……… ഇത്എപ്പോഴും കുടിക്കേണ്ടി വരുമോ?………

അതും പറഞ്ഞു കൊണ്ടു അവൾ എന്റെ മുഖത്തു നോക്കി ചിരിച്ചു……

ഞാൻ:- അറിയില്ല …….ഇനി എന്നാണ് ഒരു അവസരം കിട്ടുക എന്ന്……..

ഷഹാന:- നിനക്ക് ഇനിയും താല്പര്യം ഉണ്ടോ……..?

ഞാൻ ഒന്നും പറയാതെ തലകുനിച്ചിരുന്നു ……..കുറച്ചു ദിവസം മുന്നേ വരെ അവളെ വഴക്കു പറഞ്ഞ ഞാൻ ഇന്ന് താൽപര്യമുണ്ടെന്ന് പറയാൻ പറ്റുമോ……..

ഷഹാന:- ആഗ്രഹം മനസിലുണ്ടെങ്കിൽ അവസരം തേടിവരും എന്നാണ് അതിന്റെ ഒരു ഇതു………എന്നെ പോലെ …

അതും പറഞ്ഞു അവൾ എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി……..

അവളുടെ ആ വാക്കുകൾ എനിക്ക് മനസിൽ കുളിരായ് പെയ്തൊകൊണ്ടിരുന്നു……….

ഷഹാന :-എന്താടി നിന്റെ കൈയിലെ ബാഗിൽ………..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025