Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായടീച്ചർ 9

പ്രസാദ്:- ഏതായാലും നിങ്ങൾ ഇപ്പോൾ പോവില്ലല്ലോ…. ഞാൻ ഒന്ന് പുറത്ത് പോയിവരാം
അതും പറഞ്ഞു പ്രസാദ് പുറത്തേക്ക് പോയി…്‌. അപ്പോൾ ആണ് ഞാൻ ആളെ ശരിക്കും ശ്രദ്ധിച്ചത്…്.. വെളള മുണ്ടും ഷർട്ടും ആണ് വേഷം….. ഏകദേശം 5അടി 8 ഇഞ്ച് ഉയരം… മിതമായ ശബ്ദത്തിലുളള സംസാരം …..കാണാൻ മോശമല്ലാത്ത പേർസണിലിററി…… പെട്ടെന്ന് പ്രിൻസിപ്പലിൻറെ ശബ്ദം ആണ് എന്നെ ആ നോട്ടത്തിൽ നിന്നും പിൻതിരിപ്പിചത്….. ഞാൻ നോക്കുപോൾ ഷഹാനയും സാറും എന്നെ തന്നെ നോക്കി ഇരിക്കുന്നു…..
പ്രിൻസിപ്പൽ:- ഷഹാന ടീച്ചറുടെ കാര്യം പറഞ്ഞിരുന്നു…… 9ഉം 10ഉം മാത്രമാണ് ഇവിടെ ട്യൂഷൻ എടുക്കുനത്…….. പിന്നെ ഉള്ളത് എൻട്രൻസ് കോച്ചിംഗ് ക്ളാസ് ആണ്…….. അതും മാത്സും സയൻസും മാത്രം….. അതും് ശനിയാഴ്ച യും ഞായറാഴ്ച യൂം മാത്രമാണ് ഉളളത് …….ടീച്ചർക് ബുദ്ധിമുട്ടിവില്ലലോ…
ഞാൻ:- 10 വരെ പ്രശ്നമല്ല…….. ബാക്കി ഞാൻ ശ്രമിച്ചു നോക്കാം
പ്രിൻസിപ്പൽ:- ഇപ്പോൾ ഒരു 10 ൻെറ ബാച്ച് വരാൻ ഉണ്ട്….. ഒന്ന് ട്രയൽ നോക്കുന്നോ……
ഞാൻ ഷഹാന യെ നോക്കി….
ഷഹാന:- നീ ഒന്ന് നോക്ക്…… ബുദ്ധിമുട്ട് ആണേൽ ഇപ്പോൾ തന്നെ പറയാമല്ലോ…..
ഞാൻ:- അതൊന്നും. അല്ല…… വരാൻ വൈക്കും.എന്ന് വീട്ടിൽ പറഞ്ഞിട്ടില്ല…. ഇപ്പോൾ സമയം 3 മണി അല്ലേ ആയിട്ടുളളൂ…. 4 മണിയാവില്ലേ കുട്ടികൾ വരാൻ…..നമുക്കൊന്ന് വീട്ടിൽ പോയിവന്നാലോ…
ഷഹാന:- അത് സാരമില്ല…. നമുക്ക് പോയിവരാം…… സാറെ ഞങ്ങൾ 4 മണിയാകുമ്പോഴേക്കും വരാം…..

ഷഹാന അത് പറഞ്ഞു അവിടെ നന്നും എഴുന്നററു ……. ഞങ്ങൾ പുറത്തേക്ക് ഇറങ്ങി കുറച്ചു നടന്നപോഴേകും സാറ് ഷഹാനയെ തിരിച്ചു കാബിനിലേക് തന്നെ വിളിച്ചു…… 2 മിനിറ്റ് നേരത്തിനുളളിൽ തന്നെ അവൾ ഇറങ്ങി വരുകയും ചെയ്തു…. ഇറങ്ങി വരുമ്പോൾ… ഞാൻ വരും…. ഞാൻ വരാം എന്നെല്ലാം പറയുന്നതും കേട്ടു……

The Author

maya

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025