Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായാലോകം 2

വന്നപ്പോൾ തൊട്ട് ചേച്ചിയുടെ നോട്ടത്തിൽ ഒരു വശപിശകുണ്ട്. ഭർത്താവടുത്തില്ലാത്തതുകൊണ്ട് കഴപ്പ് മുറ്റി നിൽക്കാണോ….എന്തായാലും ഒന്നുമുട്ടി നോക്കാം… കിട്ടുന്നെക്കിൽ കിട്ടട്ടെ.

“കുറച്ച് നേരത്തെ കാത്തിരിപ്പിനൊടുവിൽ ചേച്ചി ഒരു കവറുമായി സ്റ്റെപ്പിറങ്ങി വരുന്നത് കണ്ടു.

“എന്താ ചേച്ചി നല്ല ഭാരം ഉണ്ടെന്ന് തോന്നുന്നു. ഇങ്ങുതാ ഞാൻ പിടിക്കാം.
…അയ്യോ വേണ്ട മോനെ ഞാനെടുത്തോളാം…

അതിനിപ്പെന്താ ഞാൻ എടുക്കാന്നേ….
പറഞ്ഞു തീർന്നതും ഞാൻ കവർ ബലമായി മേടിച്ചു. കവർ വാങ്ങിക്കുമ്പോൾ എന്റെ ഇടംകൈ കവറിന്റെയും ചേച്ചിയുടെ മുലയുടെയും ഇടയിലൂടെ നന്നായി കയറി…

ഞാൻ മനപൂർവ്വം മുലയിൽ തൊടാൻ കൈ കയറ്റിയതാണെന്ന് ചേച്ചിക്ക് മനസ്സിലായി…
ചേച്ചി ചിരിച്ചു..
…ആകെ വിയർത്തല്ലോ ചേച്ചി …
മുകളിലെ ഫാൻ വർക്കാവുന്നില്ല..
…ഇപ്പൊ ചേച്ചിയെ കാണാൻ നല്ല ചേലുണ്ട്.
പോടാ…..കളിയാക്കാതെ
…സത്യം പറഞ്ഞാൽ വിശ്വസിക്കില്ലാച്ചാ ഇപ്പൊ എന്താ ചെയ്യാ…ചേച്ചിക്ക് എത്ര വയസ്സായി?
കണ്ടാലെത്ര തോന്നും.
ഒരു ഇരുപത്തെട്ട് കൂടിപ്പോയാൽ ഒരു മുപ്പത് അതിനപ്പുറം പറയില്ല…
പോടാ ചെറുക്കാ ………എനിക്ക് 36 കഴിഞ്ഞു!
…നുണ പറയല്ലേ…..ചേച്ചിക്ക് അത്രയൊന്നും ആയിട്ടില്ലെന്നെനിക്കറിയാം
ഞാൻ കാര്യമായിട്ട് പറഞ്ഞതാ എനിക്ക് 36 വയസ്സായി…
…പക്ഷെ കണ്ടാ പറയില്ലാട്ടോ. ചേച്ചി ഇപ്പളും ചുള്ളത്തി തന്നാ…..
ചേച്ചിയുടെ മുഖം നാണത്താൽ ചുവന്നുതുടുത്തു.
ചേച്ചിയെ കാണാൻ ഒടുക്കത്തെഭംഗിയാണ്…
കണ്ടാൽ കണ്ണെടുക്കാനെ തോന്നത്തില്ല…!
…അത്രക്ക് ഭംഗിയൊന്നുമില്ല….!
ആനടെ ശക്തി ആനയ്ക്ക് അറിയില്ലെന്ന് പറഞ്ഞപോലാ ചേച്ചീടെ കാര്യം…!
…പോടാ…..നിനക്ക് ലൈൻ ഒന്നും ഇല്ലെടാ?
എവിടുന്ന്…ചേച്ചിയെപ്പോലെ
ചന്ദമുള്ളൊരെണ്ണത്തിനെ കണ്ടു കിട്ടണ്ടേ!
…നീ വീണ്ടും എന്നെ കളിയാക്കാല്ലേ….
ഈ ചേച്ചീടെ ഒരു കാര്യം….ചേച്ചിടെ പുറകെ ഒന്നും ആരും ശല്യം ചെയ്തു വരാറില്ലേ?…
… കുറെ വായ്നോക്കികൾ ഇണ്ട്. പക്ഷെ ഞാൻ ആരെയും മൈൻഡ് ചെയ്യാറില്ല…
എന്താ ചേച്ചിക്ക് അങ്ങനത്തെ ആഗ്രഹം
ഒന്നുമില്ലേ?
…പോടാ എനിക്കങ്ങനെ ഒന്നുമില്ല…!
കള്ളം പറയാതെ ചേച്ചി. ചേച്ചിയുടെ മുഖം കണ്ടാലറിഞ്ഞൂടെ. രമേഷേട്ടൻ പോയതിൽ പിന്നെ ചേച്ചി അതൊക്കെ ആഗ്രഹിക്കുന്നുണ്ടെന്ന്…!
…ഛീ… പോടാ… വെറുതെ ഓരോന്ന് പറയല്ലേ?
സത്യം പറ ചേച്ചി….ഇല്ലേ?…

The Author

VAMPIRE

Some memories can never replaced...!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025