Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായാമയൂരം 3

 

അവനും ഇപ്പോൾ എന്നെ മറ്റൊരു രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നു അതിന്റെ തെളിവല്ലേ അവന്റെ വായിൽ നിന്നും വരുന്ന ദ്വയാർത്ഥമുള്ള വാക്കുകൾ. ഞാനൊരു യെസ് പറഞ്ഞാൽ ചിലപ്പോൾ അവൻ എന്നെ സംതൃപ്തി പെടുത്തിയേക്കാം . എന്നിലെ കാമാഗ്നി അണച്ചേക്കാം പക്ഷേ ആരെങ്കിലും അറിഞ്ഞാൽ!!

 

ഞാൻ മാത്രമായിരിക്കും കുറ്റക്കാരി കടിമൂത്ത് ഭർത്താവിന്റെ അനുജനെ വശീകരിച്ചെടുത്ത കാമയക്ഷി. പിന്നെ വെടി എന്ന ചെല്ലപ്പേരും ചാർത്തി കിട്ടും . എന്നെ സ്വന്തം മോളെ പോലെ കൊണ്ട് നടക്കുന്ന അച്ഛന്റെയും അമ്മയുടെയും അവസ്ഥ എന്തായിരിക്കും?! ഈ കുടുംബത്തിന് വേണ്ടി അഹോരാത്രം ആ മരുഭൂമിയിൽ കഷ്ടപ്പെടുന്ന അനൂപേട്ടൻ ചിലപ്പോൾ ആത്മഹത്യ വരെ ചെയ്തേക്കാം. വേണ്ട അങ്ങനെ എല്ലാരുടെയും പഴിയും കേട്ട് അവരെ സങ്കടത്തിലാക്കി എനിക്ക് എനിക്കുമാത്രമായി ഒരു സന്തോഷം വേണ്ട.

 

അവൾ അലമാരയിൽ നിന്നും ഒരു ഷാൾ എടുത്തിട്ട് തന്റെ മാറു മറച്ച് അടുക്കളയിലേക്ക് ചെന്നു. അപ്പോൾ അപ്പു ഭക്ഷണം കഴിച്ച പാത്രം കഴുകി വെക്കുകയായിരുന്നു

 

മാറിനിൽക്ക് ഞാൻ കഴുകാം അവനെ തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു

 

ങേ മായേട്ടത്തി ഉറങ്ങിയില്ലെ ഞാൻ കരുതി ഏട്ടത്തി ഉറങ്ങാൻ പോയതായിരിക്കുമെന്ന് ..

 

ഞാൻ ഉറങ്ങാനൊന്നും പോയതല്ല

 

പിന്നെ എന്തിനാ പോയെ ഷാൾ ഇടാനാ അവൻ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു..

 

ആ അതേ .. എന്തേ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ അവന്റെ കയ്യിൽ നിന്നും പ്ലെയിറ്റ് വാങ്ങിക്കൊണ്ടു പറഞ്ഞു..

 

എനിക്ക് എന്ത് കുഴപ്പം കൈയും കഴുകി അവൻ ടീവിയുടെ മുന്നിലേക്ക് നടന്നു..

 

പാത്രം കഴുകി അവളും അവന്റെ അടുത്ത് വന്നിരുന്നു.. അപ്പു ടിവിയിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു ..

 

ഡാ ചാനൽ മാറ്റ് എപ്പോ നോക്കിയാലും ഈ ക്രിക്കറ്റ്.

 

ഇല്ല മാറ്റില്ല ..

 

എന്നാ നീ ഒറ്റയ്ക്ക് ഇരുന്ന് കാണ് ഞാൻ പോകുവാ .. അപ്പുവിന്റെ കൈയ്യിൽ ഒരു കുത്ത് കൊടുത്തിട്ട് മായ പോകാനായി എഴുന്നേറ്റു..

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025