Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായരാഗം പോലെ

വരുന്നത് കണ്ടപ്പോൾ എൻ്റെ ഉള്ളം നീറി.

ഞാൻ എന്തേലും പറയും മുന്നേ പനിനീർ ദളങ്ങൾ പോലെയുള്ള ചുണ്ടുകൾ എൻ്റെ കവിളിൽ നന്നായി അമർന്നിരുന്നു. മുഖം ഉയർത്തി എന്നെ നോക്കി കൊണ്ട് ചോദിച്ചു.

 

” അഞ്ച് വർഷങ്ങൾ കഴിഞ്ഞു നമ്മൾ നേരിട്ട് കണ്ടിട്ട് , നിനക്ക് എന്നെ മിസ്സ് ചെയ്തില്ലേ..”

 

 

” എന്തിന്… എന്നെ ഇട്ടേച്ച് പോയതിനു ഞാൻ എന്തിനു മിസ്സ് ചെയ്യണം..”

 

ആ ചോദ്യം കേട്ടപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ മുഖം വെട്ടിച്ചു വെറെ സ്ഥലത്തേക്ക് നോക്കി. താപം കൂടിയ കണ്ണുകൾ എൻ്റെ മുഖത്ത് വന്നു പതിച്ചു.

ഞാൻ ആ കലങ്ങിയ മിഴികളെ നോക്കി

പറഞ്ഞു.

 

” എന്നെ വിട്ടു പോയപ്പോൾ വിഷമം ഒക്കെ ഉണ്ടായിരുന്നു. എന്നാൽ , മായേച്ചിയേക്കാൾ

സുന്ദരികളെ കണ്ടപ്പോൾ ആ വിഷമം ഒക്കെ മറന്നു..എൻ്റെ മായേച്ചിയെ പോലെ അല്ല.. ഭയങ്കര ഗ്ലാമർ ഒക്കെ ആയിരുന്നു. എൻ്റെ ഈ മായേചി സത്യം..”

 

 

ഞാൻ മായേച്ചിക്ക് അല്ലാതെ വേറേ ആർക്കേലും സൗന്ദര്യം കൂടുതൽ ഉണ്ടെന്ന് പറഞ്ഞാൽ ആൾ രാക്ഷസി ആകുമെന്ന് എനിക്ക് പണ്ട് മുതലേ അറിയാം.. അത് കേട്ടതോടെ സങ്കടം കലർന്ന ഭാവം മാറി

ദേഷ്യം ആയി. അടിക്കുകയും പിച്ചുകയും മാന്തുകയും കൂടെ ചെയ്തപ്പോൾ വേറേ വഴിയില്ലാതെ എൻ്റെ മായേച്ചിയെ ഞാൻ ഇക്കിളി ആക്കി തുടങ്ങി. വയ്യാതെ ഇരിക്കുക ആണേലും ചിരിയുടെ വ്യാപ്തി കൂടി.

 

” ഹ..ഹഹഹ… ക്കി ഹിഹിയോ… ഡാ വിടട എന്നെ… പ്ലീച്ച്.. ഹഹഹ…”

 

എൻ്റെ കൈകൾ ഇക്കിളി ആക്കുക ആയിരുന്നില്ല. ആ മാംസത്തെ ഞൻ അറിയുക ആയിരുന്നു. കക്ഷത്തിൽ അരക്കെട്ടിൽ വയറിൽ മുതുകത്ത് എല്ലാം എൻ്റെ കൈകൾ സഞ്ചരിച്ചു ഭ്രാന്തനെ പോലെ.. ആളുടെ കിതപ്പ് കണ്ടപ്പോൾ പാവം തോന്നി ഞാൻ വിട്ടു. കണ്ണിലോക്കെ വെള്ളം വന്നു പാവം തളർന്നു. ഞാൻ പതിയെ അവരോട് ചേർന്നു കമിഴ്ന്ന് കിടന്ന് നോക്കി. വലത് കൈ കൊണ്ട് കണ്ണീർ എല്ലാം തുടച്ചു.

The Author

@@@@

@@@@@@@@@
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025