Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായരാഗം പോലെ

എന്തെങ്കിലും ചിന്തിക്കും മുന്നേ കുണ്ണ വിശ്വരൂപം പ്രാപിക്കാൻ തുടങ്ങി. ഞാനെന്റെ പ്രണയിനിയായ കാമിനിയായ മായേച്ചിയുടെ

മാറിലേക്കാണ് മുഖം പൂഴ്ത്തി കിടക്കുന്നത്.

മൂക്ക് നഗ്നമായ മൂല വിടവിലേക്ക് തൊട്ടു ഉരുമ്മിയപ്പോൾ അവിടെ നിന്നും ലഭിച്ച ചൂരും ചൂടും മായേച്ചിയുടെ വായിൽ നിന്ന് വഴുതി വീണ ശ്വാസത്തിന്റെ ശബ്ദവും എന്നെ ആ മൂലകളെ കടിച്ചീമ്പി കുടിക്കാൻ പ്രേരിപ്പിച്ചു.

ആ പ്രേരണയെ ഉള്ളിൽ അടക്കി നിർത്താൻ പെടപ്പാട് കുറച്ചു വിഷമം നിറഞ്ഞതായിരുന്നു.

മായേച്ചിയെ ഒരിഞ്ചു ഗ്യാപ് ഇല്ലാതെ വരിഞ്ഞു മുറുക്കി ഞാൻ എന്റെ മൂക്കിനെ ആ മൂലയുടെ വിടവിനു മുകളിൽ സ്പർശിച്ചു നിൽക്കാൻ പാകത്തിന് വെച്ചു കൊണ്ട്, ആ വശ്യ ഗന്ധത്തെ ശ്വസിച്ചു. അതിലൂടെ വല്ലാത്ത സുഖമുള്ള തരിപ്പ് കടന്നു പോയ പോലെ. കുണ്ണ വടി പോലെ വലുതായി. ആറര ഇഞ്ച് നീളവും രണ്ട് ഇഞ്ച് വീതിയും ഉള്ളവന്റെ വിശ്വരൂപം. അവൻ സുഖം കൊണ്ട് എന്റെ മായേച്ചിയുടെ തുടയിൽ കുത്തി തുടങ്ങി. അത് അപകടം ആണെന്ന് ഞാൻ തിരിച്ചറിയുമ്പോഴേക്കും ചോദ്യം വന്നു. തീർന്നു.., എല്ലാം ഇവിടം കൊണ്ട് തീർന്നു.

 

” എന്താടാ… നന്ദുട്ട.. നിന്റെ താഴെയുള്ളവൻ  എന്നെ ഇട്ടു കുത്തുന്നത്..?”

 

ആ ചോദ്യത്തിന്റെ നിസ്സാരത എന്നെ തീർത്തും ഞെട്ടിച്ചു. ഇതൊന്നും ബാധിക്കാത്ത പോലെ.

ഞാൻ കുണ്ണ പുറകിലേക്ക് അകറ്റി പിടിച്ചു. മായേച്ചിയുടെ അടക്കി പിടിച്ച ചിരി എന്നെ നല്ലോണം ചമ്മിപ്പിച്ചു. ഞാൻ ഒന്നും ചിന്തിക്കാൻ കൂട്ടാക്കാതെ മായേച്ചിയുടെ ഇടുപ്പിൽ ഒരു ഇക്കിളി കൊടുത്തു. അപ്പോൾ മായേച്ചിയുടെ ശരീരം ഒന്ന് ഇളകി.

 

” ഹാ.. അടങ്ങി കിടക്കു ചെക്കാ.. ”

 

കൈക്കിട്ട് ഒരടി തന്നു കൊണ്ട് എന്നെ മായേച്ചിയുടെ മാറിലേക്ക് മുഖം ചേർത്തു വെച്ചു. എന്റെ ചുണ്ട് പതിഞ്ഞത് നഗ്നമായ മൂലകളിൽ ആണോ..?

 

എനിക്ക് ആർത്തു വിളിക്കാൻ തോന്നി. ഞാൻ നല്ലോണം നിരീക്ഷിച്ചു. ഫ്രെന്റിലെ രണ്ട് ബട്ടൺ തുറന്നു കാണണം. പാതി തുറന്നിരിക്കുന്ന രണ്ട് അമ്മിഞ്ഞകളുടെ നടുവിലേക്ക് എൻ്റെ മൂക്ക് ഇറങ്ങി ചെന്നു , അല്ലെങ്കിൽ യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞു കൊണ്ട് ഞാനാ മാംസള കുന്നുകളുടെ ആഴങ്ങളിലേക്ക് കുതിച്ചു എന്ന് വേണം പറയാൻ. അമ്മിഞ്ഞകളിൽ നിന്നും ഉയരുന്ന ഗന്ധവും ഇളം ചൂടും ഞാൻ ആത്മാവിലേക്ക് ആവാഹിച്ച് ബന്ധിച്ചു. ഈ ഗന്ധത്തെ ഞാൻ എൻ്റെ അന്തരാത്മാവിലേക്ക് ആവാഹിച്ച് അടയാളപ്പെടുത്തി. ഒരിക്കലും ഇതിന് അന്ത്യം സംഭവിക്കാതിരിക്കാൻ..

The Author

@@@@

@@@@@@@@@
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025