Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായാപ്രപഞ്ചത്തിലെ ഉഴിച്ചിൽ

പതുക്കെ ചന്ദിയിൽ ഉഴിഞ്ഞിരുന്ന ആ കൈ സാവധാനം കുണ്ണയുടെ സഞ്ചിയിൽ ഒന്ന് തഴുകി പോയി. ചൂട് എണ്ണ അവിടെ തട്ടിയപ്പോൾ ഞാൻ ഒന്ന് കോരി തരിച്ചു. എന്റെ ഒരു വിറയൽ ശ്രദ്ധിച്ച സോണി പതുക്കെ ഒന്ന് ചിരിച്ചു എന്നിട്ടു പറഞ്ഞു.” ഞാൻ ഹാൻഡ്ജോബ് ഒക്കെ ചെയ്തു തരും കേട്ടോ.”

” എന്നാൽ ചെയ്യാം.”

” അതിനു ഒരു 100 ദിർഹം ആവും.” ” തരാം” കൊടുത്തു പോകും . അമ്മാതിരി അവസ്ഥയിൽ അല്ലെ നമ്മളെ നിർത്തി ഇട്ടിരിക്കുന്നേ. കുണ്ണയാണെങ്കിൽ ഒന്ന് കൂടി ചൂട് എണ്ണ തൊട്ട അവസ്ഥയിൽ  കുലച്ചു നില്കുന്നു.

ഞാൻ എഴുന്നേറ്റു പഴ്സിൽ നിന്ന് 100 ദിർഹം കൊടുത്തു. എന്നിട്ടു കമിഴ്ന്നു തന്നെ കെടന്നു. കാരണം സഞ്ചിയിൽ തടവിക്കാൻ ആരുന്നു. നല്ല സുഖം തോന്നി ചെയ്യിക്കാൻ.

” ഹാ…ഇങ്ങനെ കേടാകാതെ മലർന്നു കെടാ. എന്നാലല്ലേ ചെയ്യാൻ പറ്റു സാറേ”

” ഇങ്ങനെ മതി സോണി. നീ ഒന്ന് കൂടി ഉഴിഞ്ഞു താ അവിടെ”

” ശെരി സർ”

അവൾ പതുക്കെ കുറച്ചു എണ്ണ പകർന്നു ചന്ദി വിടവിലൂടെ ഒഴിച്ച് പതുക്കെ സഞ്ചിയിൽ എത്തി. എണ്ണ പതുക്കെ വിടവിൽ കൂടെ സഞ്ചയിൽ എത്തി കൊണ്ടിരിന്നു. പരിചയ സമ്പന്ന ആയ സോണിയുടെ കൈകൾ എന്റെ സഞ്ചി തടവി  ഉടച്ചു. ഹോ…ഇങ്ങനത്തെ ഒരു സുഖം ഇത് വരെ അനുഭവിച്ചില്ല. സഞ്ചിയിലോടെ പതുക്കെ കുണ്ണയിൽ ഒന്ന് ഉഴിഞ്ഞു അവൾ വീണ്ടും എണ്ണ എടുക്കാൻ പോയി.

ഞാൻ പതുക്കെ ചാണ്ടി ഒന്ന് ഉയർത്തി നിന്ന്. പശുവിനെ പോലെ അവൾ കുണ്ണ ഒന്ന് ഉഴിഞ്ഞപ്പോൾ നല്ല സുഖം തോന്നി. വീണ്ടും ഒന്ന് ചെയ്യിക്കാൻ വേണ്ടി ഞാൻ അങ്ങനെ നിന്നു.

” ഇതെന്തു നിൽപ്പാ സർ.”

” ഇങ്ങനെ ഒന്ന് ഉഴിഞ്ഞു താ  സോണി”

അവൾ പതുക്കെ വീണ്ടും ഉഴിഞ്ഞു തുടങ്ങി. പശുവിനെ കറക്കുന്നതു പോലെ എണ്ണ തേച്ചു അവൾ എന്റെ കുണ്ണ നന്നായി ഉഴിഞ്ഞു കൊണ്ടിരുന്നു. കൂടെ സഞ്ചിയിൽ കൂടെ അവളുടെ കരവിരുതു നടത്തി. അവൾ അന്പതുക്കെ ഒരു വിരൽ കൊണ്ട് എന്റെ ചന്ദി തുളയിൽ ഒന്ന് തടവി. കുണ്ണ ഉഴിയുമ്പോൾ ചന്ദി തുളയിൽ ഒന്ന് തടവുന്നത് സുഖം ആണ്. അവൾ പതുക്കെ വിരൽ കൊണ്ട് തുളക്കു ചുറ്റും ഓടിക്കുമ്പോൾ മറ്റേ കൈ കുണ്ണ പിഴിഞ്ഞ് കൊണ്ടിരുന്നു. ഹോ…ആനന്ദം എന്നാൽ ഇതാണ്.

അധികം നേരം അവൾ ചെയ്താൽ എന്റെ പാൽ തെറിക്കും എന്നണുള്ളത് കൊണ്ട് ഞാൻ പറഞ്ഞു ” സോണി ഇനി ഞാൻ മലർന്നു കിടക്കാം. ബാക്കി അങ്ങനെ മതി.”

അവൾ കുണ്ണയിൽ ഒന്ന് കൂടി ശക്തിയായി ഉഴിഞ്ഞു മാറി നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025