Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായികലോകം 3

അതിസുന്ദരി ഒന്നുമല്ലല്ലോ അവള്‍. അവളെക്കാള്‍ സുന്ദരികളെ കണ്ടിട്ടുണ്ടല്ലോ. എന്നിട്ടും എന്താ അവളോടു മാത്രം ഇങ്ങനെ തോന്നാല്‍. രണ്ടുപേരെ ഒരേ സമയം പ്രേമിക്കാന്‍ പറ്റുമോ ഒരാള്‍ക്ക്?

 

ഒരു നൂറ് സംശയങ്ങള്‍ രാജേഷിന്റെ മനസില്‍ ഒഴുകി എത്തി.

 

എന്തു ചെയ്യണം എന്നു അവന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.

 

അവള്‍ എന്നെ വേണ്ട എന്നു പറയട്ടെ. അല്ലാതെ ഞാന്‍ അവളെ കൈവിടില്ല. അതുറപ്പ്. ഇനി  അവളെ  അവൻ  ചവച്ചു  തുപ്പിയതാണെങ്കിൽ പോലും  എനിക്കു  വേണം . കാരണം  എന്നിക്കവളോട്  കാമം  അല്ല  സ്നേഹം  ആണ് . ഇതുവരെ  കാമത്തോടെ  കണ്ടിട്ടില്ല  അവളെ . എന്തോ  ഇഷ്ടമാണവളെ.

കാരണം  എന്താണെന്നു  ചോദിച്ചാൽ ഉത്തരം  മുട്ടും .

അല്ലെങ്കിലും മാംസ നിബദ്ധം അല്ല രാഗം എന്നല്ലേ കുമാരനാശാന്‍ പറഞ്ഞത്.

 

ഒരു  ബൈക്ക്  ഉണ്ടായിരുന്നെങ്കിൽ എന്നു  ആലോചിച്ചു  പോയി . അങ്ങിനെ ആയിരുന്നെങ്കിൽ  ഇതുവരെ  എങ്കിലും  അവളെ  നീരജ്  കൊണ്ട്  പോയത്  പോലെ  പുറകിൽ ഇരുത്തി  വരാമായിരുന്നു . ഞാൻ  എന്താ  ഈ  ചിന്തിക്കുന്നേ . ബൈക്ക്  ഉണ്ടായിട്ടു  എന്ത് കാര്യം ? ഓടിക്കാൻ അറിയണ്ടേ .

 

 

ചെറുപ്പത്തിൽ സൈക്കിളിൽ നിന്നും ഞാൻ  വീഴുന്ന  സ്വപ്നം കണ്ടു  അമ്മ സൈക്കിൾ പോലും  പഠിക്കാൻ സമ്മതിച്ചില്ല . അതിപ്പോ അനുഭവിക്കുന്നുണ്ട് . എന്തായാലും  ബൈക്ക്  ഓടിക്കാൻ  പഠിക്കണം.

 

ചിന്തകൾ കാടും  മലയും  ഒക്കെ  കടന്നു  ഹിമാലയത്തിൽ വരെ  എത്തി  നില്ക്കുമ്പോഴാണ്  മായയുടെ  ഫോൺ .

 

“എവിടെയാ “

 

“ഞാൻ  ഇവിടെ  തന്നെ  ഉണ്ട് “

 

“ഏട്ടൻ  പൊയ്ക്കോളൂ.  ലേറ്റ്  ആകും തിരിച്ചു  വരാൻ”

 

“സാരമില്ല. ഞാൻ  ഇവിടെ  നിന്നോളാം”

The Author

രാജുമോന്‍

ഒരു പാവം പ്രാരാബ്ധക്കാരന്‍
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025