“‘ എന്റെ കാലെടുത്തു താ … “” ഷേർളി താഴെ കാലിലേക്ക് നോക്കിപ്പറഞ്ഞു
“‘അഹ് ..അത് വേണ്ട .. സമയം എട്ടു മണിയായതെ ഉള്ളൂ …മമ്മക്ക് രാവിലെ മുതൽ പട്ടിണിയിരുന്നത് കൊണ്ട് വിശക്കുന്നുണ്ടായിരിക്കും ..മമ്മ കഴിച്ചിട്ട് കിടന്നുറങ്ങും ..ഞാനാണേൽ പതിനൊന്നാകാതെ ആകാതെ ഉറങ്ങാറുമില്ല .വെറുതെ ബോറടിച്ചിരിക്കും തനിയെ . അത് കൊണ്ടേ ..ഞാൻ അവസാനം കാലെടുത്തു തരാം കേട്ടോ “”
“‘ എന്റെ കാൽ …അഹ് ..വിടടാ പട്ടീ “‘ ഷേർളി വീണ്ടും കാലെടുത്തു കൊടുക്കാൻ ആവശ്യപ്പെടുന്നതിന് മുൻപേ ഉണ്ണി അവളെ കിച്ചൻ സ്ലാബിൽ നിന്ന് എടുത്തു കൈകളിൽ വാരിയെടുത്തു ഹാളിലേക്ക് നടന്നു
“‘”‘ വിടടാ പട്ടീ … എന്നെ മുറീലാക്കടാ പട്ടീ “‘ ഷേർളി അവന്റെ കയ്യിൽ കിടന്നു കുതറി
“‘ശേ ..ആഹാരം കഴിഞ്ഞു ഞാൻ കൊണ്ട് ചെന്നാക്കിക്കോളാം .. പിടയാതിരുന്നോ ..ഞാനിപ്പോ താഴെയിടുമെ ..ദേ ഇട്ടു ..”‘ ഉണ്ണി കളിയായി പറഞ്ഞിട്ട് കൈ താഴേക്കൂതാഴ്ത്തി .. ഭയന്നുപോയ ഷേർളി അവന്റെ കഴുത്തിൽ കൈകൾ കൊരുത്തു പിടിച്ചു .
“‘അയ്യേ മമ്മാ പേടിച്ചു പോയെ ..ഞാൻ ഇടുമോ താഴെ ..””ഉണ്ണി അവളെ അല്പം മേലേക്ക് പൊക്കിപ്പിടിക്കകനായി കൈകൾ ഒന്ന് കുലുക്കി പിടിച്ചു ,അവളുടെ ഇടുപ്പിലായിരുന്നു അവന്റെ വിരലുകൾ അമർന്നത് .. ഷേർളി ഇക്കിളികൊണ്ടോന്ന് പുളഞ്ഞു
“‘അയ്യേ ..മമ്മേടെ ഇക്കിളി മാറിയില്ലേ ..അയ്യയ്യേ .. നാണം നാണം “‘ ഉണ്ണി അവളുടെ ഇടുപ്പിൽ പിടിച്ചിരിക്കുന്ന കൈ വിരലുകൾ കൊണ്ട് തന്നെ അവളെ ഇക്കിളിയാക്കി .. എന്നിട്ടു അവളെ സോഫയിലേക്ക് ചാരിയിരുത്തിയിട്ട് ടിവി ഓണാക്കി , ന്യൂസ് വെച്ചു .
“‘ ഫുഡ് എടുത്തോണ്ട് വരാമേ “‘
അവൻ പറഞ്ഞിട്ട് അടുക്കളയിൽ പോയി രണ്ട് പ്ളേറ്റിലായി ഫുഡ് കപ്പ എടുത്തോണ്ട് വന്നു അവളുടെ നേർക്ക് നീട്ടി
“” എനിക്ക് വേണ്ട ..എന്നെ മുറീലാക്ക് “” ഷേർളി മുഖം കടുപ്പിച്ചു പറഞ്ഞു
“‘ സവാള ഇടട്ടെ മമ്മാ “‘ ഉണ്ണിയത് ഗൗനിക്കാതെ സവാലയും പച്ചമുളകും ചെറുതായി അരിഞ്ഞത് കപ്പയിൽ വിതറി .
“‘എനിക്ക് വേണ്ടാന്നു പറഞ്ഞില്ലേ “” ഷേർളി അവന്റെ കൈ തട്ടി .. പ്ളേറ്റ് നിലത്തു വീണു കപ്പ ചിതറി .
ഉണ്ണി അവളെ ഒന്ന് നോക്കിയിട്ട് അവന്റെ പ്ളേറ്റിലെ അൽപം എടുത്തവളുടെ വായിലേക്കു വെച്ചു
“‘എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ ?” ഷേർളി മുഖം മാറ്റിയിട്ട് പറഞ്ഞു
“‘ഡി പെണ്ണെ .. ക്ഷമിക്കുന്നതിനൊരൊതിരൊക്കെയുണ്ട് കേട്ടോ ..മര്യാദക്കിരുന്നു കഴിച്ചോണം ..ഇല്ലെങ്കി നിന്റെ അണ്ണാക്കിലേക്ക് കുത്തിക്കേറ്റും ഞാൻ “‘ വായിലേക്ക് ബലമായി വെച്ചുകൊണ്ട് ഉണ്ണി പറഞ്ഞപ്പോൾ ഷേർളി അറിയാതെ വാ തുറന്നു പോയി . അവളുറെ കണ്ണ് നിറഞ്ഞു വന്നു . ഉണ്ണിയത് ശ്രദ്ധിക്കാതെ അവളിറക്കുന്നതിനനുസരിച്ച് വായിലേക്ക് വെച്ച് കൊടുത്തു .
“‘ഗള് ..ഗള് ..മതി “” ഇക്കിളിയെടുത്തപ്പോൾ ഷേർളി മുഖം തിരിച്ചു
