Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴനനഞ്ഞ പെണ്ണും അവളുടെ തീരാത്ത കഴപ്പും

ആശങ്കപ്പെടാൻ തുടങ്ങി.

കാലു തെറ്റി വീഴാതിരിക്കാന്‍ എന്റെ കൈക്കുള്ളില്‍ ഉള്ള കീർത്തിയുടെ വിരലുകള്‍ ഞാന്‍ മുറുക്കെ പിടിച്ചു. ഇടയ്ക്കൊക്കെ എന്റെ കൈകള്‍ കീർത്തിയുടെ നഗ്ന നിതംബതില്‍ സ്പര്‍ശിക്കുന്നുണ്ട്‌ എന്ന് എനിക്ക് തോന്നി. ആ പഞ്ഞികെട്ടുള്ള നിതംബം എനിക്ക് എപ്പോഴാണ്
കാണാന്‍ കഴിയുക അതോ ഇനി ഒന്നും കാണാതെ ഈ യാത്ര അവസാനിക്കുമോ എന്നും ഞാന്‍ ആശങ്കപ്പെട്ടു. മാത്രമല്ല അടുത്ത കല്ലില്‍ വെച്ച് ഏതു തരത്തിലുള്ള തീരുമാനം ആണ് കീർത്തി എടുക്കുക എന്നും അറിയില്ലായിരുന്നു.

മൂന്നാം കല്ല്‌

മൂന്നാം കല്ലില്‍ എത്തിപെട്ടതായി കീർത്തി അറിയിച്ചപ്പോള്‍ തന്നെ മനസ്സ് പെരുമ്പറ കൊട്ടി തുടങ്ങി. ഞാനായിട്ട് ഒന്നും പ്രതീക്ഷിക്കാന്‍ പോയില്ല. വരുന്നതെന്തും സ്വീകരിക്കാന്‍ തയ്യാര്‍ ആയി തന്നെ ഞാന്‍ നിന്നു.

“ഈ തവണ ഞാന്‍ അങ്കിളിന്റെ ഭാഗ്യം പരീക്ഷിക്കാന്‍ പോവുകയാണ്. ഞാന്‍ ഏതാണ് അഴിക്കുക എന്നത് ഏകദേശം ഉറപ്പായി കഴിഞ്ഞല്ലോ. പക്ഷെ കണ്ണുകളിലെ ഈ കെട്ടു അഴിക്കണമോ വേണ്ടയോ എന്ന് അങ്കിളിന്റെ ഭാഗ്യം പോലെ ഇരിക്കും.ആര്‍ യു റെഡി ?”

ഞാന്‍ എന്തിനും റെഡി ആയിരുന്നല്ലോ. ഭാഗ്യം എന്റെ പക്ഷത്ത്‌ ആവണം എന്നായിരുന്നു എന്റെ ആഗ്രഹം. മൂന്നാം കല്ലില്‍ വെച്ച് കീർത്തി ടീ ഷര്‍ട്ട്‌ മാത്രമേ അഴിക്കാന്‍ വഴിയുള്ളൂ. അങ്ങനെയെങ്കില്‍ കീർത്തിയുടെ നിതംബ നഗ്നത മുഴുവന്‍ ആയി എനിക്ക് കാണാന്‍ കഴിയും. ഭാഗ്യം എന്റെ കൂടെ ആണെങ്കില്‍. കീർത്തി അവളുടെ ചൂണ്ടു വിരലും നടു വിരലും എന്റെ നേര്‍ക്ക് നീട്ടിയതായി എന്നെ അറിയിച്ചു. അതില്‍ ഏതെന്കിലും ഒരു വിരലില്‍ തൊടണം. എനിക്ക് അനുകൂലമായ വിരലില്‍ ആണ് തൊടുന്നത് എങ്കില്‍ എന്റെ കൺകെട്ട് അഴിക്കപെടും. കീർത്തിയുടെ നിതംബത്തെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ അവളുടെ ചൂണ്ടു വിരലില്‍ തൊട്ടു.

“ഓ ബാഡ് ലക്ക് അങ്കിള്‍ …..!!! കീർത്തിയുടെ സ്വരത്തില്‍ നിരാശ നിഴലിച്ചിരുന്നു. വീണ്ടും അന്ധന്‍ ആയി ഈ മൂന്നാം കല്ല്‌ കയറണം. എനിക്ക് കീർത്തിയെ അവിശ്വസിക്കാന്‍
കഴിഞ്ഞില്ല. നീതി യുക്തമായ കളികളേ ഇത്രയും നേരം കീർത്തി കളിച്ചിട്ടുള്ളൂ. ടീ ഷര്‍ട്ട്‌ അഴിച്ചു കളഞ്ഞതായി എന്നെ അറിയിക്കാന്‍ കീർത്തി എന്റെ കൈകളെ അവളുടെ
നഗ്നമായ മുതുകിലൂടെ തലോടിച്ചു. ബ്രായുടെ ഹുക്ക്‌ കൈയില്‍ തടഞ്ഞപ്പോള്‍ അതൊന്നു അഴിച്ചു കളയാന്‍ എന്റെ മനസ്സ് ആഗ്രഹിച്ചു. പക്ഷെ നിയമ ലംഘനം പാടില്ലല്ലോ. എന്റെ കൈകള്‍ അവളുടെ നിതംബത്തില്‍ തലോടപെട്ടെന്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അരക്കെട്ട് വരെ മാത്രമേ കീർത്തി അനുവദിച്ചുള്ളൂ. ഇപ്പോള്‍ കീർത്തി അരക്ക് കീഴെ നഗ്ന ആണെന്ന് ഞാന്‍ മനസ്സില്‍ സന്തോഷിച്ചു. കാണാന്‍
പറ്റിയില്ലെങ്കില്‍ എന്താ അവളുടെ നഗ്ന നിതംബങ്ങള്‍ നടത്തക്കൊപ്പം ആടി ഉലയുന്നത് എനിക്ക് മനസ്സില്‍ കാണാമല്ലോ. രണ്ടാം കല്ലിനെ അപേക്ഷിച്ചു മൂന്നാം കല്ലിലെ യാത്ര കുറച്ചു കൂടെ എളുപ്പമായിരുന്നെന്ന് എനിക്ക് തോന്നി. ചൂടിന്റെ കാഠിന്യം കുറഞ്ഞിരിക്കുന്നു.

ഒരു മഴയ്ക്ക് കോള് ഉണ്ടെന്നു കീർത്തി പറയുകയുണ്ടായി. നടത്തത്തിലെ ചില ഇടവേളകളില്‍ എന്റെ കൈകള്‍ അവളുടെ നിതംബത്തില്‍ ചെറുതായി സ്പര്‍ശിച്ചിരുന്നോ?

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025