Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴയില്‍ കുരുത്ത പ്രണയം

‘ നിന്നെ വിഷമിപ്പിക്കണ്ടായെന്നു കരുതിയാണവള്‍ നിന്‍റെ കൂടെ കിടന്നത് .. അറിയാതെ ചെയ്ത തെറ്റ് അറിഞ്ഞു ചെയ്യിപ്പിച്ചപ്പോള്‍ നിന്‍റെ കുറ്റ ബോധം മാറുമെന്നവള്‍ കരുതി കാണും ..”

” ജെയച്ചേച്ചി … ഞാന്‍ ..ഞാന്‍ ” ജെയ്മോന്‍ വീണ്ടും കരച്ചിലിന്‍റെ വക്കത്തായി ..

‘ എടാ ..ഞാന്‍ നീ സങ്കടപ്പെടാന്‍ പറഞ്ഞതല്ല …നീയിങ്ങു വാ ..ഞാന്‍ വരുന്നുണ്ട് അങ്ങോട്ട്‌ ..അവളോട്‌ പറയാതെ ഇങ്ങോട്ട് വാ .. ഇന്നും ഇവിടെയാരുമില്ല ..”

‘ ജയച്ചേച്ചി ..ഞാനിനി അങ്ങോട്ടെക്കില്ല”

‘ എനിക്കങ്ങോട്ട് വരാനാ നിന്നോട് വരാന്‍ പറഞ്ഞെ ..നീ വാ പെട്ടന്ന് ..അവളോട്‌ പറയണ്ട”

ട്രീസ അടുക്കളയില്‍ ആഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു .. തന്നെ കെട്ടി പിടിക്കുന്ന കൈകള്‍ തട്ടി മാറ്റി അവള്‍ പറഞ്ഞു ..

” ഇപ്പൊ വരാടാ ജെയ്മോനെ …ഇനിയെല്ലാം ആഹാരം കഴിഞ്ഞിട്ടാവാം”

അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ തന്‍റെ മുലയെ ഞെരിച്ചുടച്ച അവന്‍റെ നേരെ ട്രീസ തിരിഞ്ഞു .. കരണം പൊത്തി ഒരടിയായിരുന്നു അവള്‍

‘ നിന്നോട് ഞാന്‍ പറഞ്ഞതല്ലേടാ നിന്‍റെ ഭാവി കളഞ്ഞു കൊണ്ടെന്‍റെ പുറകെ നടക്കരുതെന്ന് ..എന്നിട്ടും നിനക്കെന്നെ കെട്ടണം അല്ലെ …’ തന്‍റെ തല്ലു കൊണ്ട് വേച്ചു സിങ്കിലെക്ക് മലച്ച അപ്പുവിനെ ട്രീസ കൈ കൊണ്ട് താങ്ങിപ്പിടിച്ചു …

‘ നിനക്കൊക്കെ കളിക്കാനും കെട്ടാനും ആണോ ഞാന്‍ … ‘

‘ എന്നിട്ടാണോ ഇന്നലെ എന്നെ വേണോടാ ..എനിക്കും ആഗ്രഹമുണ്ടടാ എന്ന് ജെയ്മോനോട് പറഞ്ഞേ …’ ട്രീസയുടെ രണ്ടു കയ്യും കൂട്ടി പിടിച്ചു അപ്പു അവളെ നോക്കിയപ്പോള്‍ ട്രീസയുടെ കണ്ണുകള്‍ കുനിഞ്ഞു … അപ്പു അവളുടെ ചുണ്ടിലേക്ക് മുഖം താഴ്ത്തി

” വേണ്ടടാ അപ്പു ..ജെയ്മോന്‍ അപ്പുറത്തുണ്ടെടാ മോനെ … “

ഇല്ല ..അവനിനി നിന്നെ വേണ്ട ..നിന്‍റെ സന്തോഷമേ അവനാഗ്രഹിച്ചുള്ളൂ …. ഇന്നലെ തന്നെ എനിക്ക് വിട്ടു തന്നതാ അവന്‍ .എന്നെ വേണ്ടാന്നു പറയുന്നത് വരെ എന്‍റെ സുന്ദരിക്കുട്ടീനെ എനിക്ക് വേണം … “

“ഞാനാന്നു കരുതി ഇന്നലെ അവനോടു പറഞ്ഞില്ലേ നിനക്കെന്നെ വേണോന്നു …ആഗ്രഹമാന്ന് ..അതെ എനിക്കും ആഗ്രഹമാ ..ഈ സുന്ദരിക്കുട്ടി..അടങ്ങാത്ത ആഗ്രഹം … മരിച്ചാലും മറക്കില്ല എന്‍റെയീ സുന്ദരിക്കുട്ടിയെ … എവിടെ പോയോളിച്ചാലും’

ട്രീസ പൊട്ടിക്കരഞ്ഞു കൊണ്ടവന്‍റെ നെഞ്ചിലേക്ക് വീണു … അപ്പോള്‍ പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു …അവളുടെ വിഷമം ഒഴുക്കികളയാന്‍ എന്നപോലെ ….

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025