Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേഥ ~ മിഥുൻ ~ മേദിനി

നാളുകൾ കഴിഞ്ഞപ്പോൾ..

എന്റെ എക്സാം എല്ലാം തീർന്നു. ഇനി മിഥുനെ കാണാൻ പറ്റുക എന്നത് ബുദ്ധിമുട്ടാണ്. കോളേജിൽ വെച്ച് ഫ്രെണ്ട്സിനൊക്കെ ഏതാണ്ട് ഞങ്ങൾ തമ്മിലിഷ്ടത്തിലാണെന്നു മനസിലായി. നിഷാരയും സ്വാതിയുമൊക്കെ ഞങ്ങളുടെ പ്രണയത്തിനു കട്ട സപ്പോർട്ട് ആയിരുന്നു. ഒരിക്കൽ തമ്മിൽ കാണാൻ നിഷാരയുടെ വീട്ടിലാണ് ഞങ്ങൾ ചെന്നതും.

ഇന്നിപ്പോൾ ഒന്ന് ജസ്റ്റ് അവനെ കണ്ടാൽ മതിയെന്ന് ആയി. എനിക്ക് NET എക്‌സാമിന്‌ പഠിക്കാൻ ഉള്ളതുകൊണ്ട് അമ്മയും അച്ഛനും കസിൻസ് നെ പോലും വീട്ടിലേക്ക് അങ്ങനെ അലോ ചെയ്യില്ല. ഞാൻ പിന്നെ ഫോൺ വിളി മാത്രമാക്കി.

ഇപ്പൊ അവനു ഒരല്പം ധൈര്യമൊക്കെ വന്നപ്പോൾ രാത്രി ആരും കാണാതെ അവൻ എന്റെ വീട്ടിലേക്ക് മതിൽ ചാടാനൊരുങ്ങിയിരിക്കയാണ്. ഞാൻ എത്ര പറഞ്ഞിട്ടും അവൻ കേൾക്കുന്നുമില്ല. എങ്കിൽ പിന്നെ വരുന്നിടത് വെച്ച് കാണാം എന്ന് ഞാനും തീരുമാനിച്ചു. വീടിന്റെ ചുറ്റും അയൽക്കാരൊക്കെ കിടക്കാനും ഒത്തിരി ലേറ്റ് ആകും. ഇതിന്റെ ഇടയിൽ മിഥു എങ്ങനെ കയറുമോ ആവൊ. അവന്റെ ബൈക്ക് റോഡ് സൈഡിൽ പാർക്ക് ചെയ്തിട്ട് പകൽ സമയത്തു പോലും ഇവിടേം വരെ നടന്നൊന്നു വരാൻ പണ്ടവന്‌ പേടിയായിരുന്നു. പക്ഷെ ഇപ്പൊ എവിടെന്നാണോ ഇത്രയും ധൈര്യമൊക്കെ. അവനു ആൺകുട്ടി ആണെന്ന് ഞാൻ തന്നെയാണ് ഇടയ്ക്കിടെ ഓര്മിപ്പിക്കുന്നതും ധൈര്യം കൊടുക്കുന്നതും പക്ഷെ അതെനിക്ക് തന്നെ വിനയാകുമെന്നു ഞാനറിഞ്ഞോ….. ഓരോന്ന് ആലോചിച്ചു നഖം കടിച്ചുകൊണ്ട് ഞാൻ പഠിക്കാനും പറ്റാതെ റൂമിൽ നടക്കുകയായിരുന്നു. പെട്ടന്ന് അവന്റെ ഫോൺ!!

“ഡാ മിഥു വേണോ ….എനിക്ക് പേടിയാ…”

“എന്തിനാ പേടിക്കുന്നെ മേഥചേച്ചി.. ഞാൻ ജസ്റ്റ് സംസാരിചിട്ട് പോകാൻ വേണ്ടി വരുവാ..”

“പാതി രാത്രി തന്നെ വേണോ..?!! നീയെന്നെ ദുഷ്പെര് കേൾപ്പിക്കാൻ വേണ്ടിയുള്ള വരവാണിത്. നീയെനിക്കൊരു സമാധാനം തരില്ലേ തെണ്ടിച്ചെക്കാ…”

“അയ്യോ!! പറ്റാഞ്ഞിട്ടല്ലേ എന്റെ ..മേഥചേച്ചി”

“വന്നു തുലയ്ക്ക്.ഇവിടെ മനുഷ്യന് നീ കാരണം പഠിക്കാനും പറ്റാതെയിരിക്കുവാ ഞാൻ” ഉള്ളിലെ ഫ്രസ്‌ട്രേഷൻ കൊണ്ടാണ് അങ്ങനെ പറഞ്ഞതെങ്കിലും ഒരല്പം കൂടിപോയെന്നു പറഞ്ഞതിന് ശേഷമാണു എനിക്കും മനസിലാക്കിയത്.

“ഹലോ…”

“ഹലോ …കേൾക്കുന്നുണ്ടോ മിഥു….”

അവനൊന്നും മിണ്ടാതായപ്പോൾ അവനു നല്ലോണം നൊന്തു എന്നെനിക്ക് മനസിലായി…

“അയ്യോ …പിണങ്ങല്ലേടാ ..”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025