Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനാക്ഷി കല്യാണം 6

 

“ഞാൻ പൊളിറ്റിക്കൽ സയൻസ് ആയിരുന്നു, എന്നാലും ഇത്  മനസ്സിലാക്കാനുള്ള മലയാളമൊക്കെ എൻ്റെ കയ്യിലുണ്ട് പെണ്ണെ.”

അവർ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് കടന്ന്പോയി.

 

*******

മീനാക്ഷി വന്നതറിഞ്ഞിട്ടുo, അവളുടെ വീട്ടിൽ നിന്നും ആരും തന്നെ ഇങ്ങോട്ട് കാണാൻ വന്നില്ല. അമ്മ പോലും. അവളങ്ങോട്ടും പോയില്ല. നിസ്സാര ദൂരങ്ങളായി നാം കരുതിയതെല്ലാം ചിലപ്പോൾ ചെന്നെത്താൻ കഴിയാത്ത അകലങ്ങളായി വളരും. പക്ഷെ മനസ്സുകളെല്ലാം ഇതിലും അകലത്തിലായിട്ട് കാലമെത്രയായി. 

 

****

 ആൽത്തറയിൽ മുകളിലിരിക്കുന്ന കാക്കയെ നോക്കി അതിന്റെ അണ്ടിയുടെ വലിപ്പവും, അത് അതുവച്ച് എങ്ങനെയാണ് പെൺകാക്കയെ പൂശുന്നതെന്നും ശാസ്ത്രീയമായി വിവരിക്കുകയായിരുന്നു അജു. ശരത്തും ജോണും ഈ ഊമ്പിയ കഥയും കേട്ട്, വിശ്വാസിച്ച മട്ട് തലയും ആട്ടി സീരിയസ് ആയിട്ട് ഇരിക്കുന്നുണ്ട്. ഈ തള്ള് മൊത്തം കേട്ട് കഴിഞ്ഞിട്ട് അത് വച്ച് അവനെ തന്നെ കളിയാക്കാൻ കാത്തിരിക്കാണ് രണ്ടും. 

 

“ഇവൻ പറയണ കാക്ക, ഈ കാക്കയല്ല. ഇവനെ കൊണ്ട് പോകാൻ കോഴിക്കോട്ടെന്ന് സ്ഥിരം അയ്ട്ട് വരണ കാക്കേട കാര്യാ.”  

അപ്പൊഴാണ് അവര് എന്നെ ശ്രദ്ധിക്കണത്. ശരത്ത് ചിരിതുടങ്ങി. ജോൺ അത് സമ്മതിച്ചു തന്നു. അവൻ  അജുനെ ആ വണ്ടിയിൽ കേറ്റി കൊണ്ട് പോണത് കണ്ണുകൊണ്ട് കണ്ടിട്ടുണ്ടെന്ന് വരെ കള്ളംപറഞ്ഞു.

 

“ഫ,..മൈരോളെ.വേണങ്കി വിശ്വാസിച്ചാ മതി.”

 

“ഇല്ല്യ, ഇപ്പൊ വിശ്വാസായി” ശരത്ത് ചിരിനിർത്തിയിട്ടില്ല

 

“അത് വിട്, കുപ്പിയെവിടെ മൈരേ?” അജു വിഷയം മാറ്റി

 

“അത് നാളെ നീ നാളെ കൺസ്യൂമർഫെഡിൽ പോയി എടുക്കണം. ഇന്നാ രണ്ടായിരം വെക്ക്. ജോണിവാക്കറ് എടുത്തൊ, ബാക്കിക്ക് ഫുഡും.”

 

“ങേ…അപ്പൊ നാളെ സ്‌കോച്ച് അടിക്കാലെ ഒരു ചേയ്ഞ്ചാവട്ടെ. എൻ്റെ ജവാൻ പരമ്പര പുണ്യാളാ” ജോൺ ഇപ്പഴേ പകുതി ജോണിവാക്കറായി.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025