Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനാക്ഷി

“നമ്മളെയൊക്കെ ആരു നോക്കാനാ സാറേ ചരക്ക് പ്രായം കഴിഞ്ഞില്ലേ?” തെല്ല് വിഷമത്തോടെ അവര്‍ പറഞ്ഞു.

“ഏയ്‌ നിങ്ങളുടെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകേയില്ല.” ഞാന്‍ ഒരു നമ്പരിട്ടു.

“ഒന്ന്‍ പൊ സാറേ കളിയാക്കാതെ. ആയ കാലത്ത് എത്ര അവന്മാര്‍ എന്നെ നോക്കി വെള്ളമിറക്കിയിട്ടുണ്ട് എന്നറിയാമോ? അന്നൊക്കെ എന്നെ കണ്ടാല്‍ ഐശ്വര്യ റായി മാറി നില്‍ക്കുമായിരുന്നു. മുഖത്തെ സൗന്ദര്യവും, നീണ്ട മൂക്കും, വിടര്‍ന്ന കണ്ണുകളും, ചെമന്ന ചുണ്ടും, വിരിഞ്ഞ മാറും, മുഴുത്ത…” അവര്‍ പെട്ടെന്ന്‍ നിര്‍ത്തി.

“മുഴുത്ത ബാക്കി പറയ്‌” അവര്‍ പറഞ്ഞു വന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി.

“ഒന്നുമില്ല” അവര്‍ അത് പറയാന്‍ കൂട്ടാക്കിയില്ല.

“മുഴുത്ത മുലകളും എന്നല്ലേ ഉദ്ദേശിച്ചത്” ഞാന്‍ തുറന്നങ്ങ് പറഞ്ഞു.

“ഈ സാറ്… ഒന്ന്‍ പൊ സാറേ… ആരെങ്കിലും കേട്ടാല്‍ ഛെ… നാണമാകുന്നു” വല്ലാത്ത ഭാവത്തില്‍ അവരത് പറഞ്ഞു. മധുരപ്പതിനേഴുകാരിയുടെ മുഖപ്രസാദവും നാണവും ഞാനവരില്‍ കണ്ടു.

“മുഴുപ്പ് ഇപ്പോഴും കുറഞ്ഞിട്ടൊന്നുമില്ല. നല്ല വലിപ്പമുണ്ട്” ഞാന്‍ മുലയില്‍ നോക്കി പറഞ്ഞു.

“ആയ കാലത്ത് സാറ് കാണണം. ഇപ്പൊ ഷേപ്പ് ഒക്കെ പോയി” നാണം കുറഞ്ഞുവന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025