Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനത്തിൽ താലികെട്ട് 4

സംശയങ്ങൾ കൊണ്ടൊരു കൊട്ടാരം തന്നെ ഉണ്ടാക്കി അതിന്റെ ഒത്ത നടുവിൽ ഞാൻ ഏകനായി പകച്ചു

നില്കുന്നത് പോലെ എനിയ്ക്കു തോന്നി,

വീണ ഒരു വലിയ റൂമിന്റെ വാതിൽ തുറന്നു അകത്തു കയറി,

ആ റൂമിന്റെ ഒരു ഓരത്തിൽ എന്റെ പെട്ടികളെല്ലാം അടക്കി വെച്ചിരിക്കുന്നു,

വളരെ ഭംഗിയായി അറേഞ്ച് ചെയ്തിരിക്കുന്ന ഒരു വിശാലമായ മുറി,

അതിന്റെ ഒരു കമ്പികുട്ടന്‍.നെറ്റ്സൈഡിൽ ഒരു വലിയ അലമാര നിറയേ പുസ്തകങ്ങൾ,

അപ്പൊ ഇവൾക്ക് വായനാ ശീലമുള്ള കൂട്ടത്തിലാണ്,

ഏഹ്മ് എന്റെ നേരെ വിപരീതം,

ഞാൻ വെറുതെ ആ ബുക്കുകളിലൂടെ കണ്ണോടിച്ചു,

കോളേജ് ലൈബ്രറി കഴിഞ്ഞാൽ ഇത്രയധികം ബുക്കുകൾ ഒരുമിച്ചു കാണുന്നത് തന്നെ ആദ്യമാണ്,.

ഞാൻ തിരിഞ്ഞു  വീണയെ നോക്കി,

എന്റെ വായിലെ വെള്ളം ഒറ്റയടിക്ക് ആവിയായി പോയതുപോലെ എനിയ്ക്കു തോന്നി,

ഒരു ചെറിയ ടവൽ മുലക്കച്ച പോലെ ചുറ്റി വീണ നില്കുന്നു.!

അവളുടെ നിറഞ്ഞ മാറിടത്തിന്റെ ഒരു പങ്കു പുറത്താണ്,

ആ ടവൽ അവളുടെ മുട്ടുകാൽ വരെ കഷ്ടിച്ച് എത്തുന്നതെ ഉള്ളു.!

ഞാൻ അറിയാതെ പെട്ടെന്ന്  മുഖം മാറ്റിപോയി,

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025