Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനത്തിൽ താലികെട്ട് 4

കൂടാതെ നിർത്താതെയുള്ള രണ്ടിന്റേം കലപില വേറെ.!

“എടാ വിപി എന്തേലും നല്ല ഹോട്ടലോ ബേക്കറിയോ കണ്ടാൽ വണ്ടി ഒന്ന് ചവിട്ടിയേക്കണം.!”

അപ്പോഴും വീണയുടെ കത്തിയിൽ പെട്ട് തുഴയുന്ന വിപി എന്നെ നോക്കാതെ ഒന്ന് മൂളി.!

വണ്ടി കുറച്ചുകൂടി ഓടി ഒരു വലിയ ബേക്കറിയോ റെസ്റ്റോറന്റോ മറ്റോ ഒന്നിന്റെ  മുന്നിൽ നിന്നു,

ഞാൻ ഉടനെ ചാടിയിറങ്ങി,

എനിയ്ക്കു ഒന്ന് വലിയ്ക്കാതെ ആകെ ശ്വാസം മുട്ടി നിൽക്കുകയായിരുന്നു,

വിപിയെയും വീണയെയും കൂട്ടി അകത്തേയ്ക്കു ഇരുത്തി,

എനിയ്ക്കു ഒരു ചായയും പപ്സും മാത്രം ഓർഡർ ചെയ്തു  ഞാനൊരു പുകയെടുക്കാനായി പുറത്തേയ്ക്കു ഇറങ്ങി.!

അപ്പോഴും അവനും അവളും കൂടി കൊണ്ടുപിടിച്ച ലോകകാര്യങ്ങളിൽ ചർച്ച ആയിരുന്നു ബ്രെക്സിറ്റോ, സിറിയൻ വിഷയങ്ങൾ അടക്കം എന്തെക്കെയോ,

എന്റെ അച്ഛൻ കഴിഞ്ഞാൽ എനിയ്ക്കു ഏറ്റവും ഉടക്കുള്ള സാധനമാണ് പത്രം.!

അത് വായിക്കുന്ന ശീലം  ഇല്ലാത്തകൊണ്ടു ഭാഷ അറിയാതെ കണ്ണും മിഴിച്ചിരിക്കുന്ന ഒരുവന്റെ അവസ്ഥ കുറെ നേരമായി ഞാൻ അനുഭവിക്കാണല്ലോ.!

എന്തായാലും പുറത്തിറങ്ങി ഒരു പുക എടുത്തപ്പോഴേക്കും മനസ്സിന് നല്ല ആശ്വാസം…

എനിയ്ക്കു ഇപ്പോഴും വിപിയുടെയും ആൽബിയുടെയും പ്ലാൻ എന്താണെന്നു മാത്രം ഒരു പിടിയും കിട്ടുന്നില്ല.!

വെള്ളമടിച്ചിരുന്നപ്പോൾ വീണയെന്നു കേട്ടാൽ വെട്ടാൻ വന്നിരുന്നവൻ ഇപ്പൊ അവളുമായി അസാമാന്യ കത്തിവെയ്പു.!

ത്രിശങ്കുവിൽ ഇപ്പോൾ പെട്ടിരിക്കുന്നത് ഞാനാണോ.?

ഒന്നിനും ഒരു രൂപവും കിട്ടുന്നില്ല.!

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025