Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനത്തിൽ താലികെട്ട് 5 

ഞാൻ അവനെ നോക്കി, ഞാൻ പറഞ്ഞതിൽ അവനു വലിയ താല്പര്യം ഇല്ലാതെ അകത്തുള്ള കാര്യങ്ങളിൽ ആണ് അവന്റെ ശ്രെദ്ധ.!
കുറച്ചു നേരം കൂടി ആ കൊതുകു കടികൊണ്ടു ഞങ്ങൾ അവിടെ വെറുതെ ഇരിക്കേണ്ടി വന്നു,
കുഞ്ഞു ഉറങ്ങിയെന്നു ഉറപ്പാക്കി അഭിരാമി ചേച്ചി മെല്ലെ നടന്നു വിനുവിന്റെ സൈഡിൽ ബെഡിൽ വന്നിരുന്നു,
വിനുവിന്റെ നോട്ടം അപ്പോഴും അഭിരാമിയുടെ നിറഞ്ഞ മാറിടത്തിലേയ്ക്കായിരുന്നു,
എന്റെയും.!
എന്തൊരു അഴകാണ് അതിനു അങ്ങനെ നിറഞ്ഞു മുഴുത്തു രണ്ടു കരിക്കുകൾ പോലെ എഴുന്നു നിൽക്കുന്നു.!
വിനു മെല്ലെ നൈറ്റിയുടെ മുകളിലൂടെ ആ മുലകളിൽ അമർത്തി,
അവന്റെ ഓരോ അമർത്തലിലും ആ കൈകളിൽ ഒതുങ്ങാതെ ആ മുലകുന്നുകൾ രണ്ടു വശത്തേക്കും വീർത്തുവരുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്,
എന്റെ കുണ്ണ തടിച്ചു വീർത്തു,
അപ്പോഴാണ് എന്റെ പുറകിൽ എന്തോ കുത്തി കൊള്ളുന്ന പോലെ തോന്നിയത്.,
ഞാൻ തിരിഞ്ഞു വിപിയെ നോക്കി മാറി ഇരിക്കാൻ ആംഗ്യം കാട്ടി.,
വിപി ഒരു വളിച്ച ചിരി ചിരിച്ചു സൈഡിലേക്ക് മാറി.!
ഞാൻ പിന്നെയും അകത്തെ കാഴ്ചകളിലേയ്ക്ക് തിരിഞ്ഞു
” ഇത് ഓരോ തവണ വരുമ്പോഴും മുഴുത്തു മുഴുത്തു വരാണല്ലോ എന്റെ അച്ചു..!”

വിനു ആ മുലകൾ നൈറ്റിയുടെ മുകളിലൂടെ പിടിച്ചു കുഴഞ്ഞു,
അഭിരാമി ചേച്ചിയുടെ നൈറ്റിയുടെ മുൻവശം നനഞ്ഞു വന്നു, പാല് പിഴിഞ്ഞതാവണം.,,.
വിനു മെല്ലെ ആ നനവു നൈറ്റിയുടെ മുകളിലൂടെ മൊത്തി..

“എന്ത് രുചിയാ നിന്റെ പാലിന്.!”

നൈറ്റിയുടെ മുകളിലൂടെ ആ പാല് കുടിച്ചുകൊണ്ട് വിനു പറഞ്ഞു

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025