Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനത്തിൽ താലികെട്ട് 5 

ഒരുപക്ഷെ പകയുള്ള ഒരു പാമ്പിനെ ആവാം ഞാൻ ചവിട്ടിയത് എന്ന് എനിയ്ക്കു തോന്നാതെ ഇരുന്നില്ല എന്നാലും എല്ലാരും കാൺകെ ഇവരെ നാണം കെടുത്തിയത് കൊണ്ട് എനിയ്ക്കെന്തു ഗുണമാണ് കിട്ടുക
ചേച്ചിയോട് കാര്യം പറഞ്ഞു മനസിലാക്കി ഞങ്ങൾ എല്ലാവരും അവരവരുടെ റൂമിലേയ്ക്ക് കയറി

വീണയുടെ മുഖത്ത് അപ്പോഴും എന്തെല്ലാമോ വികാരങ്ങൾ മിന്നി മറയുന്നുണ്ടായി..

” മനു ഇതെങ്ങനെ അറിഞ്ഞു.?”

വീണ എന്റെ മുഖത്തേയ്ക്കു നോക്കി.,

” രാത്രി ഞാനും വിപിയും ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇരിക്കായിരുന്നു അപ്പൊ വിപിയ്‌ക്ക്‌ ദാഹിച്ചു അവൻ വെള്ളം എടുക്കാൻ പോയപ്പോൾ കണ്ടതാണ് ഇതൊക്കെ, അവൻ വന്നു അത് എന്നോട് പറഞ്ഞു,
ഞാൻ ഇവിടെ വന്നു കയറിയ ചെക്കനല്ലേ, എനിയ്ക്കു അഭിരാമി ചേച്ചിയെ എന്തേലും പറയാൻ പറ്റുമോ, അതാണ് നിന്നെ വിളിച്ചു കാണിച്ചത്.!”
എനിയ്ക്കു അപ്പൊ തോന്നിയ ഒരു കാര്യം പറഞ്ഞു,
അല്ലാതെ കളി ഒളിഞ്ഞുകണ്ട കാര്യമൊക്കെ പറയാൻ പറ്റുമോ.!

“എന്തായാലൂം നിന്റെ വീട്ടുകാർ കൊള്ളാം,
അനിയത്തിയെ പ്രേമിക്കുന്നു, ചേച്ചിയുടെ അടുത്ത് രാത്രി വരുന്നു.!”

പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറയേണ്ടി ഇല്ലായിരുന്നു എന്ന് ചിന്തിച്ചത്
” അതെന്താ മനു അങ്ങനെ ഇരുത്തി പറഞ്ഞത്.?
അച്ചു ചേച്ചി അങ്ങനെയൊക്കെ ചെയ്തെന്നു കരുതി ബാക്കിയുള്ളവരെയും അങ്ങനെ കാണേണ്ട കാര്യം ഉണ്ടോ.?
അല്ല ഈ പറയുന്ന ആളും അത്ര മോശം ഒന്നും അല്ലാലോ.,

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025