Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീര എന്റെ കാമുകിയുടെ അമ്മ 5

ചിന്തകളിൽ നിന്നും വേർപെട്ട അവൻ വാക്കുകൾപരതി.. “അല്ല ആന്റി ഞാൻആലോചിക്കുവാരുന്നു..”

“എന്ത്” മീര കടുപ്പിച്ചു.

“ആന്റി നേരത്തെ കുതിര എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് പോലെ അല്ല ആന്റി പിന്നീട്സൂചിപ്പിച്ച കാര്യങ്ങൾ..” എന്തൊക്കെയോ പറയാൻ വേണ്ടിയാണു അവൻ അത്രയും പറഞ്ഞുഒപ്പിച്ചത്..

“എടാ മോനെ.. പഠിക്കുന്ന സമയത്തു ഞാൻ കുതിര.. കല്യാണം കഴിഞ്ഞ അന്ന് മുതൽ എന്നിലെകുതിര ഒരു പെൺ  സിംഹമായി മാറി..”

“സിംഹിയോ?..” സുമിത്തിന്റെ സംശയം വർധിച്ചു..

“അതെടാ മോനെ.. സിംഹി.. നിനക്കറിയുമോ.. ലോകത്തിൽ ഏറ്റവും കാമം ഉള്ള ജീവി പെൺസിംഹം.. അഥവാ സിംഹി..”

“ശെരിക്കും?”.. അത് സുമിത്തിനു പുതിയ അറിവ് തന്നെ ആയിരുന്നു..

“അതെ..  സിംഹിയുടെ കാമ വെറി അടക്കുവാൻ കാട്ടിലെ രാജാവായ സിംഹത്തിനു പോലുംആകുമായിരുന്നില്ല .. പിന്നെ അല്ലെ എന്നേക്കാൾ എത്രയോ ചെറിയ എന്റെ കെട്ടിയോൻ..”

“ആന്റി സിംഹി ആയിരുന്നെങ്കിൽ പുള്ളി ആരായിരുന്നു?” ആകാംഷയോടെ അവൻ ചോദിച്ചു..

“ഹ ഹ.. കാമ വിശപ്പ് പൂണ്ട സിംഹിയുടെ കൈയിൽ അകപ്പെട്ട ഒരു ഇര.. അത് എന്തും ആകാം .. പക്ഷെ. എന്റെ കാമ വെറി യുടെ ഇര”..

“ആന്റി.. ഇരയെന്നു പറഞ്ഞാൽ..”

“അതെ.. എന്റെ ഇര..ഞാൻ കീഴ്പ്പെടുത്തുന്ന എന്റെ ഇര.. എന്റെ വെറിയിൽ പിടിച്ചു നില്കാതെസ്കലിച്ചു തളരുന്ന ഒരു ഇര മാത്രം..ഹ ഹ ഹ ഹ ”.. മീര പുലമ്പുമ്പോൾ.. അവളുടെ പൂറിൽ ഉറവപൊട്ടിയിരുന്നു..

ഭയവും കാമവും ഒരു പോലെ മിശ്രിതമായി സുമിത്തിനെ ബാധിച്ചു, മീര പറയുന്നത് കേട്ടപ്പോൾ..

ജെട്ടിയുടെ  ഉള്ളിൽ കൂടി വിരലുകൾ അകത്തേക്ക് ഇട്ടു നനവ് നോക്കിയാ മീര പോലും അന്ധാളിച്ചുപോയി.. ഈ കിളുന്തു പയ്യനോട് ഇത്രയും പറഞ്ഞപോഴേ എന്തൊരു ഒലിപ്പാണ് തന്റെ പൂറിൽ.

“നിനക്ക് ഇപ്പോൾ മനസ്സിലായോ എന്നതാണ് എന്റെ പ്രശനം എന്ന്”.. മീര ചോദിച്ചു

“കൊറേ ഒക്കെ മനസ്സിലായി ആന്റി.. പക്ഷെ… ആന്റി സിംഹിയായാൽ ആരായാലും പേടിച്ചുപോകില്ലേ..”

“ഉവ്വ്.. ശെരിയാണ്.. പക്ഷെ, എനിക്ക് ഇങ്ങനെയേ പറ്റൂ .. എനിക്ക് ഇങ്ങനെ തന്നെ വേണം.. എന്നോടൊപ്പം പിടിച്ചു നിന്ന്.. എന്റെ വെറിക്കൂത്തിൽ സഹകരിച്ചു.. എന്റെ കൂടെ സ്കലിച്ചു എന്നെരതി മൂർച്ചയിൽ ഏൽക്കുന്ന ഒരു ഇര..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025