Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീരയുടെ രണ്ടാം ഭർത്താവ് 15

മീര അവിടേക്കു കടന്നു വന്നതും തന്റെ ഭർത്താവിന്റെ അരികിലായി ഇരിക്കുന്ന രാധയെ കണ്ട് അവൾ  ഈർഷ്യയോടെ രാധയെ ഒന്നു നോക്കി..

ഇവിടേക്കു വരുന്ന സമയം തന്നെ കാറിൽ ഇരുത്തി രമേശ് വായിൽ തന്നപ്പോഴും അതിന് ശേഷവും ഒന്നും കാണിക്കാത്ത ദേഷ്യം രമേശിന്റെ അരികിൽ താൻ ഇരിക്കുന്ന സമയം മീരയുടെ മുഖത്തു കണ്ടപ്പോൾ അവൾക്കു വല്ലാത്ത ആശ്ചര്യം തോന്നി…

രമേശ് മീരയുടെ മുഖ ഭാവം കണ്ടിട്ടും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഡോക്യുമെന്റുകൾ നോക്കി കൊണ്ടിരുന്നു..

മീരയുടെ വസ്ത്ര ധാരണം കണ്ട് രാധ മീരയോട് ചോദിച്ചു എന്താ മീരെ ഇങ്ങനെ നോക്കുന്നത് ഞാൻ രമേശന്റെ അരികിൽ ഇങ്ങനെ ഇരിക്കുന്നത് കൊണ്ടാണോ?

മീരക്ക് അതു കേട്ടപ്പോൾ ദേഷ്യം ഇരട്ടിച്ചു അവൾ മറുപടി എന്തെങ്കിലും പറയുന്നതിനു മുൻപ് രമേശ് മീരയെ ഒന്നു രൂക്ഷമായി നോക്കി…

രമേശ് തന്നെ നോക്കിയതും അല്പം മുൻപ് തന്നോട് കൂടെ കിടന്നതിന്റെ അധികാരം കാണിക്കേണ്ട എന്നവൻ പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു..

അവൾ ഒന്നും മിണ്ടാതെ നിന്നു..

രാധയുമായി തന്റെ ഭർത്താവിന് ഉള്ള  ബന്ധം തുടർന്നും ഉണ്ടാകും എന്നവൾക്കു തോന്നി ..

അത് ഉൾകൊള്ളാൻ കഴിയാതെ താൻ എതിർത്താൽ രമേശ് രാധയെ തന്റെ മുന്നിൽ വച്ചു ഭോഗിക്കും  എന്നവൾക്കു മനസ്സിലായി .

മീര ദേഷ്യം ഉള്ളിലൊതുക്കി മിണ്ടാതെ നിന്നതും

രാധ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ഇന്നലെ കണ്ടതിനെക്കാളും സുന്ദരി ആയിട്ടുണ്ട് ഇന്നു നിന്നെ കാണാൻ അതു പറഞ്ഞു കൊണ്ടവൾ രമേശിനെ നോക്കി..

അതു കേട്ടപ്പോൾ മീരയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു..

മീരയുടെ നാണവും രമേശിന്റെ പെരുമാറ്റവും കൂടി കണ്ടപ്പോൾ

മീരയുടെ പൂറ് രമേശ് അടിച്ചു കിളിച്ചു എന്നു രാധക്ക് തോന്നി.. അവൾ ഇരുവരെയും ഒന്നു നോക്കിയ ശേഷം ഉള്ളിൽ പറഞ്ഞു ഹ്മ്മ് പെണ്ണിന്റെ മുഖത്തൊരു ലിംഗപ്രസാദം ഉണ്ട്…

കിരൺ ആ സമയം അവിടേക്കു വന്ന് എല്ലാപേരെയും അച്ചായന്റെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയി..

വിശ്വന്റെ കയ്യിൽ നിന്നും കിട്ടിയതെല്ലാം രാധയും രമേശും  അച്ചായന് തിരികെ എഴുതി കൊടുത്തു.. സാക്ഷികളായി മീരയും കിരണും ഒപ്പുവച്ചു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025