Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീരയുടെ രണ്ടാം ഭർത്താവ് 9

അവൾ ലജ്ജയാൽ അയാളെ തള്ളി മാറ്റാൻ നോക്കിയതും അവളുടെ പന്റീസിനു മുകളിൽ കൂടി പൂറിൽ തടവി കൊണ്ട് അയാൾ പറഞ്ഞു പൂന്തേൻ ഒഴുകുന്നുണ്ടല്ലോ മോളേ ഇത് അച്ചായൻ കുടിക്കേണ്ടേ?

അവൾ അയാളെ കെട്ടിപ്പിടിച്ചു മൂളി മ്മ്..

അതു കേൾക്കാൻ കാത്തിരുന്ന അയാൾ അവളുടെ തുടകൾക്കിടയിൽ കൈ കടത്തി  പൂറിൽ അമർത്തി ഞെക്കി കൊണ്ട് അവളുടെ ചുണ്ടിനെ വായ്ക്കുള്ളിലാക്കി നുണഞ്ഞു.

ചുണ്ടുകൾ വിടുവിച്ചു കൊണ്ട് അയാൾ ടീഷർട്ടും ഷോർട്സും  ഊരി ഹാളിലെ സോഫയിലേക്ക് എറിഞ്ഞതും അവൾ അയാളുടെ വിരിമാറിലെ നരച്ച രോമങ്ങളിലും ജട്ടിക്കുള്ളിൽ മുഴച്ചു നിൽക്കുന്ന അയാളുടെ കുണ്ണയിലും നോക്കി കൊണ്ട്  അവൾ ചോദിച്ചു ഇവിടെ വച്ചോ?…

അവളുടെ ചോദ്യം അയാളിൽ കൗതുകം ഉണർത്തി..

നിന്നെ പോലൊരു പെൺ പൂവിനെ നിലാവിന്റെ വെളിച്ചത്തിൽ നക്ഷത്രങ്ങളെ സാക്ഷിയാക്കി വേണം നിന്റെ ഈ മദന പൂന്തേൻ നുകരാൻ അവളുടെ പാന്റിക്ക് മുകളിൽ കൂടി പൂർ ചുണ്ടിൽ വിരൽ ഉരച്ചു കൊണ്ട് അയാൾ അങ്ങനെ പറഞ്ഞതും..

അവൾ അയാളെ കെട്ടിപ്പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടി….

തിരക്കേറിയ നഗര വീഥിയിൽ പോലും അയാൾ പറഞ്ഞാൽ അവൾ പൂർണ നഗ്നയായി അയാൾക്കൊപ്പം രമിക്കാൻ കഴിയുന്ന അവസ്ഥയിൽ ആയി കഴിഞ്ഞിരുന്നു അവൾ ആ സമയം അയാളുടെ വാക്കുകളിലൂടെ..

അയാൾ അവളുടെ കൈകൾ രണ്ടും അവളുടെ പിന്നിലേക്ക് മടക്കി പിടിച്ചു കൊണ്ട് അവളുടെ കൂർത്ത മുലകളെ അയാളുടെ നെഞ്ചിൽ ചേർത്തുരച്ചു  അവളുടെ ചന്തി പന്തുകളെ ഞെക്കി ഉടച്ചു കൊണ്ട് കഴുത്തിൽ ചുംബിച്ചു..

അവൾ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് മുലകളെ അയാളുടെ നെഞ്ചിൽ അമർത്തി പിടിച്ചു നിന്നു..

അയാൾ കൈകൾ മേലേക്ക് ഉയർത്തി അവളുടെ ബ്രായുടെ ഹുക്കുകൾ അടർത്തി മാറ്റി മുലകളെ സ്വാതന്ത്രമാക്കി കൊണ്ട് പറഞ്ഞു വെണ്ണ പോലുണ്ടല്ലോ മോളേ നിന്റെ ഈ കൂർത്ത മുലകൾ അതു പറഞ്ഞു കൊണ്ടയാൾ അതിനെ വയ്ക്കുള്ളിലാക്കി നക്കി നുണഞ്ഞു..

കുഞ്ഞിനെ പാലൂട്ടുന്ന പോലെ അവൾ അയാളുടെ തലയിൽ വിരൽ ഓടിച്ചു കൊണ്ട് അയാളെ അവൾ മുലയൂട്ടി കൊടുത്തു…

മുലകളെ ഞെക്കി പിഴിഞ്ഞു കുടിച്ച് കൊണ്ട് അയാൾ അവളെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ രണ്ട് കൈകളും മേലേക്ക് ഉയർത്തി അവളുടെ കക്ഷത്തിലേക്കു അയാൾ നോക്കി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025