Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീരയുടെ രണ്ടാം ഭർത്താവ് 1

അടുക്കളയിൽ മീര നിൽക്കുന്നത് കണ്ട് വിശ്വൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ആരും കേൾക്കാതെ അവളെ തലയാട്ടി വിളിച്ചു..

അവൾ മറുപടി വരില്ല എന്ന് തലയാട്ടി മറുപടി കൊടുത്തു..

വിശ്വൻ മുഖം ചുവപ്പിച്ചു കൊണ്ട് സിഗരറ്റ് ദൂരെ എറിഞ്ഞു കൊണ്ട് അടുക്കളയിലേക്ക് കയറാൻ വന്നതും അവൾ അവന്റെ അടുത്തേക്ക് പോയി…

മീര എന്താ ചേട്ടാ?

വിദഗ്ധമായി അവൾ തന്റെ ഭർത്താവിനെയും ചേച്ചിയെയും പറ്റിക്കുന്ന കണ്ടു അവൻ പറഞ്ഞു..

നീ പഠിച്ച കള്ളി തന്നെയാണ്..

മീര..ഓഹ് അതാണോ ഞാൻ കള്ളി ആണെങ്കിൽ ചേട്ടൻ പെരുങ്കള്ളൻ ആണ്.. അവൾ ചിരിച്ചു..

വിശ്വൻ ഞാൻ എപ്പോഴാണ് നിന്റെ കയ്യിൽ പിടിച്ചു സത്യം ചെയ്തത്.

മീര.. പിന്നെ എന്നെ വേണം എന്ന് പറഞ്ഞു കയ്യിൽ കയറി പിടിച്ചു എന്ന് പറയണമായിരുന്നോ..

വിശ്വൻ ആഗ്രഹിച്ച വാക്കുകൾ അവളുടെ വായിൽ നിന്നും വന്നപ്പോൾ അവൻ ഷോക്കായി പോയി…

വിശ്വൻ.. ഞാൻ ഇവിടെ താമസം ആയാൽ പിന്നെ എന്റെ സ്വന്തം ആകുമല്ലോ നീ അവൻ ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു..

മീര… ശോ വിട് ആരെങ്കിലും കാണും. അവൾ അവന്റെ കൈ തട്ടി മാറ്റാൻ നോക്കിയതും അവൻ ശക്തിയായി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു അടങ്ങി നിക്കെടി..

അവൾ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു ശരി ഇപ്പോ വിട്ടേക്ക് ആരെങ്കിലും കാണും..

അയാൾ അവളുടെ കൈ വിട്ടതും അവൾ നേരെ അടുക്കളയിലേക്ക് പോയി പോകാൻ നേരം അവനെ തി തിരിഞ്ഞൊന്നു നോക്കി ചിരിച്ചു..

വിശ്വൻ വീണ്ടും ഉമ്മറത്തേക്ക് വന്നപ്പോൾ രാധ ചോദിച്ചു എവിടെ പോയതാടാ?

വിശ്വൻ.. ഞാനൊന്നു താഴെ വരെ പോയതാ…

രാധ.. എന്താ പുരയിടം കണ്ടിട്ട് മതിയായില്ലേ നിനക്ക്..

വിശ്വൻ.. ഹ്മ്മ് മണ്ണ് എങ്ങനെ ഉള്ളതാണെന്നു നോക്കുകയായിരുന്നു..

രാധ.. എങ്ങനെ ഉണ്ട് നോക്കിയിട്ട്?

വിശ്വൻ മീരയെ നോക്കി പറഞ്ഞു നല്ല ഇളക്കം ഉള്ള മണ്ണാണ്..

മീര അതു കേട്ടപ്പോൾ വിശ്വനെ ഒന്ന് തുറിച്ചു നോക്കി..

വിശ്വൻ തുടർന്നു.. നല്ല പോലെ ഒന്ന് ഉഴുതു മറിച്ചു പണിത് വിത്തു പാകണം.. നല്ലപോലെ വിയർക്കും എടീ നീ തയ്യാറാണല്ലോ അല്ലേ അവൻ മീരയെ നോക്കി പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025